ചരിത്രത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ ജാഥ ന്യൂയോര്‍ക്കില്‍ നടന്നു

ന്യൂയോര്‍ക്കില്‍ നടന്ന കാലാവസ്ഥാ ജാഥയില്‍ 3 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തു. കാലാവസ്ഥാമാറ്റത്തിനെതിരെയുള്ള പ്രവര്‍ത്തിക്കണം എന്ന് ആവശ്യപ്പെട്ട് ഏറ്റവും വലിയ പ്രതികരണമായിരുന്നു അത്. ജാഥ അംഗങ്ങള്‍ 86th Street ല്‍ ഒത്തു ചേര്‍ന്നു. ലോകം മൊത്തം അത്തരം ജാഥകള്‍ നടന്നു. ലണ്ടനില്‍ 40,000 പേരും Melbourne ല്‍ 10,000 പേരും സംഘടിച്ചു. 120 ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഐക്യരാഷ്ട്രസഭയുടെ Climate Summit ന് മുമ്പ് ശബ്ദമുയര്‍ത്താനായിരുന്നു ഈ ജാഥ. 2015 ഓടെ പുതിയ global climate treaty രൂപകല്‍പ്പന … Continue reading ചരിത്രത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ ജാഥ ന്യൂയോര്‍ക്കില്‍ നടന്നു →

വാര്‍ത്തകള്‍

+ ഗതാഗതത്താലുള്ള വായൂമലിനീകരണം ഹൃദയത്തിന് നല്ലതല്ല + അമേരിക്കയില്‍ മരങ്ങള്‍ പ്രതിവര്‍ഷം 850 ജീവന്‍ രക്ഷിക്കുന്നു + അമേരിക്കന്‍ അറബികളുടെ ഫോണ്‍ ചോര്‍ത്തി പകര്‍പ്പ് ഇസ്രായേലിന് നല്‍കി + ആസ്ട്രേലിയയിലെ ജീന്‍-പേറ്റന്റ് കേസ് തള്ളി + 2014 ലെ വേനല്‍ക്കാലം ചരിത്രത്തില്‍ ഏറ്റവും ചൂടുകൂടിയത്. + ആദ്യത്തെ വൈദ്യുത സ്കൂള്‍ബസ്സ് കാലിഫോര്‍ണിയയില്‍ ഓടിത്തുടങ്ങി

ഞങ്ങളെന്തിന് ജാഥനടത്തുന്നു

'The Next One Won't be Biblical' poster, one of the winners of the People's Climate March design contest.(Poster: Ellie and Akira Ohiso) സെപ്റ്റംബര്‍ 21 ഞായറാഴ്ച് മാന്‍ഹാറ്റനില്‍ വലിയൊരു ജനക്കൂട്ടം ജാഥ നയിക്കും. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ജാഥയായിരിക്കും അത്. ന്യൂയോര്‍ക്കില്‍ അടുത്തകാലത്ത് നടക്കുന്ന വലിയ സംഭവമായിരിക്കും. 1,000 ല്‍ അധികം സംഘടനകള്‍ ആണ് ഈ ജാഥ സംഘടിപ്പിക്കുന്നു. പരിസ്ഥിതി സംഘടനകള്‍, സാമൂഹ്യ നീതി സംഘടനകള്‍, വിശ്വാസികളുടെ … Continue reading ഞങ്ങളെന്തിന് ജാഥനടത്തുന്നു →

ജനങ്ങളുടെ കാലാവസ്ഥാ പടയൊരുക്കം: ഒരു അന്തര്‍ദേശീയ അഭ്യര്‍ത്ഥന

എല്ലാം മാറ്റാന്‍ ഞങ്ങള്‍ക്ക് എല്ലാവരേയും വേണം. കാലാവസ്ഥാ പ്രതിസന്ധിയെ എങ്ങനെ തരണം ചെയ്യണം എന്നതിനെക്കുറിച്ച് സംസാരിക്കാന്‍ ഈ സെപ്റ്റംബറില്‍ ലോക നേതാക്കള്‍ ന്യൂയോര്‍ക്കിലെത്തുന്നു. ഇത് നിര്‍ണ്ണായകമായ സമയമാണ്. ഒരു നാല്‍ക്കവലയില്‍ നാം എത്തിയിരിക്കുന്നു. ഇപ്പോഴത്തെ ഗതി നമുക്ക് മാറ്റാന്‍ കഴിയും. കോര്‍പ്പറേറ്റുകളുമായി ഒത്തുചേരുകയും സാമ്പത്തിക പുരോഗതി എന്തെന്ന് പുനര്‍ നിര്‍വ്വചനം ചെയ്യ്തും പുതിയ സമ്പദ്‌വ്യവസ്ഥ സൃഷ്ടിച്ച് നാം തീര്‍ച്ചയായും മാറ്റുങ്ങളുണ്ടാക്കും. ലളിതമായി പറഞ്ഞാല്‍, കാലാവസ്ഥാ മാറ്റത്തെ നേരിടാന്‍ ഫോസില്‍ ഇന്ധനങ്ങളുടെ കൈവിലങ്ങുകള്‍ നാം പൊട്ടിച്ചെറിയണം. ലോകം മൊത്തം … Continue reading ജനങ്ങളുടെ കാലാവസ്ഥാ പടയൊരുക്കം: ഒരു അന്തര്‍ദേശീയ അഭ്യര്‍ത്ഥന →