https://www.youtube.com/watch?v=TZXAFJk7eQ8 Sinéad O'Connor
കുടിയേറ്റക്കാരുടെ കുട്ടികൾ അമേരിക്കയിൽ കഠിനമായ തൊഴിലുകൾ ചെയ്യുന്നു
മിഷിഗണിലെ Grand Rapids ൽ അർദ്ധരാത്രിയായി. എന്നാൽ ആ ഫാക്റ്ററിയിൽ എല്ലാം bright. ചെറുപ്പക്കാരായ തൊഴിലാളികളുടെ മുമ്പിലൂടെ Cheerios ന്റെ സഞ്ചികൾ ഒരു conveyor belt ലൂടെ പോകുന്നു. അതിലൊരാൾ 15-വയസ് പ്രായമുള്ള Carolina Yoc ആണ്. കഴിഞ്ഞ വർഷം അവൾ തന്നത്താനെയാണ് അമേരിക്കയിലെത്തിയത്. അന്ന് വരെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു ബന്ധുവിന്റെ കൂടെ ഇപ്പോൾ കഴിയുന്നു. ഓരോ പത്ത് സെക്കന്റുകളിലും അവൾ ഭക്ഷ്യധാന്യത്തിന്റെ പ്ലാസ്റ്റിക് ബാഗുകൾ വലിയ പെട്ടിയിലേക്ക് മാറ്റുന്നു. അത് അപകടകരമായേക്കാവുന്ന ജോലിയാണ്. അതിവേഗത്തിൽ … Continue reading കുടിയേറ്റക്കാരുടെ കുട്ടികൾ അമേരിക്കയിൽ കഠിനമായ തൊഴിലുകൾ ചെയ്യുന്നു
അമേരിക്കൻ സൈന്യത്തിന്റെ ദശലക്ഷക്കണക്കിന് ഇമെയിലുകൾ തെറ്റായി .ml വിലാസത്തിലേക്ക് അയച്ചു
കഴിഞ്ഞ ദശാബ്ദത്തിൽ അമേരിക്കയുടെ സൈനിക വിലാസമായ .mil ലേക്കുള്ള ദശലക്ഷക്കണക്കിന് ഇമെയിലുകൾ തെറ്റായി .ml വിലാസത്തിലേക്ക് അയച്ചു. അത് മാലി എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ ഏറ്റവും മുകളിലത്തെ ഡൊമെയിൻ ആണ്. ഒരു അക്ഷരത്തിന്റെ തെറ്റ് കാരണം, ആരോഗ്യ വിവരങ്ങൾ, വ്യക്തിത്വ രേഖകൾ, സൈനിക നിർമ്മിതികളുടെ മാപ്പുകൾ, യാത്രാ വിവരങ്ങൾ, ഉന്നത സൈനിക നേതാക്കളുടെ ബുക്കിങ്ങുകൾ, തുടങ്ങിയ വിവരങ്ങളടങ്ങിയ .mil എന്ന വിലാസങ്ങൾക്ക് ലക്ഷ്യം വെച്ച ഇമെയിലുകളാണ് തെറ്റി .ml വിലാസങ്ങളിലേക്ക് പോയത്. — സ്രോതസ്സ് theregister.com | … Continue reading അമേരിക്കൻ സൈന്യത്തിന്റെ ദശലക്ഷക്കണക്കിന് ഇമെയിലുകൾ തെറ്റായി .ml വിലാസത്തിലേക്ക് അയച്ചു
ആധാർ തട്ടിപ്പുകളിൽ നിന്ന് പൗരൻമാർക്ക് എങ്ങനെ രക്ഷപെടാം
https://www.youtube.com/watch?v=8CbTy-ozOKg Journalists Advait Rao Palepu and Ashwin Manikandan, together with cyber-technology researcher Srinivas Kodali of the Free Software Movement of India
അമേരിക്കൻ മെറിറ്റോക്രസിയെ നിയമവിധേയമാക്കുന്നത്
https://mf.b37mrtl.ru/files/2019.09/5d6f5751dda4c855488b4624.mp4 Danny Haiphong On Contact
കാലാവസ്ഥാ മാറ്റം കാരണം ഇൻഡ്യയിലെ നദികൾക്ക് ചൂടുപിടിക്കുന്നു
