ഹീതര്‍ ഹയെറിന്റെ കൊലപാതകി “അവളെ മഹത്വവല്‍ക്കരിക്കുകയേ” ചെയ്തൊള്ളു എന്ന് അമ്മ സവര്‍ണ്ണാധിപത്യക്കാരോട് പറയുന്നു

My child’s famous Facebook post was, “If you’re not outraged, you’re not paying attention.” She paid attention. She made a lot of us pay attention. Oh my gosh, dinner with her we knew was going to be an ordeal of listening. And conversation, and perhaps disagreement. But it was gonna happen. And so my husband … Continue reading ഹീതര്‍ ഹയെറിന്റെ കൊലപാതകി “അവളെ മഹത്വവല്‍ക്കരിക്കുകയേ” ചെയ്തൊള്ളു എന്ന് അമ്മ സവര്‍ണ്ണാധിപത്യക്കാരോട് പറയുന്നു

ഷാല്‍ലറ്റ്‌വില്ലിലെ അക്രമത്തില്‍ പോലീസ് നോക്കി നിന്നു

വെര്‍ജീനിയയിലെ ഷാല്‍ലറ്റ്‌വില്ലി (Charlottesville) ഇടയന്‍മാരുടെ നഗരമാണ്. 10 a.m. ന് ധാരാളം സംഘട്ടനങ്ങളില്‍ ഒന്നില്‍ കോപാകുലരായ സവര്‍ണ്ണാധിപത്യക്കാര്‍(white supremacists) ഒരു യുദ്ധ നിരയാണുണ്ടാക്കിയത്. പള്ളിയുടെ പാര്‍ക്കിങ് സ്ഥലത്ത് ഒത്തുകൂടിയ പ്രായം കൂടിയ നരച്ചമുടിയുള്ള പ്രതിഷേധക്കാര്‍ക്കെതിരാണ് അവര്‍ അത് ചെയ്തത്. രക്തച്ചൊരിച്ചില്‍ ഒഴുവാക്കാന്‍ പോലീസ് ഒന്നും ചെയ്തില്ല. ധാരാളം സമയത്ത് New York State ല്‍ നിന്ന് വന്ന തോക്കുകളേന്തിയ militia അംഗങ്ങള്‍ അടിപിടി ഇല്ലാതാക്കാന്‍ പ്രധാന പങ്ക് വഹിച്ചു. കുറഞ്ഞത് 35 പേര്‍ക്കെങ്കിലും പരുക്കുകളേറ്റു എന്ന് പോലീസ് … Continue reading ഷാല്‍ലറ്റ്‌വില്ലിലെ അക്രമത്തില്‍ പോലീസ് നോക്കി നിന്നു

അഫ്ഗാനിസ്ഥാനിലെ യുദ്ധം സ്വകാര്യവല്‍ക്കരിക്കാനുള്ള അഭൂതപൂര്‍വ്വമായ പദ്ധതി അമേരിക്ക പരിഗണിക്കുന്നു

നിഷ്‌ക്രിയമായ സ്വകാര്യ കൂലിപ്പട്ടാളമായ ബ്ലാക്ക്‌വാട്ടറിന്റെ സ്ഥാപനകാനയ എറിക് പ്രിന്‍സിന്റെ നിര്‍ബന്ധത്തില്‍ അഫ്ഗാനിസ്ഥാനിലെ യുദ്ധം സ്വകാര്യവല്‍ക്കരിക്കാനുള്ള അഭൂതപൂര്‍വ്വമായ പദ്ധതി അമേരിക്ക പരിഗണിക്കുന്നു. ഈ പദ്ധതി പ്രകാരം അഫ്ഗാന്‍ സൈന്യത്തെ ഉപദേശിക്കാനായി അഫ്ഗാനിസ്ഥാനിലേക്ക് 5,500 സ്വകാര്യ കൂലിപ്പട്ടാളത്തെ അയക്കുമെന്ന് USA Today യുമായുള്ള അഭമിമുഖത്തില്‍ അയാള്‍ പറഞ്ഞു. താലിബാന്‍ കലാപകാരിക്ക് മേല്‍ നടത്തുന്ന ബോംബിടല്‍ പരിപാടിക്ക് 90 വിമാനങ്ങളോട് കൂടിയ ഒരു സ്വകാര്യ വ്യോമസേനയും രൂപീകരിക്കുന്നുണ്ട്. ഈ പദ്ധതിക്ക് പ്രതിവര്‍ഷം $1000 കോടി ഡോളര്‍ നികുതി പണം വേണ്ടിവരുമെന്ന് പ്രിന്‍സ് … Continue reading അഫ്ഗാനിസ്ഥാനിലെ യുദ്ധം സ്വകാര്യവല്‍ക്കരിക്കാനുള്ള അഭൂതപൂര്‍വ്വമായ പദ്ധതി അമേരിക്ക പരിഗണിക്കുന്നു

