ആധാർ തട്ടിപ്പുകൾ രൂപകൽപ്പനാ പിഴവുകളാലും നിയന്ത്രണാധികാരി അരാജകത്താലും ആണ്

https://www.youtube.com/watch?v=HNra9zLLmXY Journalists Advait Rao Palepu and Ashwin Manikandan, together with cyber-technology researcher Srinivas Kodali of the Free Software Movement of India, ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

ടാപനൂലി ഒറാങ്ങുട്ടാനുകളെ സംരക്ഷിക്കാനുള്ള സമരം

ഒരു പുതിയ മഹാ കുരങ്ങ് സ്പീഷീസായി ടാപനൂലി ഒറാങ്ങുട്ടാനുകളെ പ്രഖ്യാപിച്ചത് 2017 ൽ ആണ്. ഖനനം, കൃഷി, തടിവെട്ടൽ തുടങ്ങിയവ കാരണമുള്ള വനനശീകരണം അവയുടെ ആവാസവ്യവസ്ഥ വൻതോതിൽ ചെറുതാക്കുന്നു. 2015 മുതൽ പണി നടക്കുന്ന ചൈന സഹായിക്കുന്ന ഒരു ജലവൈദ്യുതി പദ്ധതി, ഈ ഒറാങ്ങുട്ടാനുകൾ ജീവിക്കുന്ന കാടുകളെ നശിപ്പിക്കുന്നത് അവയുടെ ഉൻമൂലന അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. സമീപ പ്രദേശത്തെ ജനങ്ങൾ ഈ അണക്കെട്ട് പദ്ധതിയെ എതിർത്തു. എന്നാൽ അവരുടെ എതിർപ്പ് അടിച്ചമർത്തപ്പെടുകയാണ്. https://www.youtube.com/watch?v=NM7W4ye1qZ8 — സ്രോതസ്സ് news.mongabay.com | … Continue reading ടാപനൂലി ഒറാങ്ങുട്ടാനുകളെ സംരക്ഷിക്കാനുള്ള സമരം

എല്ലാ ക്രിപ്റ്റോ കറൻസികളും പഴയ അധികാര ഘടന തന്നെയാണ്

but with shiny new technologies https://twitter.com/MorePerfectUS/status/1527661935054962688 .01% of bitcoin holders hold 27% of all bitcoin! That’s 100x the wealth concentration of the regular economy.

മുൻനിര സമുദായങ്ങൾക്ക് പാരിസ്ഥിതിക നീതി എന്തായിരിക്കുന്നു?

വൈറ്റ്ഹൗസിൽ ഒരു പാരിസ്ഥിതിക നീതി ഓഫീസ് സ്ഥാപിക്കുന്നതിന്റെ ഉത്തരവ് പ്രസിഡന്റ് ബൈഡൻ ഒപ്പുവെച്ചു. പരിസ്ഥിതി സംഘടനകൾ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തെങ്കിലും ഫോസിലിന്ധനങ്ങളുടെ ഒരു വലിയ അനുയായി ആണ് ബൈഡൻ എന്ന് മുന്നറീപ്പ് നൽകി. തന്റെ ഭരണത്തിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ ട്രമ്പിനേക്കാൾ വേഗത്തിലാണ് അദ്ദേഹം സർക്കാർ ഭൂമിയിലെ എണ്ണ ഖനന പദ്ധതികൾക്ക് അനുമതി കൊടുക്കുന്നത്. — സ്രോതസ്സ് democracynow.org | Apr 25, 2023

FTX Exchange ന്റെ തകർച്ചക്ക് ശേഷം ക്രിപ്റ്റോകറൻസിയെ നിയന്ത്രിക്കണമെന്ന ആവശ്യം വർദ്ധിക്കുന്നു

ആഗോള സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനായി ബിറ്റ്കോയിനേയും മറ്റ് ക്രിപ്റ്റോകറൻസികളേയും കൂടുതൽ നിയന്ത്രിക്കണം എന്ന് പ്രസിഡന്റ് ബൈഡനും മറ്റ് G20 നേതാക്കളും ആഹ്വാനം ചെയ്യുന്നു. crypto exchange കമ്പനിയായ FTX കഴിഞ്ഞ ആഴ്ച തകർന്നതിന് ശേഷമാണിത്. നിക്ഷേപകർ disgraced CEO Sam Bankman-Fried നും NFL താരമായ Tom Brady, കോമാളി Larry David, ടെന്നീസ് താരം Naomi Osaka ഉൾപ്പടെയുള്ള ഒരു കൂട്ടം സെലിബ്രിറ്റി endorsers നും എതിരെ കേസ് കൊടുത്തു. പാപ്പരാകൽ അപേക്ഷ പ്രകാരം, FTX … Continue reading FTX Exchange ന്റെ തകർച്ചക്ക് ശേഷം ക്രിപ്റ്റോകറൻസിയെ നിയന്ത്രിക്കണമെന്ന ആവശ്യം വർദ്ധിക്കുന്നു

തെയ്യക്കാവിനകത്ത് ദൈവമില്ല

https://www.youtube.com/watch?v=Zu-MSPzRAqo തെയ്യക്കാരോട് വേറെ പണിക്ക് പൊയ്ക്കൂടേ എന്ന് ചോദിക്കുന്നവരുണ്ട് VK Anil Kumar | Part 3

നിങ്ങളുടെ ഗ്യാസ് സ്റ്റൗ നിങ്ങളുടെ വീടിനെ മലിനമാക്കുന്നു

നമ്മുടെ സ്റ്റൗകളിൽ നിന്ന് വരുന്ന വാതകം കൂടുതലും മീഥേനാണ്. അൽപ്പായുസായാണെങ്കിലും 10 വർഷ കാലയളവിൽ കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 100 മടങ്ങ് ആഗോളതപന ശേഷിയുള്ളതാണ് അത്. കത്തുമ്പോൾ അത് കാർബൺ ഡൈ ഓക്സൈഡ് ആയി മാറുന്നു. അമേരിക്കയിലെ കാർബൺ ഉദ്‍വമനത്തിന്റെ പത്തിലൊന്ന് വീട് ചൂടാക്കാനും ആഹാരം പാചകം ചെയ്യാനും വാതകം കത്തിക്കുന്നതാണ്. നൈട്രജൻ ഓക്സൈഡുകൾ ഉൾപ്പടെയുള്ള വിഷ മലിനീകരണവും പ്രകൃതി വാതകം വീട്ടിലുണ്ടാക്കുന്നു. ഒരു കൂട്ടം ശ്വസന രോഗങ്ങൾക്ക് ഈ മലിനീകരണം കാരണമാകുന്നു എന്ന് Health Effects … Continue reading നിങ്ങളുടെ ഗ്യാസ് സ്റ്റൗ നിങ്ങളുടെ വീടിനെ മലിനമാക്കുന്നു