ഗൂഗിള്‍, ആമസോണ്‍ തൊഴിലാളികള്‍ പ്രൊജക്റ്റ് നിംബസിനെ അപലപിക്കുന്നു

ഞങ്ങള്‍ ഗൂഗിളിന്റേയും ആമസോണിന്റേയും തൊഴിലാളികളാണ്. ഞങ്ങള്‍ Project Nimbus നെ അപലപിക്കുന്നു. വൈവിദ്ധ്യമുള്ള പശ്ചാത്തലത്തില്‍ നിന്നുള്ള ഗൂഗിളിന്റേയും ആമസോണിന്റേയും തൊഴിലാളികളാണ് ഇത് എഴുതുന്നത്. ഞങ്ങള്‍ നിര്‍മ്മിക്കുന്ന സാങ്കേതികവിദ്യ ഞങ്ങളുടെ എല്ലാ ഉപയോക്താക്കളോടൊപ്പം ഏതൊരു സ്ഥലത്തേയും ജനങ്ങളേയും സേവിക്കുകയും അവരുടെ ഉന്നമനത്തിന് പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഈ കമ്പനികളെ പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികള്‍ എന്ന നിലയില്‍ ഈ കേന്ദ്ര മൂല്യങ്ങളുടെ ലംഘനത്തിനെതിരെ ശബ്ദിക്കാനുള്ള ധാര്‍മ്മികമായ ബാധ്യത ഞങ്ങള്‍ക്ക് ഉണ്ട്. ഈ കാരണത്താല്‍ Project Nimbus നിര്‍ത്തിവെക്കാനും ഇസ്രായേല്‍ സൈന്യവുമായുള്ള … Continue reading ഗൂഗിള്‍, ആമസോണ്‍ തൊഴിലാളികള്‍ പ്രൊജക്റ്റ് നിംബസിനെ അപലപിക്കുന്നു

വനിത സൈനികരെ എഴുതാനായി ഇസ്രായേല്‍ അനുവദിക്കില്ല

വനിത സൈനികരെ എഴുതാനായി Israel Defense Forces അനുവിദിക്കില്ല. ശരിയാണ്, നിങ്ങള്‍ വായിച്ചത് കൃത്യമാണ്. അത് ബാധകമായിരിക്കുന്നത് ജയിലിലടച്ച പട്ടാളക്കാരെ മാത്രമാണ്. Neve Tzedek ലെ (ഹീബ്രൂവില്‍ Oasis of Justice) പുതിയ സൈനിക ജയില്‍ ആണ് ഇത്. എഴുത്ത് implements കൈവശം വെക്കാന്‍ അവരെ അനുവദിക്കില്ല. ഒരു ദിവസം അരമണിക്കൂറോ, 20 മിനിട്ടോ അവ കൈവശം വെക്കാം. ഈ നിയമം പഴയ സൈനിക ജയിലില്‍ ഇല്ലാത്തതാണ്. ആ ജയില്‍ അടച്ചു. പ്രശംസ കിട്ടിയ പുതിയ ജയിലിലാണ് … Continue reading വനിത സൈനികരെ എഴുതാനായി ഇസ്രായേല്‍ അനുവദിക്കില്ല

മൊറോക്കോക്ക് എങ്ങനെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഫോണില്‍ താല്‍പ്പര്യമുണ്ടായത്

ആയിരക്കണക്കിന് നമ്പരുകളുടെ ചോര്‍ന്ന ഡാറ്റാബേസില്‍ നിന്ന് സൈനിക തരത്തിലെ ചാരപ്പണി ഉപകരണം ലക്ഷ്യം വെച്ച ഫോണ്‍നമ്പരു ഫ്രഞ്ച് പ്രസിഡന്റിന്റ് Emmanuel Macron ഉപയോഗിച്ച നമ്പരും ഉണ്ടായിരുന്നു എന്ന് കണ്ടെത്തി. Pegasus Project ആണ് ഇത് പുറത്തുകൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ഒപ്പം വിദേശകാര്യ മന്ത്രി Jean-Yves Le Drian ന്റേയും ധനകാര്യ മന്ത്രി Bruno Le Maire ഫ്രാന്‍സിലെ 14 മന്ത്രിമാരുടേയും ബല്‍ജിയത്തിന്റെ പ്രധാനമന്ത്രി Charles Michel ന്റേയും നമ്പരുകളുണ്ടായിരുന്നു. Pegasus അയച്ചുകൊടുക്കാനുള്ള ശ്രമത്തില്‍ ഏജന്‍സി ആ നമ്പര്‍ ഉള്‍പ്പെടുത്തിയെന്നോ … Continue reading മൊറോക്കോക്ക് എങ്ങനെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ഫോണില്‍ താല്‍പ്പര്യമുണ്ടായത്

പട്ടികയിലെ ആസാമി നമ്പരുകള്‍ മോഡിയുടെ പൌരത്വഭേദഗതി പദ്ധതികളുടെ കാല്‍പ്പാട് കാണിക്കുന്നു

