അമേരിക്കയിലെ ആദിവാസി സ്ത്രീകളില്‍ ആണ് ഏറ്റവും അധികം ദാരിദ്ര്യം

വംശത്തിന്റെ പേരിലും ലിംഗത്തിന്റെ പേരിലും വിവേചനം നേരിടുന്നവരാണ് അമേരിക്കയിലെ ആദിവാസി സ്ത്രീകള്‍. എന്ന് American Association of University Women(AAUW) പറയുന്നു. സ്ത്രീകളും പുരുഷന്‍മാരും തമ്മിലുള്ള ശമ്പള വ്യത്യാസത്തെ അമിതമായി വര്‍ദ്ധിപ്പിക്കുന്നതാണ് ഇത്. വെള്ളക്കാരായ പുരുഷന്‍മാര്‍ക്ക് ഒരു ഡോളര്‍ കിട്ടുമ്പോള്‍ അമേരിക്കനിന്‍ഡ്യന്‍കാരോ, അലാസ്തയിലെ തദ്ദേശീയവാസികളോ ആയ സ്ത്രീകള്‍ക്ക് 57 സെന്റ് മാത്രമാണ് വേതനം കിട്ടുക. ഹവായിയെ തദ്ദേശിയരായ സ്ത്രീകള്‍ക്കും പസഫിക് ദ്വീപുകളിലെ സ്ത്രീകള്‍ക്കും 59 സെന്റ് കിട്ടും. 1963 ല്‍ Equal Pay Act നിയമം പാസാക്കിയിട്ടും … Continue reading അമേരിക്കയിലെ ആദിവാസി സ്ത്രീകളില്‍ ആണ് ഏറ്റവും അധികം ദാരിദ്ര്യം →

14 വയസുകാരില്‍ നാലിലൊന്ന് പെണ്‍കുട്ടികള്‍ വിഷാദരോഗികളാണ്

പുതിയ പഠന പ്രകാരം കാല്‍ ഭാഗം പെണ്‍കുട്ടികളും (24%) പത്തിലൊന്ന് ആണ്‍ കുട്ടികളും (9%) 14 വയസാകുമ്പോഴേക്കും വിഷാദരോഗികളാകുന്നു എന്ന് കണ്ടെത്തി. University of Liverpool ഉം University College London ഉം ആണ് ഈ പഠനം നടത്തിയത്. Millennium Cohort Study പ്രകാരം 2000-01 ല്‍ ജനിച്ച 10,000 കുട്ടികളുടെ വിവരങ്ങള്‍ വിശകലനം ചെയ്തു. അതിന്റെ റിപ്പോര്‍ട്ട് National Children’s Bureau ല്‍ പ്രസിദ്ധീകരിച്ചു. ഇതിനോടൊപ്പം കുടുംബത്തിന്റെ വരുമാനത്തെക്കുറിച്ചും പഠനം നടത്തിയിരുന്നു. പൊതുവായി സാമ്പത്തികമായി മെച്ചപ്പെട്ട … Continue reading 14 വയസുകാരില്‍ നാലിലൊന്ന് പെണ്‍കുട്ടികള്‍ വിഷാദരോഗികളാണ് →

അമേരിക്കയില്‍ പ്രതിവര്‍ഷം 1,600 സ്ത്രീകളാണ് പുരുഷന്‍മാരാല്‍ കൊലചെയ്യപ്പെടുന്നത്

2015 ല്‍ 1,600 ല്‍ അധികം സ്ത്രീകളാണ് അമേരിക്കയില്‍ പുരുഷന്‍മാരാല്‍ കൊലചെയ്യപ്പെട്ടത്. അതിനുപയോഗിച്ച സാധാരണ ആയുധം തോക്കാണ് എന്ന് Violence Policy Center (VPC) നടത്തിയ When Men Murder Women: An Analysis of 2015 Homicide Data എന്ന പഠനറിപ്പോര്‍ട്ട് പറയുന്നു. ഈ പഠനം പരിഗണിച്ചത് Federal Bureau of Investigation ന്റെ Supplementary Homicide Report നെ ആധാരമാക്കി ഒരു സ്ത്രീ ഇരയും ഒരു പുരുഷ അക്രമണകാരിയും ഉള്‍പ്പെട്ട homicides ആണ് അവര്‍ … Continue reading അമേരിക്കയില്‍ പ്രതിവര്‍ഷം 1,600 സ്ത്രീകളാണ് പുരുഷന്‍മാരാല്‍ കൊലചെയ്യപ്പെടുന്നത് →

മരത്തില്‍ കെട്ടിത്തൂക്കി ജനക്കൂട്ടശിക്ഷ നടപ്പാക്കപ്പെട്ട 8-വയസായ കുട്ടി അതിജീവിച്ചു എന്ന് കുടുംബം പറഞ്ഞു