അമേരിക്കയിലെ സ്കൂള്‍ കുട്ടികളിലെ പട്ടിണി

500 വരുമാനം കുറഞ്ഞ രക്ഷകര്‍ത്താക്കളിലും അവരുടെ കൌമാരക്കാരായ കുട്ടികളിലും നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ പട്ടിണിക്കെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ Share Our Strength ന്റെ പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 325 അദ്ധ്യാപകരേയും സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല് പേരുടെ കുടുംബത്തില്‍ പ്രതിവര്‍ഷം $45,417 ഡോളറില്‍ കുറവോ, ഔദ്യോഗിക ദാരിദ്ര രേഖയില്‍ നിന്നും 185% താഴെ വരുമാനുള്ളവരെയാണ് “താഴ്ന്ന വരുമാനക്കാര്‍” എന്ന് നിര്‍വ്വചിച്ചത്. 59% പേരും സ്കൂളില്‍ പോകുന്നത് വിശപ്പോടെയാണ്. ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യത്ത്, ഏറ്റവും കൂടുതല്‍ കോടീശ്വരന്‍മാരുള്ള … Continue reading അമേരിക്കയിലെ സ്കൂള്‍ കുട്ടികളിലെ പട്ടിണി

അമേരിക്കയിലെ സര്‍ക്കാര്‍ വകുപ്പ് കാലാവസ്ഥാ മാറ്റത്തെ നിരോധിക്കുന്നു

US Department of Agriculture (USDA)യുടെ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ജോലിയില്‍ കാലാവസ്ഥാ മാറ്റം എന്ന വാക്ക് ഉപയോഗിക്കരുത് എന്ന അറിയിപ്പ് കിട്ടി. പകരം “തീവൃ കാലാവസ്ഥ” എന്ന് ഉപയോഗിക്കണം. കാലാവസ്ഥാ മാറ്റത്തെ സംബന്ധിച്ച ഭാഷയില്‍ ട്രമ്പ് സര്‍ക്കാര്‍ വലിയ ആഘാതമാണുണ്ടാക്കുന്നത് എന്ന് വ്യക്തമാക്കുന്ന ഒരു കൂട്ടം ഇമെയില്‍ Guardian ന് കൃഷിക്കാരുടെ ഭൂമി സംരക്ഷണത്തെ നിരീക്ഷിക്കുന്ന USDA യുടെ യൂണിറ്റായ Natural Resources Conservation Service (NRCS) ലെ ജോലിക്കാരുടെ പരസ്പര ആശയവിനിമയത്തില്‍ നിന്ന് കിട്ടി. — … Continue reading അമേരിക്കയിലെ സര്‍ക്കാര്‍ വകുപ്പ് കാലാവസ്ഥാ മാറ്റത്തെ നിരോധിക്കുന്നു

അമേരിക്കയിലെ മേയര്‍മാരുടെ സമ്മേളനം പെന്റഗണില്‍ നിന്ന് പണം നഗരങ്ങളിലേക്ക് നീക്കാന്‍ ആവശ്യപ്പെട്ടു

