മാധ്യമ പ്രവര്‍ത്തകരേ: ഒരു ലളിതമായ ചോദ്യം ചോദിക്കുക - എങ്ങനെ? അത് വലിയ വിഷമം പിടിച്ച കാര്യമല്ല, അത് ഇങ്ങനെയാണ്: 1) ആ 30 കോടി വോട്ടര്‍മാരില്‍ എത്ര പേര്‍ വ്യക്തിപരമായും നിശ്ചിതമായും സ്വയം തങ്ങളുടെ വോട്ടര്‍ ഐഡി ആധാര്‍ നമ്പരുമായി ബന്ധിപ്പിച്ചു (അറിവോടുകൂടിയ സമ്മതത്തിന്റെ കേള്‍ക്കാവുന്ന തെളിവ് ഉള്‍പ്പെടുത്തുക)? 2) ആ 30 കോടി വോട്ടര്‍മാരില്‍ എത്ര പേര്‍ക്ക്, തങ്ങളുടെ വോട്ടര്‍ ഐഡി ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കപ്പെട്ടതാണെന്ന് അറിയാം? 3) എങ്കില്‍ എങ്ങനെയാണ് വോട്ടര്‍ ഐഡിയുടെ … Continue reading കേംബ്രിഡ്ജ് അനലിറ്റിക്കയേക്കാള്‍ വലിയ വിവാദം പുറത്തുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവോ?
ടാഗ്: ആധാര്‍
UIDAI യല്‍ നിന്നം കേസ് വരാതെ നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍
- Enrol a cow. - Enrol a puppy. - Enrol Ganesha. - Enrol Saraswati. - Enrol a puppy (again). - Enrol using a rubber thumb. - *Endless* enrolment without verification.. - And demand bribes. *So, so* many bribes. — സ്രോതസ്സ് twitter.com/databaazi
ആധാറിനായി ആളുകളെ നിങ്ങള്‍ക്ക് നിര്‍ബന്ധിക്കാനാകില്ല
End Aadhaar raj Usha Ramanathan ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
റേഷന്‍ നിഷേധിച്ചു
https://twitter.com/SameetPanda/status/890544899380043777 Hira bai,70 frm Soseng Panchayat Nuapada was denied ration this month for want of #Aadhaar defying state order — സ്രോതസ്സ് twitter.com/SameetPanda | 27 Jul 2017
ആധാര്‍ നമ്പര്‍ കൊടുക്കാതെ വിരലടയാളം പരിശോധിക്കാനുള്ള സാങ്കേതിക വിദ്യയില്ല
ആധാര്‍ നമ്പര്‍ കൊടുക്കാതെ വിരലടയാളം ഒത്ത് നോക്കാനുള്ള “technological architecture” തങ്ങള്‍ക്ക് ഇല്ല എന്ന് ബോംബേ ഹൈക്കോടതിയില്‍ Unique Identification Authority പറഞ്ഞു. മഹാരാഷ്ട്ര സംസ്ഥാനം കൊടുത്ത ഒരു ക്രിമിനല്‍ റിട്ട് പെറ്റിഷനില്‍ Union of India യുടെ Senior Panel Standing Counsel ആയ BB Kulkarni ക്ക് UIDAIയുടെ മുംബേ Deputy Director ആയ Bhalchandra Vishnu Jichkar കൊടുത്ത വിവരം ആണ് അത്. ഔറംഗാബാദ് ബഞ്ചിന്റെ ജസ്റ്റീസ് VK Jadhav ആണ് പെറ്റിഷന്‍ … Continue reading ആധാര്‍ നമ്പര്‍ കൊടുക്കാതെ വിരലടയാളം പരിശോധിക്കാനുള്ള സാങ്കേതിക വിദ്യയില്ല
ഗ്രാമപ്രദേശങ്ങളിലേക്ക് വരൂ നിങ്ങള്‍ക്ക് കാണാം ആധാര്‍ യാഥാര്‍ത്ഥ്യം
Rachna Khaira
ആധാര്‍ പ്രേതങ്ങള്‍
— സ്രോതസ്സ് twitter.com/AnupamSaraph
മോഷ്ടിച്ച ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് രണ്ടുപേര്‍ ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തി
