കൻസാസിലെ Marion County Record ന്റെ സഹ സ്ഥാപകനാണ് 98 വയസ് പ്രായമുള്ള Joan Meyer. അദ്ദേഹം കഴിഞ്ഞ 50 വർഷമായി അവിടെ ജോലി ചെയ്യുന്നു. ഈ പത്രത്തെ ലക്ഷ്യം വെച്ച് ഓഗസ്റ്റ് 11 ന് നടന്ന ഒരു നിയമവിരുദ്ധമായ പോലീസ് റെയ്ഡിന് ശേഷം അവർ മരിച്ചു. Meyer ന്റെ വീടും പത്രമാപ്പീസും ആണ് പോലീസ് റെയ്ഡ് നടത്തിയത്. അവർ Meyer ന്റെ കമ്പ്യൂട്ടറും റൗട്ടറും പിടിച്ചെടുത്തു. പത്രമാപ്പീസീൽ പോലീസുകർ മൊബൈൽ ഫോണുകൾ, പത്രത്തിന്റെ file server, … Continue reading നിയമവിരുദ്ധമായ പോലീസ് റെയ്ഡ് കൻസാസ് പത്രത്തെ അടച്ചുപൂട്ടിച്ചു
ടാഗ്: അമേരിക്ക
ഇറാന് ആണവക്കരാര്‍
https://mf.b37mrtl.ru/files/2019.02/5c690c34dda4c813318b45a4.mp4 Scott Ritter On Contact
JFKയുടെ ക്യാനഡയിലെ അട്ടിമറി
https://media.blubrry.com/theanalysisnews/ins.blubrry.com/theanalysisnews/analysisnewsjohnboyco20220210.mp3 John Boyko https://www.youtube.com/watch?v=4oDHpUpFux8 When PM Diefenbaker said no to nuclear missiles in 1961, Kennedy helped Lester Pearson become Canadian Prime Minister. John Boyko, author of “Cold Fire: Kennedy’s Northern Front” Jun 14, 2022
ഇറാഖിൽ വിഭാഗീയ ചിന്താഗതി അമേരിക്ക ആണ് കൊണ്ടുവന്നത്
മഹാതകർച്ചക്കുള്ള ആയുധങ്ങൾ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈൻ ഒളിപ്പിച്ച് വെച്ചേക്കുന്നു എന്ന് കള്ളം പറഞ്ഞ് ഇറാഖിൽ അമേരിക്ക അധിനിവേശം നടത്തിയത് ഇന്നേക്ക് 20 വർഷമായി. ആ ആക്രമണത്തിനെതിരെ ലോകം മൊത്തം പ്രതിഷേധം അലയടിച്ചു. ഐക്യരാഷ്ട്ര സഭയുടെ സമ്മതിയില്ലാതെയായിരുന്നു അമേരിക്ക ആക്രമണം നടത്തിയത്. മാർച്ച് 20, 2003 ന് ബാഗ്ദാദിലെ 5:30 a.m. പ്രാദേശിക സമയത്ത് അമേരിക്ക ആക്രമണം തുടങ്ങിയതോടെ വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. മണിക്കൂറിനകം യുദ്ധം തുടങ്ങി എന്ന് പ്രസിഡന്റ് ജോർജ്ജ് W. ബുഷ് അമേരിക്കയിലെ ജനങ്ങളെ … Continue reading ഇറാഖിൽ വിഭാഗീയ ചിന്താഗതി അമേരിക്ക ആണ് കൊണ്ടുവന്നത്
കുത്തകവാടക അമേരിക്ക ഉറപ്പാക്കും
https://www.youtube.com/watch?v=0yDdXcC5uCU Michael Hudson
കോർണൽ വെസ്റ്റ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മൽസരിക്കും