2070-2100 കാലമാകുമ്പോഴേക്കും ഇൻഡ്യയിലെ നദികൾ ദോഷകരമായ പരിസ്ഥിതിയായി മാറുമെന്ന് ശാസ്ത്രജ്ഞർ മുന്നറീപ്പ് നൽകുന്നു. ഈ കാലമാകുമ്പോഴേക്കും നദികളിലെ താപനില വർദ്ധിക്കുകയും ലയിച്ച് ചേർന്ന ഓക്സിജന്റെ അളവ് കുറയുകയും ചെയ്യും. 2070-2100 ലെ വേനൽ കാലത്ത് നദികളിലെ താപനില 7 ഡിഗ്രി വരെ കൂടി 35°C ആകും. ഹൈദരാബാദിലെ International Institute of Information Technology (IIIT) ലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. ലയിച്ച് ചേർന്ന ഓക്സിജന്റെ അളവ് ഇപ്പോഴത്തെ 7.9 mg / l ൽ … Continue reading കാലാവസ്ഥാ മാറ്റം കാരണം ഇൻഡ്യയിലെ നദികൾക്ക് ചൂടുപിടിക്കുന്നു
9/11 ന് ശേഷമുള്ള മുസ്ലീം പീഡനം
https://mf.b37mrtl.ru/files/2019.08/5d6237a8dda4c8d4588b45ac.mp4 Miko Peled On Contact
ഇൻഡ്യയുടെ നൂറ്റാണ്ടുകളുടെ ചരിത്രത്തെ വികലമാക്കുന്നു
ഇൻഡ്യ ആയിരം വർഷത്തെ അടിമത്തെ സഹിച്ചു എന്ന വിചിത്രമായ പ്രസ്ഥാവന ഇൻഡ്യയുടെ സ്വാതന്ത്ര്യത്തിന്റെ 76ാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. മൂന്ന് മാസം മുമ്പ് ജൂൺ 23 ന് അമേരിക്കൻ കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിലും “ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലെ വിദേശ ഭരണത്തിന്” ശേഷം ഇൻഡ്യ സ്വാതന്ത്ര്യത്തിന്റെ 76ാം വാർഷികം ആഘോഷിക്കുകയാണെന്ന് എന്ന് പറഞ്ഞു. സ്ഥിരമായി ആവർത്തിക്കുന്ന ആയിരം വർഷത്തെ വിദേശഭരണം എന്നത് ചരിത്രകാരൻമാരുടെ അഭിപ്രായത്തലും 17ാം നൂറ്റാണ്ടിൽ ഇൻഡ്യയിലെത്തിയ ബ്രിട്ടീഷുകാരുടെ യഥാർത്ഥ വിദേശ ഭരണത്തിനെതിരെ … Continue reading ഇൻഡ്യയുടെ നൂറ്റാണ്ടുകളുടെ ചരിത്രത്തെ വികലമാക്കുന്നു
പണപ്പെരുപ്പവും വിലക്കയറ്റവും
സിഗററ്റ് നികുതി ശിശുമരണ നിരക്ക് കുറക്കുന്നു
ഗർഭിണികളായ സ്ത്രീകളും ശിശുക്കളും പുകവലിയും രണ്ടാം ഘട്ട പുകയുടേയും സമ്പർക്കം ഏൽക്കുന്നത് ശിശുമരണ നിരക്ക് വർദ്ധിപ്പിക്കുന്നതിന്റെ അപകട സാദ്ധ്യതയുള്ളതാണെന്ന് അറിയാവുന്ന കാര്യമാണ്. പുകയില ഉപയോഗവും അതുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാദ്ധ്യതയും കുറക്കാനുള്ള ഒരു ഫലപ്രദമായ വഴിയാണ് പുകയിലയുടെ നികുതി വർദ്ധിപ്പിക്കുന്നത്. പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ള സമൂഹങ്ങളിൽ. പുകയില നികുതി 75% മോ അതിൽ കൂടുതലോ ആയി വർദ്ധിപ്പിക്കണമെന്നാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. — സ്രോതസ്സ് sciencedaily.com | Mar 16, 2022