Assam Accord ല്‍ പ്രത്യേകമായുള്ള Clause 6 നടപ്പാക്കാനുള്ള ഒരു ഉന്നത തല സമിതി പുനര്‍സൃഷ്ടിക്കുന്നു എന്ന് ജൂലൈ 16, 2019 ന് ആഭ്യന്തര വകുപ്പ് പ്രഖ്യാപിച്ചു. "ആസാമീസ് ജനങ്ങള്‍ക്ക്" "ഭരണഘടനാപരമായ സംരക്ഷണം" നല്‍കാനായി രൂപകല്‍പ്പന ചെയ്തതായിരുന്നു ആ ഭാഗം. ആസാമില്‍ താമസിക്കുന്ന ബംഗ്ലാദേശില്‍ നിന്നുള്ള ഹിന്ദു കുടിയേറ്റക്കാര്‍ക്ക് ഇന്‍ഡ്യന്‍ പൌരന്‍മാരാകാനുള്ള നടപടി എളുപ്പത്തിലാക്കാനായി പൌരത്വം ഭേദഗതി ചെയ്യാനുള്ള മോഡി സര്‍ക്കാരിന്റെ പ്രഖ്യാപിത താല്‍പ്പര്യത്തില്‍ നിന്ന് അതിന്റെ പ്രാധാന്യം വ്യക്തമായി. ഈ നീക്കം സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്ക് കാരണമായി. … Continue reading പട്ടികയിലെ ആസാമി നമ്പരുകള്‍ മോഡിയുടെ പൌരത്വഭേദഗതി പദ്ധതികളുടെ കാല്‍പ്പാട് കാണിക്കുന്നു

ഇന്‍ഡ്യയിലെ ജോലിക്കാര്‍ പെഗസസ് ഉപയോഗിച്ച് ബ്രിട്ടണിന്റെ വിദേശകാര്യ ഓഫീസുകള്‍ ഹാക്ക് ചെയ്തു

Boris Johnson ന്റെ ആദ്യ ഇന്‍ഡ്യ സന്ദര്‍ശനത്തിന് രണ്ട് ദിവസം മുമ്പ് ഇന്‍ഡ്യയിലേയും UAEയിലേയും, Cyprus യിലേയും Jordan യിലേയും ജോലിക്കാര്‍ ജൂലൈ 2020 - ജൂണ്‍ 2021 സമയത്ത് ഇസ്രായേലിന്റെ ചാരപ്പണി ഉപകരണമായ Pegasus ഉപയോഗിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഫോണ്‍ ഹാക്ക് ചെയ്തു. ടോറന്റോ ആസ്ഥാനമായ ഇന്റര്‍നെറ്റ് നിരീക്ഷണ സംഘടനയായ Citizen Lab നടത്തിയ വിശകലനത്തില്‍ 10 Downing Street മായി ബന്ധമുള്ള ഒരു ഉപകരണത്തില്‍ ഈ malware കണ്ടെത്തിയിരുന്നു. The New Yorker … Continue reading ഇന്‍ഡ്യയിലെ ജോലിക്കാര്‍ പെഗസസ് ഉപയോഗിച്ച് ബ്രിട്ടണിന്റെ വിദേശകാര്യ ഓഫീസുകള്‍ ഹാക്ക് ചെയ്തു

ഗൂഗിളിന്റെ ഇസ്രായേല്‍ സൈനിക കരാറിനെ എതിര്‍ത്ത തൊഴിലാളിക്ക് സ്ഥലംമാറ്റം

ബ്രസീലിലേക്ക് പോകാനായി ഗൂഗിള്‍ അവരേട് പറഞ്ഞു. അവരുടെ സാമൂഹ്യ പ്രവര്‍ത്തനം കാരണമാണ് അവരെ ജോലിയില്‍ നിന്ന് തള്ളിക്കളയുന്നത് എന്ന് അവര്‍ പറയുന്നു. ഏകദേശം 500 മറ്റ് തൊഴിലാളികള്‍ ഈ തൊഴിലാളിക്ക് വേണ്ടി റാലി നടത്തി. സാങ്കേതികവിദ്യ വമ്പനും അതിന്റെ ബിസിനസ് രീതികളോടും ജോലിസ്ഥല ചുറ്റുപാടിനും എതിരെ സംസാരിക്കുന്ന ജോലിക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പുതിയ സംഭവമാണിത്. Google for Education ന്റെ product marketing manager ആയ Ariel Koren ആണ് ഇപ്പോള്‍ അത് അനുഭവിക്കുന്നത്. ഇസ്രായേല്‍ സൈന്യവും … Continue reading ഗൂഗിളിന്റെ ഇസ്രായേല്‍ സൈനിക കരാറിനെ എതിര്‍ത്ത തൊഴിലാളിക്ക് സ്ഥലംമാറ്റം