ഉപഭോക്താക്കളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുകയും അവരെ ഉപയോഗിച്ച് SIM കാര്‍ഡുകള്‍ നേടി, ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ബോണസ് കിട്ടുമെന്ന വാഗ്ദാനം നല്‍കി, ആളുകളെ വഞ്ചിച്ചതിന്റെ പേരില്‍ മൊബൈല്‍ കടക്കാരനേയും അയാളുടെ സഹായിയായ ജോലിയില്ലാത്ത ഇന്‍ഷുറന്‍സ് ഏജന്റിനേയും അറസ്റ്റ് ചെയ്തു. ഒരാള്‍ തന്നെ വിളിക്കുകയും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 68,000 രൂപ ബോണസ് കിട്ടി എന്ന് അറിയിച്ചു എന്ന് Chandni Mahal ല്‍ കേസ് കൊടുത്ത ഇര പറഞ്ഞു. സെക്യൂരിറ്റി ഫീസായി 28,000 രൂപ കമ്പനിയില്‍ നിക്ഷേപിച്ചാല്‍ ആ തുക … Continue reading മോഷ്ടിച്ച ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് രണ്ടുപേര്‍ ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്തി
കള്ള ആധാര്‍ നല്‍കുന്ന ഫേസ്‌ബുക്ക് കൂട്ടങ്ങളുടെ രഹസ്യ ലോകത്തിന് അകത്ത്
“Fake Aadhaar available…Ib [Inbox] for deal,” അംഗങ്ങള്‍ “HFF” എന്ന് വിളിക്കുന്ന “Help for Friends – Advertising Deals” എന്ന ഒരു ഫേസ്‌ബുക്ക് കൂട്ടത്തില്‍ വന്ന ഒരു പോസ്റ്റാണ് അത്. https://i0.wp.com/www.altnews.in/wp-content/uploads/2018/08/fake-adr-18.png HFF എന്നത് ഒരു രഹസ്യ കൂട്ടമാണ്. ഫേസ്‌ബുക്ക് തെരയിലില്‍ അതിനെ കണ്ടെത്താനാവില്ല. നിങ്ങള്‍ക്കതില്‍ ചേരാന്‍ ഒരു ക്ഷണക്കത്ത് വേണം. https://i1.wp.com/www.altnews.in/wp-content/uploads/2018/08/yo2.png എല്ലാത്തരത്തിലുമുള്ള സാധാനങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ആളുകളുടെ ഒരു അടുത്ത കൂട്ട്കെട്ടാണ് അത്. ഫേസ്‌ബുക്കിന്റെ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെങ്കിലും അതിലും വളരെ … Continue reading കള്ള ആധാര്‍ നല്‍കുന്ന ഫേസ്‌ബുക്ക് കൂട്ടങ്ങളുടെ രഹസ്യ ലോകത്തിന് അകത്ത്
ആധാര്‍ – വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ ന്യായീകരണമില്ലാത്തതാണ്
തെരഞ്ഞെടുപ്പ് ഫോട്ടോ ഐഡി കാര്‍ഡുകള്‍ (EPIC) ആധാറുമായി ബന്ധിപ്പിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളും പെറ്റിഷനുകളും തെറ്റാണ്. ആധാറിന്റെ സാധുതയെക്കുറിച്ച് സുപ്രീം കോടതിയുടെ അടുത്ത സമയത്തുണ്ടായ വിധിക്ക് വിപരീതവുമാണ് അത്. വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഒരു നല്ല ഗുണങ്ങളും ഇല്ല. എന്നാല്‍ അതിന് വിപരീതമായി അത് വളറെ തെറ്റായ കാര്യമാണെന്നതിന് ധാരാളം കാരണങ്ങളുണ്ട്. അടുത്ത കാലത്ത് വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് വന്ന ഒരു പെറ്റീഷന് മേല്‍ Unique Identification Authority of India (UIDAI)ക്കും … Continue reading ആധാര്‍ – വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ ന്യായീകരണമില്ലാത്തതാണ്