കറുത്തവര്‍ക്കെതിരായ വംശീയവാദത്തെ ഇസ്രായേലിലെ സവര്‍ണ്ണാധിപത്യം വ്യക്തമാക്കുന്നു

How Black Lives Don't Matter in Israel The Empire Files 051

ചെറുപ്പക്കാരായ ജൂതരോട് കള്ളം പറയുന്നത് അവസാനിപ്പിക്കുക

ചെറുപ്പക്കാരായ അമേരിക്കന്‍ ജൂതരെ ഇസ്രായേലില്‍ ടൂറിന് കൊണ്ടുപോകുന്ന, Sheldon Adelson ധനസഹായം കൊടുക്കുന്ന Birthright ന്റെ ന്യൂയോര്‍ക്കിലെ കവാടത്തിന് മുമ്പില്‍ വെള്ളിയാഴ്ച ജൂത അനുകൂല സംഘടനയായ If Not Now ന്റെ നൂറുകണക്കിന് സാമൂഹ്യപ്രവര്‍ത്തകര്‍ വഴി തടയല്‍ സമരം നടത്തി. 15 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പാലസ്തീന്‍ ജനങ്ങളുടെ മേലുള്ള ആക്രമണത്തിന് അമേരിക്കയില്‍ നിന്നുള്ള പിന്‍തുണ ഉറപ്പിക്കുകയാണ് ഈ ടൂറുകളുടെ ലക്ഷ്യം. പടിഞ്ഞാറെക്കര, ഗാസ, ഗോലാന്‍ ഹൈറ്റ്സ് എന്നീ പ്രദേശങ്ങള്‍ കൂടി Birthright ന്റെ വിദ്യാഭ്യാസ പരിപാടികളില്‍ … Continue reading ചെറുപ്പക്കാരായ ജൂതരോട് കള്ളം പറയുന്നത് അവസാനിപ്പിക്കുക

ഇസ്രായേലുമായുള്ള കരാറില്‍ അധിനിവേശസ്ഥലങ്ങളെ ഡന്‍മാര്‍ക്ക് ഒഴുവാക്കി

ഇസ്രായേലുമായുള്ള ഉഭയകക്ഷി കരാറില്‍ നിന്ന് പടിഞ്ഞാറെക്കരയിലെ ജൂത അധിനിവേശസ്ഥലങ്ങളെ ഒഴുവാക്കാനുള്ള തീരുമാനെ കഴിഞ്ഞ ആഴ്ച ഡാനിഷ് പാര്‍ളമെന്റ് പാസാക്കി. അതിനോടൊപ്പം Green Line ന് അപ്പുറം പ്രൊജക്റ്റുകള്‍ക്ക് സ്വകാര്യ, പൊതുമേഖല നിക്ഷേപം നടത്തുന്നതിനെതിരായ മാര്‍ഗ്ഗനിര്‍ദ്ദേശവും സര്‍ക്കാര്‍ ഇറക്കി. 81-22 എന്ന വോട്ടെടുപ്പോടെയാണ് ഈ തീരുമാനങ്ങള്‍ പാസാക്കിയത്. ഡന്‍മാര്‍ക്കിലെ തീവൃ വലതുപക്ഷ പാര്‍ട്ടിയായ Danish People's Party ഒഴിച്ച് ബാക്കിയെല്ലാ പാര്‍ട്ടികളും ഈ തീരുമാനത്തോട് യോജിച്ച് വോട്ട് ചെയ്തു. ഡന്‍മാര്‍ക്ക് UN Resolution 2334 നെ സ്വീകരിക്കുന്നു ഇത് … Continue reading ഇസ്രായേലുമായുള്ള കരാറില്‍ അധിനിവേശസ്ഥലങ്ങളെ ഡന്‍മാര്‍ക്ക് ഒഴുവാക്കി

സയണിസ്റ്റ് പ്രചരണങ്ങള്‍ കാരണം കറുത്ത ജൂത സാമൂഹ്യപ്രവര്‍ത്തകയെ ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

