യന്ത്രം വരുന്നതിന് മുമ്പ് എനിക്ക് റേഷന്‍ കിട്ടുമായിരുന്നു മോഹന്‍ലാലിന്റെ വിധവയായ ഗാട്ടു ദേവി രാജസ്ഥാനിലെ Rajsamand ജില്ലയിലെ Pata KI Anti ഗ്രാമത്തിലെ kuccha വീട്ടില്‍ ഒറ്റക്ക് താമസിക്കുന്നു. അവരുടെ ബയോമെട്രിക്സ് പ്രവര്‍ത്തിക്കില്ല. കഴിഞ്ഞ ഒരു വര്‍ഷം രണ്ട് പ്രാവശ്യം മാത്രമാണ് അവര്‍ക്ക് റേഷന്‍ കിട്ടിയത്.
ടാഗ്: ആധാര്‍
ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ കടയുടമ റേഷന്‍ നിഷേധിച്ച ബുല്‍ധാന കര്‍ഷകന്‍ പട്ടിണി കാരണം മരിച്ചു
ജയ്പൂരിലെ Buldhana ജില്ലയിലെ Motala യില്‍ ഗോവിന്ദ് ഗവായി (65) എന്ന കര്‍ഷകന്‍ പട്ടിണി കാരണം മരിച്ചു. പൊതുവിതരണ റേഷന്‍ കട (PDS) അയാള്‍ക്ക് റേഷന്‍ കൊടുക്കാത്തതിനാലാണ് അത് സംഭവിച്ചത്. അയാളുടെ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കപ്പെട്ടിരുന്നില്ല. അയാളുടെ ഭാര്യ Panchfula (61) കൊടുത്ത പരാതി പ്രകാരം അവര്‍ക്ക് സ്വന്തമായി കൃഷിയിടമില്ല. "ഞങ്ങള്‍ക്ക് കുട്ടികളില്ല, കൃഷിസ്ഥലമില്ല. ഞങ്ങള്‍ക്ക് രണ്ട് ആടുകളാണുള്ളത്. അതാണ് ഞങ്ങളുടെ ഏക വരുമാനം. റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനാവാത്തതിനാല്‍ കഴിഞ്ഞ രണ്ട് മാസങ്ങളായി ഞങ്ങള്‍ക്ക് … Continue reading ആധാര്‍ ബന്ധിപ്പിക്കാത്തതിനാല്‍ കടയുടമ റേഷന്‍ നിഷേധിച്ച ബുല്‍ധാന കര്‍ഷകന്‍ പട്ടിണി കാരണം മരിച്ചു
ആധാര്‍ പെന്‍ഷനുമായി ബന്ധിപ്പിക്കുന്നത്
https://www.facebook.com/PensionParishad/videos/2287336841308868/ Binni ji from ENSS and SHARC (Samuel Hahnemann Associates Research Centre), Jharkhand outlines everyday procedural, institutional problems, faced by women with disabilities, single women who are unmarried, with missing husbands, separated, problems due to the linkage of pension with Aadhaar — സ്രോതസ്സ് facebook.com
താമസക്കാരുടെ തിരിച്ചറിയല്‍ നമ്പര്‍ എങ്ങനെയാണ് പൌരന് കിട്ടുന്ന ക്ഷേമ പദ്ധതികളെ തടയാനുപയോഗിക്കുന്നത്?
Aadhaar is not for citizen,its for residents Gopal Krishna
ആധാര്‍ വിധിക്ക് നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു
Nikhil Pahwa
ആരോടും ഒന്നും വിശദമാക്കാതെ തുടങ്ങിയ ഒരു പദ്ധതി
സാങ്കേതികവിദ്യയും രാഷ്ട്രവും ജനങ്ങളും തമ്മിലുള്ള ബന്ധം
https://www.youtube.com/watch?v=tcHrCFma4-s Usha Ramanathan ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
ആധാര്‍ കൊടുക്കല്‍ പ്രശ്നത്തെക്കുറുച്ചുള്ള പുതിയ വിവരങ്ങള്‍
കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത Aadhaar enrollment infrastructure അതിന്റെ തന്നെ ഭാരത്താലും പ്രവര്‍ത്തനക്ഷമമല്ലാത്തതിനാലും തകര്‍ന്നിരിക്കുകയാണ്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പ്രവര്‍ത്തകരുടെ (49,000) എണ്ണം ഇപ്പോള്‍ മൊത്തം പ്രവര്‍ത്തനക്ഷമമായ പ്രവര്‍ത്തകരുടെ (40,000) എണ്ണത്തിന്റെ 122.5% ആയിരിക്കുകയാണ് എന്ന് ചുവടെ കൊടുത്തിരിക്കുന്ന പട്ടിക കാണിക്കുന്നു. https://pbs.twimg.com/media/DOBqgUhXkAESoS0.jpg ഈ പ്രശ്നത്തിന്റെ വലിപ്പം മനസിലാക്കണമെങ്കില്‍ ഈ കണക്ക് നോക്കു. ശരാശരി എണ്ണം ആധാര്‍ ഈ പ്രവര്‍ത്തകര്‍ കൊടുത്തിരുന്നു എന്ന് കരുതിയാല്‍, അന്യായപ്രവൃത്തി കാരണം നിരോധിക്കപ്പെട്ട ഈ പ്രവര്‍ത്തകര്‍ 14 കോടി ആധാറുകള്‍ നല്‍കിയിരിക്കുന്നത്. കരിമ്പട്ടികയില്‍ … Continue reading ആധാര്‍ കൊടുക്കല്‍ പ്രശ്നത്തെക്കുറുച്ചുള്ള പുതിയ വിവരങ്ങള്‍
ആധാര്‍ തുടക്കം മുതല്‍
15.11 ലക്ഷം റേഷന്‍ ഗുണഭോക്താക്കള്‍ ആധാര്‍ ബന്ധിപ്പിക്കല്‍ തട്ടിപ്പിന്റെ സാദ്ധ്യതയില്‍
— സ്രോതസ്സ് aadhaar.fail