സത്യത്തിനും നീതിക്കും വേണ്ടി People’s Party സ്ഥാനാർത്ഥിയായി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഞാൻ മൽസരിക്കുന്നു. ദാരരിദ്ര്യം ഇല്ലാതാക്കുക, മഹാ തടവറ ഇല്ലാതാക്കുക, യുദ്ധങ്ങളില്ലാതാക്കുക, പരിസ്ഥിതി നാശം തടയുക, എല്ലാവർക്കും വീട്, ചികിൽസ, വിദ്യാഭ്യാസം, ജീവിതവേതനവും ഉറപ്പാക്കുക തുടങ്ങിയ അമേരിക്കയുടെ നന്മകൾ വീണ്ടും കൊണ്ടുവരുന്നതിനായി പ്രവർത്തിക്കും. ഈ പ്രസ്ഥാനത്തൽ പങ്കുചേരുക: https://www.cornelwest24.org/ https://twitter.com/i/status/1665743761551548416 https://www.youtube.com/watch?v=RfLtf5jp6LI [why this is not in public view]
അന്താരാഷ്ട്ര നാണയ നിധിയും ലോക ബാങ്കും അമേരിക്കന്‍ അധികാരത്തിന്റെ മാരകമായ കൈകളാണ്
https://www.youtube.com/watch?v=NbOWe2Fs6lk Michael Hudson
അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ 20ാം വാര്‍ഷികം
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാഖ് അധിനിവേശത്തിനുള്ള പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമാധാന പ്രവര്‍ത്തകര്‍ ലോകം മൊത്തം പ്രതിഷേധിച്ചു. മാര്‍ച്ച് 16, 2003 ന് ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുടുഉം മറ്റുള്ളവരും നയിച്ച 6,000 ല്‍ അധികം മെഴുകുതിരി കത്തിച്ചുകൊണ്ടുള്ള പ്രകടനങ്ങളുണ്ടായി. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഇറാഖ് അധിനിവേശം തുടങ്ങി എന്ന് അമേരിക്കയുടെ പ്രസിഡന്റ് ജോര്‍ജ് ബുഷ് പ്രഖ്യാപിച്ചു. മാര്‍ച്ച് 19, 2003 രാത്രിയില്‍ അയാള്‍ സംസാരിച്ചു. അപ്പോഴേക്കും ഇറാഖില്‍ മാര്‍ച്ച് 20 ആയിരുന്നു. — സ്രോതസ്സ് democracynow.org … Continue reading അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ 20ാം വാര്‍ഷികം
ന്യൂ ജഴ്സിയില്‍ വോട്ടവകാശം തിരികെ സ്ഥാപിക്കുന്നത്
https://mf.b37mrtl.ru/files/2019.02/5c5fcaaefc7e938d188b45e5.mp4 Ron Pierce, Scott Novakowski On Contact
അമേരിക്കയില്‍ ഗര്‍ഭഛിദ്ര ഗുളികള്‍ക്ക് നിരോധനം
ഗര്‍ഭഛിദ്ര ഗുളിക mifepristone രാജ്യം മൊത്തം നിരോധിക്കണോ വേണ്ടയോ എന്നതിന്റെ തീരുമാനം ട്രമ്പ് നിയോഗിച്ച ടെക്സാസ് ജഡ്ജി ഇന്ന് പ്രസിദ്ധപ്പെടുത്തും. Amarillo ല്‍ ആണ് വാദം കേള്‍ക്കുന്നത്. ജഡ്ജി Matthew Kacsmaryk നോട്ടീസ് വൈകിപ്പിക്കുകയും തീയതി മറച്ചുവെക്കുകയും ചെയ്യാന്‍ ശ്രമിച്ചതിനെതിരെ സൂതാര്യതയില്ലെന്ന് ആരോപിച്ച് പത്രപ്രവര്‍ത്തകര്‍ ബഹളം വെച്ചതിന് ശേഷമാണ് ആ വിവരം പുറത്ത് വന്നത്. രണ്ട് ദശാബ്ദമായി Food and Drug Administration അംഗീകരിച്ച ഗര്‍ഭഛിദ്ര ഗുളികളുടെ അംഗീകാരം റദ്ദാക്കാന്‍ ലക്ഷ്യം വെച്ചായിരുന്നു കേസ് വന്നത്. ഭരണഘടനാപരമായിയുണ്ടായിരുന്ന … Continue reading അമേരിക്കയില്‍ ഗര്‍ഭഛിദ്ര ഗുളികള്‍ക്ക് നിരോധനം