https://mf.b37mrtl.ru/files/2019.08/5d58f510fc7e9386138b459e.mp4 Max Blumenthal On Contact
അമേരിക്കയിൽ കൗമാരക്കാരുടെ ആത്മഹത്യ ഞെട്ടിക്കുന്ന തോതിൽ വർദ്ധിക്കുന്നു
10 - 24 വയസ് പ്രായമായവരിലെ അകാല മരണത്തിൽ രണ്ടാം സ്ഥാനമാണ് ആത്മഹത്യക്കുള്ളത്. 13 - 14 വയസ് പ്രായമായവരിൽ പ്രധാന മരണ കാരണവും ഇതാണ്. Florida Atlantic Universityയുടെ Schmidt College of Medicine ലെ ഗവേഷകരും അവരുടെ സഹകാരികളുമാണ് 1999 - 2018 കാലത്ത് അമേരിക്കയിൽ 13 - 14 വയസ് പ്രായമായവരിലെ ആത്മഹത്യയെ കുറിച്ച് പഠിച്ചത്. Annals of Pediatrics and Child Health ജേണലിൽ അവരുടെ പ്രബന്ധം വന്നു. സാമൂഹ്യ മാധ്യമങ്ങളുടെ … Continue reading അമേരിക്കയിൽ കൗമാരക്കാരുടെ ആത്മഹത്യ ഞെട്ടിക്കുന്ന തോതിൽ വർദ്ധിക്കുന്നു
പാട്ടിലെ ജീവിതം ജീവിക്കുന്നു
https://www.youtube.com/watch?v=WVjOP4txNMM I'm Going to Live the Life I Sing About In My Song Mahalia Jackson
20 രാജ്യങ്ങളിലെ എണ്ണ, വാതക ഖനനം ഭൂമിയെ തകർക്കുന്നു
2023 - 2050 കാലത്ത് നിർമ്മിക്കുന്ന എണ്ണ, വാതക ഖനികളിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡ് (CO2) മലിനീകരണത്തിന്റെ 90% നും ഉത്തരവാദികളായത് പ്രമുഖമായി അമേരിക്ക ഉൾപ്പടെയുള്ള വെറും 20 രാജ്യങ്ങൾ ആണ്. എണ്ണ, വാതക ഖനനത്തിന്റെ വികാസത്തെ അനുവദിച്ചാൽ അത് കാലാവസ്ഥയെ അസ്ഥിരമാക്കുകയും ഭാവിയിൽ ജീവിക്കാൻ പറ്റാതെ ആകുകയും ചെയ്യും. ന്യൂയോർക്കിലെ കാലാവസ്ഥാ സമ്മേളനത്തിന് മുമ്പ് തന്നെ Planet Wreckers: How 20 Countries’ Oil and Gas Extraction Plans Risk Locking in … Continue reading 20 രാജ്യങ്ങളിലെ എണ്ണ, വാതക ഖനനം ഭൂമിയെ തകർക്കുന്നു
ഇൻഡ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി
https://www.youtube.com/watch?v=RJfqzUWZ0Bw Electoral Bonds Dhruv Rathee
അമേരിക്കയിലെ പാർളമെന്റ് റയിൽ സമരത്തേയും ഉത്തരവുള്ള ചികിത്സാവധിയും തടഞ്ഞു
ദുർബലമായ റയിൽ സമരത്തേയും റയിൽ തൊഴിലാളികൾക്കുള്ള ഉത്തരവുള്ള ചികിത്സാവധിയും തടയാനുള്ള ഒരു ബില്ല് U.S. House of Representatives ബുധനാഴ്ച വോട്ടെടുപ്പോടെ പാസാക്കി. ഡിസംബർ 9 ഓടെ തുടങ്ങുന്ന റയിൽ സമരം കാരണം ഗതാഗതം നിൽക്കുന്നതിന്റെ ദുരന്ത ഫലത്തെക്കുറിച്ച് ജോ ബൈഡൻ മുന്നറീപ്പ് നൽകിയതിന് ശേഷം 1.15 ലക്ഷം തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന ഒരു ഡസൻ യൂണിയനുകളുമായി എത്തിച്ചേർന്ന ഒരു താൽക്കാലിക കരാർ അടിച്ചേൽപ്പിക്കാനായി ജനപ്രതിനിധികൾ 290-137 എന്ന വോട്ടോടുകൂടി തീരുമാനിച്ചു. റയിൽ സമരം ഉണ്ടായാൽ അമേരിക്കിലെ … Continue reading അമേരിക്കയിലെ പാർളമെന്റ് റയിൽ സമരത്തേയും ഉത്തരവുള്ള ചികിത്സാവധിയും തടഞ്ഞു
തെരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ പുറത്തുവിട്ടു
https://www.youtube.com/watch?v=ThasY8CBg1k चुनावी चंदे का भांडा फोड़ Ravish Kumar
5 സ്ത്രീകൾ ടെക്സാസിനെതിരെ കേസ് കൊടുത്തു
തങ്ങൾക്ക് ഗർഭഛിദ്രം അനുവദിക്കാത്തതിന് 5 സ്ത്രീകൾ ടെക്സാസിനെതിരെ കേസ് കൊടുത്തു. അവരുടെ ആരോഗ്യത്തിന് ഭീഷണി തന്നെ ആകാവുന്ന ഗർഭം പോലും അലസിപ്പിക്കാൻ അനുമതി കിട്ടിയില്ല. ഈ സ്ത്രീകൾക്കും രണ്ട് ഡോക്റ്റർമാർക്കും വേണ്ടി Center for Reproductive Rights ആണ് കേസ് കൊടുത്തിരിക്കുന്നത്. Austin ൽ അവർ ചൊവ്വാഴ്ച പത്രസമ്മേളനം നടത്തി. Center for Reproductive Rights ന്റെ നേതൃത്വമായ Nancy Northup ആണ് ആദ്യം സംസാരിച്ചത്. — സ്രോതസ്സ് democracynow.org | Mar 10, 2023
കാലാവസ്ഥാ ദുരന്തത്തെ ഫെഡിന് എങ്ങനെ തടയാം
https://www.youtube.com/watch?v=j70-_UxpCDM Richard Wolff
അക്ഷയ സെന്ററില്‍ ആധാര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറി 38 ആധാര്‍ സൃഷ്ടിച്ചു
ആധാര്‍ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറി അധാര്‍ കാര്‍ഡുകള്‍ സൃഷ്ടിച്ചെടുത്തു. മലപ്പുറം തിരൂരിലെ അക്ഷയസെന്ററിലാണ് സംഭവം നടന്നത്. ആധാര്‍ മെഷീനില്‍ റിമോട്ട് ആക്സസ് മുഖേന നുഴഞ്ഞുകയറി ആധാര്‍ എന്റോള്‍മെന്റ് നടത്തുകയായിരുന്നു. അതിര്‍ത്തി പ്രദേശത്തുനിന്നാണ് ആധാറിലേക്കുള്ള നുഴഞ്ഞുകയറ്റമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ കണ്ടെത്തിയത്. ഇന്ത്യയില്‍ വിലാസമോ രേഖകളോ ഇല്ലാത്തവര്‍ക്ക് വേണ്ടിയാകും ഇത് ചെയ്തിരിക്കുന്നതെന്നാണ് സൂചന. ചാരപ്രവര്‍ത്തനത്തിനു വേണ്ടിയാണെന്നും സംശയിക്കുന്നു. തിരൂരിലെ അക്ഷയസെന്ററിലെ ആധാര്‍ മെഷീനില്‍ നിന്നും എന്റോള്‍ ചെയ്ത 38 എന്‍ട്രികള്‍ ഇത്തരത്തിലുള്ളതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് … Continue reading അക്ഷയ സെന്ററില്‍ ആധാര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറി 38 ആധാര്‍ സൃഷ്ടിച്ചു