നീതിക്ക് നീതി എത്തിക്കുക

മെയ് 20, 2013 ന് ജപ്തി നേരിടുന്ന വീട്ടുടമസ്ഥര്‍, Occupy Our Homes, Home Defenders League സന്നദ്ധപ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് Department of Justice ഓഫീസിലേക്ക് പ്രകടനം നടത്തി. Attorney General എറിക് ഹോള്‍ഡറോട്(Eric Holder) സാമ്പത്തിക-ഭവന പ്രതിസന്ധിക്ക് കാരണമായ ബാങ്കുകള്‍ക്കെതിരെ നടപടി എടുക്കാന്‍ അവര്‍ ആവശ്യപ്പെട്ടു.