വാര്‍ത്തകള്‍

അമേരിക്കയില്‍ ടാര്‍മണ്ണ് എണ്ണ പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ എതിര്‍ത്ത 21 പേരെ അറസ്റ്റ് ചെയ്തു Utah Tar Sands Resistance ന്റെ 80 പ്രവര്‍ത്തകര്‍ PR Springs ല്‍ പ്രവര്‍ത്തിക്കുന്ന ടാര്‍ മണ്ണ് ഖനിക്കടുത്ത് Pope Well Ridge Road ഉപരോധിച്ചു. ഖനി ഉപകരണങ്ങളില്‍ പ്രവര്‍ത്തകര്‍ സ്വയം ബന്ധനസ്ഥരായി കിടന്നു എന്ന് പ്രതിഷേധക്കാരുടെ വക്താവായ Jessica Lee പറഞ്ഞു. തിങ്കളാഴ്ച് രാവിലെ 13 പേരെ പോലീസ് അറസ്റ്റുചെയ്തു. തങ്ങളുടെ സുഹൃത്തുക്കളെ വിട്ടയക്കണം എന്ന ആവശ്യമായി സമരംം ചെയ്ത … Continue reading വാര്‍ത്തകള്‍

ജൂതന്‍മാര്‍ ടെല്‍ അവീവിലും ന്യൂയോര്‍ക്കിലും മറ്റിടങ്ങളിലും യുദ്ധവിരുദ്ധ പ്രകടനം നടത്തി

ടെല്‍ അവീവിലെ ജൂതന്‍മാര്‍ യുദ്ധത്തിനെതിരെ വലിയ പ്രകടനം നടത്തി: (ഇസ്രായേയിലെമ്പാടും ജൂതന്‍മാരും പാലസ്തീന്‍കാരും യുദ്ധ വിരുദ്ധ ജാഥകള്‍ നടത്തി. എന്നാല്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തില്ല.) ഗാസയിലും ന്യൂയോര്‍ക്കിലും ജൂതന്‍മാര്‍ യുദ്ധവിരുദ്ധ പ്രകടനം നടത്തി: ലോകത്തെ ധാരാളം നഗരങ്ങളിലും ഇതിതരം പ്രകടനങ്ങള്‍ നടന്നു. — സ്രോതസ്സ് globalresearch.ca