പുകവലിക്കുന്നത് നിങ്ങളുടെ കുട്ടികള്‍ക്ക് ദോഷകരമാണ്

അച്ഛനാകാന്‍ പോകുന്നവരുടെ പുകവലി അവരുടെ കുട്ടികളില്‍ congenital heart defects ഉണ്ടാകാനുള്ള അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് European Society of Cardiology (ESC) ന്റെ European Journal of Preventive Cardiology എന്ന ജേണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്മമാരാകാന്‍ പോകുന്നവര്‍ക്ക് പുകയേല്‍ക്കുന്നത് ദോഷകരമാണ്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് പുക ഏല്‍ക്കാനുള്ള ഏറ്റവും വലിയ സ്രോതസ് അച്ഛന്‍മാരുടെ പുകവലിയാണ്. കുട്ടികള്‍ക്കാണ് അതിന്റെ ഏറ്റവും വലിയ ദോഷമുണ്ടാകുന്നത്. പുകവലിക്കാത്തവരേക്കാള്‍ പുകവലിക്കുന്നവര്‍ക്കുണ്ടാകുന്ന കുട്ടികളില്‍ atrial septal defect 27% കൂടുതലും right ventricular … Continue reading പുകവലിക്കുന്നത് നിങ്ങളുടെ കുട്ടികള്‍ക്ക് ദോഷകരമാണ്

40% രോഗികളും ചിലവ് കാരണം ചികില്‍സ ഉപേക്ഷിക്കുന്നു

പകുതിയിലേറെ അമേരിക്കക്കാര്‍ക്കും ആരോഗ്യ പരിപാലനത്തിന്റെ ചിലവ് വലിയ സാമ്പത്തി ഭാരമാണ് എന്ന് University of Chicago യിലേയും West Health Institute ലേയും NORC നടത്തിയ ഹിതപരിശോധനയില്‍ കണ്ടു. ആരോഗ്യപരിപാലനത്തിന് തങ്ങളുടെ സമ്പാദ്യം മൊത്തം ചിലവാക്കിയവര്‍ 36% ആണ്. 32% പേര്‍ ചികില്‍സക്കായി കടം വാങ്ങി. സമ്പാദ്യമായി സൂക്ഷിക്കാന്‍ കരുതിയ പണം ചികില്‍സക്ക് ഉപയോഗിച്ചവര്‍ 41% പേരാണ്. കഴിഞ്ഞ വര്‍ഷം ചികില്‍സയോ മെഡിക്കല്‍ ടെസ്റ്റോ വേണ്ടെന്ന് വെച്ചവര്‍ 40% ആണ്. രോഗം വരുമ്പോഴോ മുറിവുകളുണ്ടാകുമ്പോഴോ ചിലവ് കാരണം … Continue reading 40% രോഗികളും ചിലവ് കാരണം ചികില്‍സ ഉപേക്ഷിക്കുന്നു

പുതിയ മെഡിക്കല്‍ പാപ്പരാകല്‍ പഠനം

മെഡിക്കല്‍ പ്രശ്നങ്ങള്‍ കാരണം ആണ് 66.5% പാപ്പരാകലും നടക്കുന്നത്. Affordable Care Act (ACA) വരുന്നതിന് മുമ്പും അതിന് ശേഷവും ഇതേ അവസ്ഥയാണ് എന്ന് American Journal of Public Health ല്‍ വന്ന ഒരു പഠനത്തില്‍ പറയുന്നു. മെഡിക്കല്‍ ബില്ല് കാരണം പ്രതിവര്‍ഷം 530,000 കുടുംബങ്ങളാണ് പാപ്പരാകുന്നത്. Consumer Bankruptcy Project (CBP) ലെ രണ്ട് ഡോക്റ്റര്‍മാരും, രണ്ട് വക്കീല്‍മാരും, ഒരു സാമൂഹ്യശാസ്ത്രജ്ഞനും ചേര്‍ന്നാണ് ഈ പഠനം നടത്തിയത്. — സ്രോതസ്സ് commondreams.org | Feb … Continue reading പുതിയ മെഡിക്കല്‍ പാപ്പരാകല്‍ പഠനം

