"Dolores" “Si se puede!” (Yes, we can!) എന്ന മുദ്രാവാദ്യം Dolores Huerta ന്റേതാണ്. അതാണ് പിന്നീട് ബറാക് ഒബാമ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്.
ടാഗ്: അമേരിക്ക
വെള്ളക്കാര്‍ കറുത്തവരെ കൊല്ലുന്നത് കൂടുതല്‍ “ന്യായമായി” വിധിക്കപ്പെടുന്നു
അമേരിക്കയില്‍ വെള്ളക്കാരന്‍ കറുത്തവരെ കൊന്നാല്‍ കൊലയാളിക്ക് നിയമ പ്രത്യാഘാതം മിക്കപ്പോഴും ഉണ്ടാവില്ല. ആറിലൊന്ന് കൊലപാതകങ്ങളിലും ഒരു ക്രിമിനല്‍ ഉത്തരവും ഉണ്ടാകില്ല എന്ന് 1980 മുതല്‍ 2014 വരെയുള്ള നാല് ലക്ഷം കൊലപാതകങ്ങള്‍ പഠിച്ചതില്‍ നിന്നും Marshall Project ന് അറിയാന്‍ കഴിഞ്ഞു. വംശങ്ങളുടെ കൂട്ടമാണെങ്കില്‍ ഈ തോത് ഇതിലും കൂടുതലായിരിക്കും. കറുത്തവനെ വെള്ളക്കാരന്‍ കൊന്നാല്‍ 17% കേസിലും അത് ന്യായമായി കണക്കാക്കപ്പെടുന്നു. കുറ്റം ചെയ്യുന്ന ആളിനെ പോലീസുദ്യോഗസ്ഥര്‍ കൊല്ലുമ്പോഴോ, സ്വയരക്ഷക്ക് വേണ്ടി കൊല്ലുന്നതിനോ പറയുന്ന ന്യായമാണ് അത്. … Continue reading വെള്ളക്കാര്‍ കറുത്തവരെ കൊല്ലുന്നത് കൂടുതല്‍ “ന്യായമായി” വിധിക്കപ്പെടുന്നു
വളര്‍ത്തമ്മ രാഷ്ട്രം
— സ്രോതസ്സ് truthdig.com by Fish August 15, 2017
ഒരു സര്‍ക്കാരിന്റെ വഞ്ചന
Jeffrey Sterling — സ്രോതസ്സ് theintercept.com 2 black men. one was the commander in chief another employee. one become very successful, another became complete disaster. Remember Aron Schwarz. Color does not matter what empire wants.
വെര്‍ജീനിയയിലെ കറുത്തവരുടെ സമൂഹത്തിന്റെ ചരിത്രപരമായ ഭൂമി കൈയ്യേറാനായുള്ള ആമസോണിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം
കോര്‍പ്പറേറ്റ് ഭീമനായ ആമസോണില്‍ നിന്ന് തങ്ങളുടെ വീടുകള്‍ സംരക്ഷിക്കാന്‍ ജൂണ്‍ മുതല്‍ Carver Road ലെ താമസക്കാര്‍ സമരത്തിലാണ്. വെര്‍ജീനിയയിലെ Haymarket ല്‍ സ്ഥിതിചെയ്യുന്ന തൊഴിലാളി സമൂഹം ആണത്. eminent domain laws ഉപയോഗിച്ച് Carver Road സമൂഹത്തിന്റെ ഭൂമി പിടിച്ചടക്കാന്‍ കോര്‍പ്പറേറ്റുകള്‍ ശ്രമിക്കുകയാണ്. 19 ആം നൂറ്റാണ്ടില്‍ സ്വതന്ത്രരാക്കപ്പെട്ട അടിമകളുടെ പിന്‍മുറക്കാരാണ് അവിടെ താമസിക്കുന്നത്. ആമസോണിന്റെ ഇന്റര്‍നെറ്റ് ഡാറ്റാ സെന്ററിലേക്ക് വൈദ്യുതി ലൈന്‍ വലിക്കാന്‍ വേണ്ടിയാണ് ഈ ശ്രമം. ശനിയാഴ്ച തദ്ദേശവാസികളും സമൂഹത്തെിലെ അംഗങ്ങളും ഡാറ്റാ … Continue reading വെര്‍ജീനിയയിലെ കറുത്തവരുടെ സമൂഹത്തിന്റെ ചരിത്രപരമായ ഭൂമി കൈയ്യേറാനായുള്ള ആമസോണിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം
എങ്ങനെയാണ് ബാനനും ട്രമ്പും വൈറ്റ്‌ഹൌസിലെത്തിയത്
— സ്രോതസ്സ് therealnews.com Any similarity about whats happened in India?
മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ അമേരിക്ക 41ആം സ്ഥാനത്ത്
Reporters Without Borders/Reporters Sans Frontières' (RSF) ന്റെ 2016 ലെ മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ അമേരിക്ക 180 രാജ്യങ്ങളില്‍ 41ആം സ്ഥാനത്ത്. അമേരിക്കന്‍ സര്‍ക്കാര്‍ നടത്തുന്ന "war on whistleblowers," ബഹുജന രഹസ്യാന്വേഷണം, മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കാനുള്ള നിയമില്ലാതിരിക്കല്‍, സ്രോതസ്സിന്റെ വിവരവും മറ്റ് confidential വിവരങ്ങള്‍ പുറത്ത് പറയാതിരിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതിരിക്കല്‍ എന്നിവ കാരണമമാണ് അമേരിക്കയുടെ സ്ഥാനം ഇടിഞ്ഞത്. ഈ വര്‍ഷം സത്യത്തില്‍ അമേരിക്ക തങ്ങളുടെ സ്ഥാനം ഉയര്‍ന്ന നിലയിലേക്ക് എത്തിച്ചിരിക്കുകയാണ്. 2015 ല്‍ അവരുടെ സ്ഥാനം … Continue reading മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ അമേരിക്ക 41ആം സ്ഥാനത്ത്
ട്രമ്പിന്റെ ആണവയുദ്ധ ഭീഷണിക്കെതിരെ തെക്കന്‍ കൊറിയയില്‍ ആയിരങ്ങള്‍ ജാഥ നടത്തി
തെക്കന്‍ കൊറിയയുടെ തലസ്ഥാനമായ സിയോളില്‍ (Seoul) 10,000 ല്‍ അധികം പ്രതിഷേധക്കാര്‍ ഒത്ത് ചേര്‍ന്ന് ട്രമ്പ് സര്‍ക്കാരിനോട് വടക്കന്‍ കൊറിയക്കെതിരായ ആണവയുദ്ധ ഭീഷണി ഉയര്‍ത്തുന്നത് നിര്‍ത്താനും അമേരിക്ക തെക്കന്‍ കൊറിയയില്‍ സ്ഥാപിച്ചിരിക്കുന്ന THAAD മിസൈല്‍ വിരുദ്ധ സംവിധാനം നീക്കം ചെയ്യാനും ജനക്കൂട്ടം ആവശ്യപ്പെട്ടു. Act for Peace എന്ന സംഘടനയുടെ Han Chung-mok പറയുന്നു, "ജപ്പാന്റെ കോളനി വാഴ്ചയില്‍ നിന്ന് ഞങ്ങള്‍ മോചിതരായ ദിവസമാണ് ആഗസ്റ്റ് 15. അതിന് ശേഷം ഒരു രാജ്യമെന്ന് നിലയില്‍ ഞങ്ങള്‍ സമാധാനം … Continue reading ട്രമ്പിന്റെ ആണവയുദ്ധ ഭീഷണിക്കെതിരെ തെക്കന്‍ കൊറിയയില്‍ ആയിരങ്ങള്‍ ജാഥ നടത്തി
1979 ല്‍ നവനാസികള്‍ നടത്തിയ വെടിവെപ്പിന്റെ പേരില്‍ ഗ്രന്‍സ്‌ബറോ, NC മാപ്പ് പറഞ്ഞു
അമേരിക്കന്‍ നാസികളും കൂ ക്ലക്സ് ക്ലാന്‍ അംഗങ്ങളും ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധക്കാരുടെ നേരെ വെടിവെക്കുകയും 5 പേരെ കൊല്ലുകയും 10 ല്‍ അധികം പേരെ മുറിവേല്‍പ്പിക്കുകയും ചെയ്ത 1979 ലെ സംഭവത്തില്‍ തങ്ങളുടെ പങ്കിന്റെ പേരില്‍ വടക്കേ കരോലിനയിലെ ഗ്രന്‍സ്‌ബറോ (Greensboro) നഗരം മാപ്പ് പറഞ്ഞു. സവര്‍ണ്ണാധിപത്യ അക്രമത്തിനെതിരായ പ്രതിഷേധത്തില്‍ സുരക്ഷക്കായി ഒരു പോലീസുകാരേയും നിയോഗിച്ചില്ല എന്ന കാര്യം കഴിഞ്ഞ ദിവസം ഗ്രന്‍സ്‌ബറോ നഗരസഭ തുറന്ന് പറഞ്ഞു. 7-1 എന്ന വോട്ടിന് ആണ് ഇക്കാര്യം തുറന്ന് പറയാന്‍ … Continue reading 1979 ല്‍ നവനാസികള്‍ നടത്തിയ വെടിവെപ്പിന്റെ പേരില്‍ ഗ്രന്‍സ്‌ബറോ, NC മാപ്പ് പറഞ്ഞു
നാസികള്‍ക്കെതിരെ പ്രതിഷേധ ജാഥ നടത്തിയ ഒരാള്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു
വെര്‍ജീനിയയിലെ ഷാര്‍ലറ്റ്‌വില്ലില്‍(Charlottesville) കൂ ക്ലക്സ് ക്ലാന്‍(Ku Klux Klan) റാലിക്കിടയില്‍ സവര്‍ണ്ണാധിപത്യക്കാര്‍(white supremacist) ഒരാളെ കൊല്ലുകയും ഡസന്‍കണക്കിനാളുകളെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയിലാണ് സവര്‍ണ്ണാധിപത്യക്കാര്‍ അക്രമം അഴിച്ചുവിട്ടത്. "Unite the Right" എന്ന പേരിലെ റാലിക്ക് വേണ്ടി ആയിരക്കണക്കിന് നിയോ-നാസികള്‍, KKK അംഗങ്ങള്‍, ധാരാളം വെള്ളക്കാരായ ദേശീയവാദികള്‍ ഷാര്‍ലറ്റ്‌വില്ലില്‍ എത്തിച്ചേര്‍ന്നു. University of Virginia യുടെ കാമ്പസില്‍ വെള്ളക്കാരായ സ്ത്രീ പുരുഷന്‍മാര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ഇതിനെതിരെ മതാചാര്യന്മാര്‍, വിദ്യാര്‍ത്ഥികള്‍, Black Lives Matter അംഗങ്ങള്‍, … Continue reading നാസികള്‍ക്കെതിരെ പ്രതിഷേധ ജാഥ നടത്തിയ ഒരാള്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു