അമേരിക്കക്കാര്‍ സാമ്പത്തിക ദുരന്തം അനുഭവിക്കുന്നതിനിടയിലെ ഓഹരിക്കമ്പോള ബൂം

David Harvey Anti-Capitalist Chronicles October 08, 2020

പെന്റഗണ്‍ ചിലവ് ചുരുക്കലിനെ എതിര്‍ത്ത ഡമോക്രാറ്റുകള്‍ക്ക് നാലിരട്ടി സംഭാവന ആയുധ നിര്‍മ്മാതാക്കളില്‍ നിന്ന് ലഭിച്ചു

കഴിഞ്ഞ ദിവസം U.S. House ല്‍ 2022 സാമ്പത്തിക വര്‍ഷത്തെക്കുള്ള സൈനിക ബഡ്ജറ്റിന് വേണ്ടി നടന്ന വോട്ടെടുപ്പില്‍ 316-113 എന്ന വോട്ടോടെ $77800 കോടി ഡോളര്‍ അനുവദിച്ചു. പെന്റഗണിന്റെ ചിലവ് ചുരുക്കാനായി കൊണ്ടുവന്ന രണ്ട് ഭേദഗതികളെ എല്ലാ റിപ്പബ്ലിക്കന്‍മാരും എതിര്‍ത്തു. എന്നാല്‍ ഡമോക്രാറ്റുകള്‍ ഭിന്നിച്ചു നിന്നു. OpenSecrets ഡാറ്റയുടെ മേല്‍ Security Policy Reform Institute (SPRI) ഉം Sludge ഉം നടത്തിയ വിശകലനത്തില്‍ പെന്റഗണ്‍ ചിലവ് 10% കുറക്കുന്നതിനെതിരെ വോട്ടു ചെയ്ത ഡമോക്രാറ്റുകള്‍ക്ക് ചിലവ് കുറക്കണമെന്ന് … Continue reading പെന്റഗണ്‍ ചിലവ് ചുരുക്കലിനെ എതിര്‍ത്ത ഡമോക്രാറ്റുകള്‍ക്ക് നാലിരട്ടി സംഭാവന ആയുധ നിര്‍മ്മാതാക്കളില്‍ നിന്ന് ലഭിച്ചു

അമേരിക്കയുടെ ബഡ്ജറ്റിലെ ചിലവ്: $8 ലക്ഷം കോടി

അമേരിക്കയുടെ 9/11 ന് ശേഷമുള്ള യുദ്ധങ്ങള്‍ കൊണ്ടുള്ള വിശാലമായ സാമ്പത്തിക ആഘാതം പെന്റഗണിന്റെ "Overseas Contigency Operations" (യുദ്ധം) ബഡ്ജറ്റിനെ മറികടന്നിരിക്കുന്നു. ഈ ചാര്‍ട്ടും അതിനോട് ചേര്‍ന്നിള്ള പ്രബന്ധവും യുദ്ധത്തിന്റെ സമഗ്രമായ ബഡ്ജറ്റ് ചിലവ് കണക്കാക്കുന്നു. പ്രസിദ്ധീകരിച്ചത് സെപ്റ്റംബര്‍ 1, 2021. https://watson.brown.edu/costsofwar/figures/2021/WarDeathTollhttps://watson.brown.edu/costsofwar/files/cow/imce/papers/2021/Costs%20of%20War_U.S.%20Budgetary%20Costs%20of%20Post-9%2011%20Wars_9.1.21.pdf — സ്രോതസ്സ് costs of war | Sep 2021

