Ajamu Baraka Green Party Vice Presidential nominee — സ്രോതസ്സ് therealnews.com
ടാഗ്: അമേരിക്ക
ഫ്ലോറിഡയിലെ വെടിവെപ്പിന് ശേഷം Bulletproof Backpacks ന്റെ വില്‍പ്പന വര്‍ദ്ധിച്ചു
ഫ്ലോറിഡയിലെ17 കുട്ടികളുടെ കൂട്ടക്കൊലക്ക് ശേഷം bulletproof schoolbags ന്റെ വില്‍പ്പനയില്‍ വലിയ വര്‍ദ്ധനവുണ്ടായിരിക്കുന്നു. Newshub പറയുന്നതനുസരിച്ച് Bullet Blocker എന്ന കമ്പനി കഴിഞ്ഞ ദിവസം 500 ബാഗാണ് വിറ്റത്. 30% വര്‍ദ്ധനവ്. സൈനികരുപയോഗിക്കുന്ന backpacks ന്റെ അത്ര ഗുണമേന്മയുള്ള ഈ backpacks ന് $500 ഡോളര്‍ വില വരും. കമ്പനിയുടെ മുതലാളി Joe Curran പറയുന്നതനുസരിച്ച് കൂടുതലും വിറ്റഴിച്ചത് ഫ്ലോറിഡയിലാണ്. bulletproof ഉടുപ്പുകള്‍ നിര്‍മ്മിക്കുന്ന Kevlar ചേര്‍ത്താണ് ബാഗുകളുണ്ടാക്കിയിരിക്കുന്നത്. ബാഗിന് രണ്ട് കിലോയില്‍ അധികം ഭാരമുണ്ട്. സ്കൂളുകളിലേക്ക് … Continue reading ഫ്ലോറിഡയിലെ വെടിവെപ്പിന് ശേഷം Bulletproof Backpacks ന്റെ വില്‍പ്പന വര്‍ദ്ധിച്ചു
ഇന്‍ഡ്യന്‍ മരുന്ന് വ്യവസായം അമേരിക്കന്‍ വ്യവസായ IP Index മായി തര്‍ക്കത്തില്‍
അമേരിക്കയിലെ Chamber of Commerce വ്യവസായി സംഘം അടുത്തകാലത്ത് അവരുടെ വാര്‍ഷിക ആഗോള IP index(സൂചിക) പ്രസിദ്ധപ്പെടുത്തി. 50 രാജ്യങ്ങളിലെ intellectual property(ബൌദ്ധിക കുത്തകാവശം) ത്തിന്റെ സംരക്ഷണത്തെക്കുറിച്ച്. അമേരിക്കന്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന അമേരിക്കന്‍ കമ്പനികളുടെ IP അവകാശം വേണ്ടത് പോലെ സംരക്ഷിക്കാത്ത രാജ്യങ്ങളുടെ പട്ടികക്ക് മുന്നോടിയായാണ് ഇത്. ഇപ്പോള്‍ ഒരു ഇന്‍ഡ്യന്‍ വ്യവസായ സംഘം ഇതിനെതിരെ ഒരു പ്രതി-പ്രഖ്യാപനം നടത്തിയിരിക്കുന്നു. Chamber ന്റെ സൂചിക “ശകാരവും”, “self-serving” ഉം ആണെന്നാണ് അവര്‍ പറയുന്നത്. Indian Pharmaceutical Alliance … Continue reading ഇന്‍ഡ്യന്‍ മരുന്ന് വ്യവസായം അമേരിക്കന്‍ വ്യവസായ IP Index മായി തര്‍ക്കത്തില്‍
ജനങ്ങള്‍ സംഘടിക്കുന്നത് രാഷ്ട്രീയക്കാര്‍ക്ക് പേടിയാണ്
Ralph Nader Laura Flanders Show
അമേരിക്കയിലെ സിഖുകാരുടെ അനുഭവം
The Empire Files 048
സ്വകാര്യ പ്രശ്നങ്ങളെ പൊതു വ്യാകുലതകളാക്കി മാറ്റുക
Henry Giroux Trump and the Fascistization of America(2/2) PAUL JAY, TRNN: Welcome back to the Real News Network. Im Paul Jay in Baltimore. Were continuing our discussion with Henry Giroux, who joins us again from Hamilton, Ontario. Hes a Professor for Scholarship in the Public Interest of McMaster University, an author of his most recent … Continue reading സ്വകാര്യ പ്രശ്നങ്ങളെ പൊതു വ്യാകുലതകളാക്കി മാറ്റുക
ന്യൂ ജനറേഷന്‍ കൂട്ടമായി യൂണിയനുകളില്‍ ചേരുന്നു