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന, പരിസ്ഥിതി പരിപാടികള്‍ വെട്ടിക്കുറച്ച്, $5400 കോടി ഡോളര്‍ പെന്റഗണിന് കൂടുതല്‍ നല്‍കാനുള്ള ട്രമ്പിന്റെ ബഡ്ജറ്റിനെ എതിര്‍ക്കുന്ന മൂന്ന് resolutions U.S. Conference of Mayors ഐക്യകണ്ഠേനെ പാസാക്കുകയുണ്ടായി. പകരം സൈന്യത്തില്‍ നിന്ന് മനുഷ്യനും പരിസ്ഥിതിക്കും വേണ്ടി പണം വിപരീത ദിശയിലൊഴുക്കണമെന്ന് മേയര്‍മാര്‍ കോണ്‍ഗ്രസ്സിനോടും പ്രസിഡന്റുിനോടും മേയര്‍മാര്‍ ആവശ്യപ്പെട്ടു. Democrats, Republicans, independents ആയ 253 മേയര്‍മാരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. — സ്രോതസ്സ് codepink.org

ബ്ലാക്ക് വാട്ടര്‍ കൊലപാതക കുറ്റം അമേരിക്കയിലെ കോടതി തള്ളി

കഴിഞ്ഞ ദിവസം ഒരു അമേരിക്കന്‍ അപ്പീല്‍ കോടതി Nicholas A. Slatten നെതിരായ first-degree കൊലപാതക കുറ്റം തള്ളി. US State Department ന് വേണ്ടി പ്രവര്‍ത്തിച്ച മുമ്പത്തെ Blackwater സുരക്ഷാ പട്ടാളക്കാരിലെ നാലിലൊരാളാണ് ഇയാള്‍. ഇവര്‍ 2007 സെപ്റ്റംബറില്‍ നിരായുധരായ 14 ഇറാഖികളെ കൂട്ടക്കൊല നടത്തിയതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. 2015 ല്‍ Slatten ന് ജീവപര്യന്ത ശിക്ഷയും മറ്റ് മൂന്ന് പേര്‍ക്ക് 30 വര്‍ഷത്തെ ശിക്ഷയും വിധിച്ചിരുന്നു. മറ്റ് മൂന്ന് പേരുടെ ശിക്ഷ വീണ്ടും വിധിക്കുമെന്ന് … Continue reading ബ്ലാക്ക് വാട്ടര്‍ കൊലപാതക കുറ്റം അമേരിക്കയിലെ കോടതി തള്ളി

1953 ലെ ഇറാന്‍ അട്ടിമറിയുടെ രേഖകള്‍ അമേരിക്ക നിശബ്ദമായി പ്രസിദ്ധപ്പെടുത്തി

അമേരിക്കയുടെ പിന്‍തുണയോടെ നടത്തിയ 1953 ലെ ഇറാന്‍ അട്ടിമറിയുടെ ഔദ്യോഗിക ചരിത്രം State Department നിശബ്ദമായി പ്രസിദ്ധപ്പെടുത്തി. രാജ്യത്തെ ഇസ്ലാമിക വിപ്ലവത്തിലേക്ക് നയിച്ചതും പടിഞ്ഞാറന്‍ രാജ്യങ്ങളുമായി ശത്രുതക്ക് എത്തിച്ചതുമായ പദ്ധതിയെക്കുറിച്ചുള്ള പുതിയ സൂചന നല്‍കുന്നതാണ് ഈ രേഖകള്‍. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് മൊസാദഖ് സര്‍ക്കാരിനെ മറിച്ചിട്ട്, ഷായുടെ ഭരണത്തിന് അടിത്തറയിട്ട അട്ടിമറിയില്‍ CIAയുടെ പങ്ക് 1989 ല്‍ State Department പുറത്തുവിട്ട ആദ്യത്തെ സംഗ്രഹത്തില്‍ നിന്ന് എല്ലാവര്‍ക്കും വ്യക്തമായതാണ്. എന്നാല്‍ അമേരിക്കയുടെ പങ്കാളിത്തം റിപ്പോര്‍ട്ടില്‍ നിന്ന് … Continue reading 1953 ലെ ഇറാന്‍ അട്ടിമറിയുടെ രേഖകള്‍ അമേരിക്ക നിശബ്ദമായി പ്രസിദ്ധപ്പെടുത്തി