കാലാവസ്ഥ പ്രശ്നം ദശലക്ഷങ്ങളെ തട്ടിക്കൊണ്ട് പോലിലും അടിമത്തിലും തള്ളുന്നു

വടക്കന്‍ ഘാനയിലെ വരള്‍ച്ച ചെറുപ്പക്കാരായ സ്ത്രീപുരുഷരെ പ്രധാന നഗരങ്ങളിലേക്ക് കുടിയേറാനായി പ്രേരിപ്പിക്കുന്നു എന്ന് International Institute for Environment and Development (IIED) യിലേയും Anti-Slavery International യിലേയും ഗവേഷകര്‍ കണ്ടെത്തി. ചുമട്ടുതൊഴിലാളികളായി ജോലിചെയ്യുന്ന ധാരാളം സ്ത്രീകള്‍ തട്ടിക്കൊണ്ട് പോലിലും, ലൈംഗിക ചൂഷണത്തിലും, കട ബന്ധനത്തിലും അകപ്പെടാനുള്ള അപകടസാദ്ധ്യതയിലാണ്. വലിയ കടം തിരിച്ചടക്കാനായി ജോലിയില്‍ കുടുങ്ങിക്കിടക്കുന്ന ജോലിക്കാരെ ഉണ്ടാക്കുന്ന ആധുനിക അടിമത്തമാണ് കട ബന്ധനം. ഇന്‍ഡ്യയുടേയും പാകിസ്ഥാനിന്റേയും അതിര്‍ത്തിയിലെ സുന്ദര്‍ബനില്‍ സംഭവിക്കുന്ന വലിയ കൊടുംകാറ്റ് മണ്‍തിട്ടയില്‍ വെള്ളപ്പൊക്കമുണ്ടാക്കുന്നു. … Continue reading കാലാവസ്ഥ പ്രശ്നം ദശലക്ഷങ്ങളെ തട്ടിക്കൊണ്ട് പോലിലും അടിമത്തിലും തള്ളുന്നു

അമേരിക്കയില്‍ വില്‍ക്കുന്ന പഴങ്ങളും പച്ചക്കറികളും നിര്‍ബന്ധിത ജോലിയുടെ ഉല്‍പ്പന്നങ്ങളാണ്

ആഹാര supply chains ലെ നിര്‍ബന്ധിത ജോലിയെ കൂടുതല്‍ മെച്ചപ്പെട്ട സംവിധാനം ഉപയോഗിച്ച് പിന്‍തുടരണമെന്ന് ആവശ്യപ്പെടുന്നതാണ് Nature Food ല്‍ വന്ന പുതിയ പഠനം. അമേരിക്കയില്‍ വില്‍ക്കുന്ന പഴങ്ങളും പച്ചക്കറികളും നിര്‍ബന്ധിത ജോലിയുടെ അപകടസാദ്ധ്യത തിരിച്ചറിയുന്ന പുതിയ തരംതിരിക്കല്‍ സംവിധാനത്തിന്റെ വികസിപ്പിക്കലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആ പഠനത്തിലുണ്ട്. നിര്‍ബന്ധിത ജോലിയുടെ ഉയര്‍ന്ന അപകടസാദ്ധ്യത അതില്‍ കണ്ടെത്തി. എന്നാല്‍ ചിന്നിച്ചിതറിയതും അപൂര്‍ണ്ണവും ആയ ഡാറ്റ സ്രോതസ്സുകള്‍ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തുന്നു. കൃഷിയിലെ നിര്‍ബന്ധിത ജോലി ആഹാരവ്യവസ്ഥയുടെ സുസ്ഥിരതക്ക് ഭീഷണിയാണ്. — സ്രോതസ്സ് … Continue reading അമേരിക്കയില്‍ വില്‍ക്കുന്ന പഴങ്ങളും പച്ചക്കറികളും നിര്‍ബന്ധിത ജോലിയുടെ ഉല്‍പ്പന്നങ്ങളാണ്

$2000 കോടി ഡോളര്‍ സമ്പത്ത് ഒരു കുറ്റവും ചെയ്യാതെ നശിപ്പിക്കാനാകുമോ?

Archegos Capital ന്റെ Bill Hwang നെതിരെയും $2000 കോടി ഡോളര്‍ സമ്പത്ത് നഷ്ടമുണ്ടാക്കിയ ഇടപാടുകളെക്കുറിച്ചും അമേരിക്കയിലെ Securities and Exchange Commission അന്വേഷണം തുടങ്ങി. മറ്റ് ബാങ്കുകള്‍ക്കും ഈ ഇടപാടുകളില്‍ ശതകോടി ഡോളറുകള്‍ ന‍ഷ്ടപ്പെട്ടിട്ടുണ്ടാകും. ഇത്തരത്തിലുള്ള ഉന്നത കമ്പോള സംഭവങ്ങള്‍ക്ക് ശേഷം അന്വേഷണം “പതിവാണ്”. അന്വേഷണം മിക്കപ്പോഴും തെറ്റായ പ്രവര്‍ത്തികളൊന്നും കണ്ടെത്തുകയുമില്ല. കഴിഞ്ഞ ആഴ്ച Archegos Capital ലില്‍ ധാരാളം margin calls ഉണ്ടായി. അത് അവര്‍ക്ക് നടപ്പാക്കാനായില്ല. prime brokerage ബന്ധങ്ങളുള്ള ധാരാളം ബാങ്കുകള്‍ക്ക് … Continue reading $2000 കോടി ഡോളര്‍ സമ്പത്ത് ഒരു കുറ്റവും ചെയ്യാതെ നശിപ്പിക്കാനാകുമോ?