ഫേസ്‌ബുക്ക് ഉപേക്ഷിക്കുന്നത് നിങ്ങളെ സന്തോഷവാന്‍മാരാക്കും

Stanford ലേയും NYU ലേയും ഗവേഷകര്‍ നടത്തിയ Welfare Effects of Social Media എന്ന ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് പുറത്ത് പോകുന്ന ആളുകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ചായിരുന്നു അവര്‍ പഠനം നടത്തിയത്. നിങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ അതില്‍ നിന്ന് പുറത്ത് പോകുന്നവരില്‍ വ്യക്തിനിഷ്ടമായ സന്തുഷ്ടത വര്‍ദ്ധിക്കുകയും കുറവ് രാഷ്ട്രീയ നാടകങ്ങളും, ശ്രദ്ധാ ദൈര്‍ഘ്യ അസ്വാസ്ഥ്യത്തിനും കുടുംബത്തോടും സുഹൃത്തുക്കളോയും കൂടുതല്‍ സമയം ചിലവാക്കുന്നതും ആയി ഗവേഷകര്‍ കണ്ടു. അതേ സമയം ഇത് … Continue reading ഫേസ്‌ബുക്ക് ഉപേക്ഷിക്കുന്നത് നിങ്ങളെ സന്തോഷവാന്‍മാരാക്കും

മദ്യപിക്കാത്ത ആളുകളും മദ്യത്തിന്റെ ദോഷം അനുഭവിക്കുന്നു

മദ്യമുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചുള്ള മിക്ക പഠനങ്ങളും മദ്യപാനിക്ക് അതുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചുള്ളതാണ്. മറ്റ് വ്യക്തികളെ അത് പരിഗണിക്കുന്നില്ല. ഗര്‍ഭിണിയായിരിക്കുമ്പോള്‍, റോഡ് അപകടങ്ങള്‍, വ്യക്തികള്‍ തമ്മിലുള്ള അക്രമം തുടങ്ങിയ കാര്യങ്ങളില്‍ മദ്യമുണ്ടാക്കാന്ന ദോഷത്തെക്കുറിച്ച് ജര്‍മ്മനിയിലെ Bayern ലെ Therapy Research ലെ ഗവേഷകര്‍ പഠനം നടത്തി. മദ്യപാനിയല്ലാത്ത മറ്റുള്ളവര്‍ക്ക് ദോഷമുണ്ടാക്കുന്ന കാര്യത്തില്‍ ​​​ഏറ്റവും വലിയ ദോഷം സംഭവിക്കുന്നത് fetal alcohol syndrome (FAS), fetal alcohol spectrum disorders (FASD), മദ്യപാനി ഡ്രൈവറുണ്ടാക്കുന്ന റോഡ് അപകടത്തില്‍ പെടുന്നവര്‍, മദ്യപാനിയുണ്ടാക്കുന്ന വ്യക്തിപരമായ അക്രമത്തില്‍ … Continue reading മദ്യപിക്കാത്ത ആളുകളും മദ്യത്തിന്റെ ദോഷം അനുഭവിക്കുന്നു

വായൂ മലിനീകരണം കാരണം യൂറോപ്പിലെ ആളുകള്‍ ഭയങ്കരമായ തോതില്‍ കൊല്ലപ്പെടുന്നു

പുതിയ പഠനം അനുസരിച്ച് പ്രതിവര്‍ഷം 8 ലക്ഷം ആളുകള്‍ പ്രായമെത്തുന്നതിന് മുമ്പ് വായൂ മലിനീകരണം കാരണം മരിക്കുന്നു. ലോകം മൊത്തം 88 ലക്ഷം ആളുകളാണ് വൃത്തികെട്ട വായൂ കാരണം മരിക്കുന്നതെന്ന് മുമ്പത്തെ ഒരു പഠനം വ്യക്തമാക്കിയതായിരുന്നു. European Heart Journal ലാണ് പുതിയ പഠനത്തിന്റെ റിപ്പോര്‍ട്ട് വന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ ഉടനടി ഉപേക്ഷിക്കണമെന്ന് പഠനം നടത്തിയ ഗവേഷകര്‍ ശുപാര്‍ശ ചെയ്തു. കൂടുതല്‍ വായു മലിനീകരണവും വരുന്നത് ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതിനാല്‍ അവ മാറ്റി മറ്റ് സ്രോതസ്സുകളില്‍ നിന്ന് ഊര്‍ജ്ജം … Continue reading വായൂ മലിനീകരണം കാരണം യൂറോപ്പിലെ ആളുകള്‍ ഭയങ്കരമായ തോതില്‍ കൊല്ലപ്പെടുന്നു