അമേരിക്കയിലെ Economic Policy Institute ന്റെ കണക്ക് പ്രകാരം 2017 ല്‍ യൂണിയനുകളില്‍ ചേര്‍ന്നവരില്‍ 76% വും 35 വയസിന് താഴെ പ്രായമുള്ളവരാണ്. 2016 - 2017 കാലത്തെ യൂണിയന്‍ അംഗത്വത്തിന്റെ മാറ്റത്തെക്കുറിച്ച് കഴിഞ്ഞയാഴ്ചയാണ് Bureau of Labor Statistics റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. തൊഴിലാളികള്‍ക്ക് സന്തോഷം തരുന്ന വാര്‍ത്തയാണിത്. 2017 ല്‍ മൊത്തം യൂണിയന്‍ അംഗങ്ങളുടെ എണ്ണം 2.62 ലക്ഷം വര്‍ദ്ധിച്ചു. നാലില്‍ മൂന്ന് വര്‍ദ്ധനവും സംഭവിച്ചത് 34 വയസിന് താഴെ പ്രായമുള്ളവരിലാണ്. മൊത്തം തൊഴില്‍ സേനയുടെ … Continue reading ന്യൂ ജനറേഷന്‍ കൂട്ടമായി യൂണിയനുകളില്‍ ചേരുന്നു
വിഷമിപ്പിക്കുന്ന ചോദ്യങ്ങളൊന്നും ചോദിക്കരുത്
Henry Giroux This is a struggle for whether you want to live in a democracy or not. Trump and the Fascistization of America PAUL JAY, SENIOR EDITOR, TRNN: Welcome to the Real News Network. I'm Paul Jay in Baltimore. Monday night kicked off the Republican Convention in Cleveland. The theme of the evening was Make … Continue reading വിഷമിപ്പിക്കുന്ന ചോദ്യങ്ങളൊന്നും ചോദിക്കരുത്
ഊബറിനേയും രാഷ്ട്രീയക്കാരേയും കുറ്റപ്പെടുത്തിക്കൊണ്ട് ന്യൂയോര്‍ക്കില്‍ ടാക്സി ഡ്രൈവര്‍ സിറ്റി ഹാളിന് മുമ്പില്‍ ആത്മഹത്യ ചെയ്തു
രാഷ്ട്രീയക്കാരേയും ഊബര്‍ പോലുള്ള വാള്‍ സ്ട്രീറ്റ് അടിസ്ഥാന ആപ്പുകള്‍ തന്നെ സാമ്പത്തിക തകര്‍ച്ചയിലേക്ക് തള്ളിവിട്ടു എന്ന് സോഷ്യല്‍മാധ്യമത്തില്‍ വലിയ ഒരു ലേഖനമെഴുതിയ ശേഷം തിങ്കളാഴ്ച സിറ്റി ഹാളിന് മുമ്പില്‍ കാര്‍ ഡ്രൈവര്‍ Douglas Schifter ആത്മഹത്യ ചെയ്യുകയായിരുന്നു. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ടാക്സി ഡ്രൈവര്‍മാര്‍ അദ്ദേഹത്തിന്റെ സ്മരണക്കായി ചൊവ്വാഴ്ച അവിടെ ഒത്തു ചേര്‍ന്നു. കഴിഞ്ഞ 14 വര്‍ഷങ്ങളായി ആഴ്ചയില്‍ 100 - 120 മണിക്കൂര്‍ താന്‍ ജോലിയെടുത്തിരുന്നു എന്നും ride-hailing apps ന്റെ മുതലാളിമാര്‍ വേതനം താഴേക്ക് തള്ളിയിടുകാണെന്നും … Continue reading ഊബറിനേയും രാഷ്ട്രീയക്കാരേയും കുറ്റപ്പെടുത്തിക്കൊണ്ട് ന്യൂയോര്‍ക്കില്‍ ടാക്സി ഡ്രൈവര്‍ സിറ്റി ഹാളിന് മുമ്പില്‍ ആത്മഹത്യ ചെയ്തു
ഇസ്രായേല്‍ ബഹിഷ്കരണത്തെ തടഞ്ഞ ഒരു നിയമത്തെ കോടതി റദ്ദാക്കി
ഇസ്രായേലിനെ ബഹിഷ്കരിക്കുന്ന ആളുകളെ ശിക്ഷിക്കുന്ന കന്‍സാസിലെ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് അമേരിക്കയിലെ ഒരു കോടതി വിധിച്ചു. ഈ വിധി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വലിയ വിജയം ആണ്. കാരണം അമേരിക്കയിലെ ധാരാളം രാഷ്ട്രീയ അക്കാഡമിക് കേന്ദ്രങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്ന Boycott, Divestment, and Sanctions പ്രസ്ഥാനത്തെ ലോകം മൊത്തം കുറ്റകരമാക്കുകയും നിയമവിരുദ്ധമാക്കുകയും ചെയ്യുന്ന കാലമാണിത്. അമേരിക്കന്‍ ഭരണഘടനയിലെ ഒന്നാമത്തെ ഭേദഗതിയുടെ ലംഘനമാണ് അത്തരം നടപടി എന്നാണ് ഈ കോടതി വിധിയില്‍ നിന്ന് വ്യക്തമാകുന്ന കാര്യം. — സ്രോതസ്സ് … Continue reading ഇസ്രായേല്‍ ബഹിഷ്കരണത്തെ തടഞ്ഞ ഒരു നിയമത്തെ കോടതി റദ്ദാക്കി