New Hampshire ലെ Claremont എന്ന നഗരത്തില്‍ ജനക്കൂട്ടശിക്ഷ(Lynching) നടത്താന്‍ ശ്രമിച്ചതിനെക്കുറിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങി. വെള്ളക്കാരായ കൌമാരപ്രായക്കാര്‍ 8 വയസായ കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കി. കുട്ടിയെ പിന്നീട് വിമാനത്തില്‍ ആശുപത്രിയിലേക്ക് എത്തിച്ചു എന്ന് അമ്മ പറയുന്നു. കുട്ടിയുടെ കഴുത്തിലെ പാടിന്റെ ചിത്രം അവര്‍ സാമൂഹ്യമാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തി. വെള്ളക്കാരായ കൌമാരക്കാര്‍ ഈ കുട്ടിയെ വംശീയ ശകാരത്താല്‍ അധിക്ഷേപിച്ചതിന് ശേഷമാണ് ആക്രമിച്ചത് എന്ന് അതിന്റെ അമ്മുമ്മ പറഞ്ഞു. Claremont നഗരത്തില്‍ 96% വും വെള്ളക്കാരാണ്. — സ്രോതസ്സ് democracynow.org

യുദ്ധത്തിന് അധികാരം നല്‍കുന്നത് ഇല്ലാതാക്കാനുള്ള പോളിന്റെ ശ്രമം സെനറ്റ് പരാജയപ്പെടുത്തി

രണ്ട് യുദ്ധ നിയമങ്ങള്‍ ഇല്ലാതാക്കി, പ്രസിഡന്റ് ട്രമ്പിന് എന്ത് യുദ്ധ അധികാരങ്ങളുണ്ടാകാം എന്ന ചര്‍ച്ച നിര്‍ബന്ധിക്കാനായി സെനറ്റര്‍ റാന്‍ഡ് പോളിന്റെ (R-Ky.) നടത്തിയ ശ്രമത്തെ അമേരിക്കന്‍ സെനറ്റ് തള്ളിക്കളഞ്ഞു. 2001 ലേയും 2002 ലേയും Authorizations for the Use of Military Force (AUMF) ല്‍ കൂട്ടിച്ചേര്‍ക്കല്‍ കൊണ്ടുവരാനുള്ള ശ്രമം 61-36 എന്ന വോട്ടെടുപ്പിലാണ് പരാജയപ്പെട്ടത്. National Defense Authorization Act (NDAA) യിലെ രണ്ട് നിയമങ്ങള്‍ക്ക് ആറ് മാസത്തെ sunset കൊണ്ടുവരണമെന്നാണ് പോള്‍ ആഗ്രഹിച്ചത്. … Continue reading യുദ്ധത്തിന് അധികാരം നല്‍കുന്നത് ഇല്ലാതാക്കാനുള്ള പോളിന്റെ ശ്രമം സെനറ്റ് പരാജയപ്പെടുത്തി →

അമേരിക്കന്‍ ഡോളറിനെ ഒഴുവാക്കിയ യ്വാനോ മറ്റോ സ്വീകരിക്കുമെന്ന് വെനസ്വലയുടെ മഡൂറോ

പണത്താല്‍ വലിഞ്ഞ് മുറുകിയ തന്റെ രാജ്യം അമേരിക്കന്‍ ഡോളറില്‍ നിന്ന് "സ്വതന്ത്രമാകാന്‍" ദുര്‍ബലമായ രണ്ട് ഔദ്യോഗിക foreign exchange regimes ഉം ഒരു കൂട കറന്‍സികളും ഉപയോഗിച്ച് അടുത്തയാഴ്ച ശ്രമം നടത്തുമെന്ന് വെനസ്വലയുടെ പ്രസിഡന്റ് നികോളാസ് മഡൂറോ പറഞ്ഞു. ശക്തമായ ഔദ്യോഗിക നിരക്കുണ്ടായിരുന്ന സമയത്ത് ഒരു അമേരിക്കന്‍ ഡോളറിന് 10 ബൊളിവാറുകളായിരുന്നു. എന്നാല്‍ കറുത്ത കമ്പോളത്തില്‍ ഇപ്പോള്‍ ഒരു ഡോളറിന് 20,193 ബൊളിവാറുകള്‍ എന്ന സ്ഥിതിയിലായിരിക്കുകയാണ്. ഇത് അഴിമതിക്ക് കാരണമാകുന്നു. — സ്രോതസ്സ് reuters.com 2017-09-15 ചൈനയുടെ … Continue reading അമേരിക്കന്‍ ഡോളറിനെ ഒഴുവാക്കിയ യ്വാനോ മറ്റോ സ്വീകരിക്കുമെന്ന് വെനസ്വലയുടെ മഡൂറോ →