വായൂ മലിനീകരണം ഗര്‍ഭസ്ഥ ശിശിവിന്റെ ഹൃദയ വ്യവസ്ഥയെ ബാധിക്കാം

വായൂ മലിനീകരണത്താലുള്ള സൂഷ്മ കണങ്ങള്‍ ഗര്‍ഭിണിയായ സ്ത്രീ ശ്വസിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ വികാസത്തെ ദോഷമായി ബാധിക്കും എന്ന് Rutgers ലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. Cardiovascular Toxicology ജേണലില്‍ അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യത്തെ trimester കാലവും മൂന്നാമത്തെ trimester കാലവുമാണ് നിര്‍ണ്ണായക സമയജനാല. ആ സമയത്താണ് മലിനീകരണം അമ്മയേയും കുഞ്ഞിനേയും ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. കുഞ്ഞിന് സ്ഥിരമായി രക്തം നല്‍കിക്കൊണ്ടിരിക്കുന്ന അമ്മയുടെ രക്തചംക്രമണ വ്യവസ്ഥയിലേക്ക് അമ്മ ശ്വസിക്കുന്നതെല്ലാം കടന്നുകൂടുന്നു. ഈ മലിനീകരണം രക്തക്കുഴലുകളെ ഞെരുക്കുന്നു. … Continue reading വായൂ മലിനീകരണം ഗര്‍ഭസ്ഥ ശിശിവിന്റെ ഹൃദയ വ്യവസ്ഥയെ ബാധിക്കാം

ഭര്‍ത്താക്കന്‍മാര്‍ക്ക് വേണ്ടി സ്ത്രീകള്‍ ആംബുലന്‍സ് വിളിക്കും, എന്നാല്‍ സ്വന്തം ആവശ്യത്തിന് വിളിക്കില്ല

ഹൃദയാഘാത ലക്ഷണങ്ങള്‍ കാണുമ്പോള്‍ സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്‍മാര്‍ക്കും, അച്ഛന്‍മാര്‍ക്കും, സഹോദരന്‍മാര്‍ക്കും വേണ്ടി ആംബുലന്‍സ് വിളിക്കും. എന്നാല്‍ സ്വന്തം ആവശ്യത്തിന് വിളിക്കില്ല. Acute Cardiovascular Care 2019 ലും European Society of Cardiology (ESC) സമ്മേളനത്തിലും Polish Registry of Acute Coronary Syndromes (PL-ACS) അവതരിപ്പിച്ച രണ്ട് പഠനങ്ങളുടെ പ്രധാന സന്ദേശമാണ് "സ്ത്രീകള്‍ സ്വന്തം കാര്യവും ശ്രദ്ധിക്കേണ്ട സമയമായി" എന്നത്. ST-elevation myocardial infarction (STEMI) ബാധിച്ച 7,582 രോഗികളിലാണ് പഠനം നടത്തിയത്. 45% രോഗികള്‍ക്ക് … Continue reading ഭര്‍ത്താക്കന്‍മാര്‍ക്ക് വേണ്ടി സ്ത്രീകള്‍ ആംബുലന്‍സ് വിളിക്കും, എന്നാല്‍ സ്വന്തം ആവശ്യത്തിന് വിളിക്കില്ല

ചെറുപ്പക്കാരികളായ സ്ത്രീകളില്‍ കൂടുതല്‍ ഹൃദയാഘാതം

പ്രായമായവരിലെ ഹൃദയാഘാതം കുറയുകയാണ്. എന്നാല്‍ ചെറുപ്പക്കാരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, ഹൃദയാഘാതം വര്‍ദ്ധിക്കുകയാണ് എന്ന് American Heart Association ജേണല്‍ ആയ Circulation ല്‍ വന്ന പുതിയ പഠനം കണ്ടെത്തി. 1995 - 1999 കാലത്ത് ഹൃദയാഘാതവുമായി ആശുപത്രിയിലെത്തിയവരുടെ 21% ആയിരുന്നു 35 - 54 പ്രായമുള്ള സ്ത്രീകള്‍. 2010 - 2014 കാലത്ത് അവരുടെ എണ്ണം 31% ആയി വര്‍ദ്ധിച്ചു. അതിനുള്ള ഒരു കാരണം ഡോക്റ്റര്‍മാര്‍ സ്ത്രീകളെ വ്യത്യസ്ഥമായാണ് പരിഗണിക്കുന്നത് എന്നതാണ്. ഉദാഹരണത്തിന് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവുമായി … Continue reading ചെറുപ്പക്കാരികളായ സ്ത്രീകളില്‍ കൂടുതല്‍ ഹൃദയാഘാതം