വംശീയതാ വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകയായ Jackie Walker നെ ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് മാര്‍ച്ച് 26 ന് പുറത്താക്കി. “bringing the party into disrepute” എന്ന കാരണത്താല്‍ രണ്ടര വര്‍ഷമായി ഇവര്‍ സസ്പെന്‍ഷനിലായിരുന്നു. പാലസ്തീന്‍ അനുകൂല കറുത്ത ജൂത സ്ത്രീയായ വാക്കര്‍ Boycott, Divestment and Sanctions (BDS) പ്രസ്ഥാനത്തെ പിന്‍തുണക്കുന്നു. 2016 ല്‍ Jewish Labour Movement നടത്തിയ പരിശീലന പരിപാടിയില്‍ സയണിസത്തിന്റെ വിമര്‍ശനത്തെ യഹൂദവിരുദ്ധതയായി ഏകീകരിക്കുന്ന “യഹൂദവിരുദ്ധത”യുടെ നിര്‍വ്വചനത്തെ അവര്‍ എതിര്‍ത്തു. … Continue reading സയണിസ്റ്റ് പ്രചരണങ്ങള്‍ കാരണം കറുത്ത ജൂത സാമൂഹ്യപ്രവര്‍ത്തകയെ ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

സമാധാനപരമായ സബാത്ത്

Here's @MeghanMcCain. Shabbat Shalom. — സ്രോതസ്സ് twitter.com/elivalley ഇലാന്‍ ഒമാറിന്റെ പരാമര്‍ശങ്ങളെക്കുറിച്ച് ക്രിസ്ത്യാനിയ Meghan McCain കണ്ണീരൊഴുക്കുന്നതിനെ കളിയാക്കിക്കൊണ്ട് ജൂതനായ Eli Valley വരച്ച കാര്‍ട്ടൂണ്‍

ജനപ്രതിനിധി ഇലാന്‍ ഒമാറിന് വധഭീഷണികള്‍

Patrick W. Carlineo എന്ന ന്യൂയോര്‍ക്കിലെ മനുഷ്യനെ അറസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസം ഫെഡറല്‍ കോടതി ചേര്‍ത്ത രേഖകളില്‍ നിന്ന് അറിയാം. ജനപ്രതിനിധി ഇലാന്‍ ഒമാറിന് (Ilhan Omar) വധഭീഷണി മുഴക്കിയതിനാലാണ് അത്. ന്യൂയോര്‍ക്കിലെ ഒരു FBI ഏജന്റ് എഴുതിയ പരാതി പ്രകാരം ഇയാള്‍ ഒരു മൊബൈല്‍ ഫോണില്‍ നിന്ന് ഒമാറിന്റെ ഓഫീസിലേക്ക് വിളിച്ചു. ഒരു ജോലിക്കാരനെ ഭീഷണിപ്പെടുത്തി. 2018 ല്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒമാര്‍ ആ സ്ഥാനത്തെത്തുന്ന ആദ്യത്ത മുസ്ലീം വനിതയാണ്. — സ്രോതസ്സ് … Continue reading ജനപ്രതിനിധി ഇലാന്‍ ഒമാറിന് വധഭീഷണികള്‍

ഇസ്രായേല്‍ എല്ലാ പൌരന്‍മാരുടേയും രാഷ്ട്രമല്ല

ഇസ്രായേല്‍ “എല്ലാ പൌരന്‍മാരുടേയും രാജ്യമല്ല” എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ പ്രഖ്യാപിച്ചു. ഇസ്രായേലിലെ സെലിബ്രിറ്റിയായ Rotem Selaയുടെ ഒരു ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. കഴിഞ്ഞ ദിവസം ഇസ്രായേല്‍ സാംസ്കാരിക വകുപ്പ് മന്ത്രിയുടെ ഒരു അഭിമുഖം കണ്ടതിന് ശേഷം പ്രസിദ്ധയായ മോഡലും അവതാരികയും ആയ Rotem Sela സോഷ്യല്‍ മീഡിയയില്‍ “എപ്പോഴാണ് സര്‍ക്കാരിലെ ആരെങ്കിലുമൊന്ന് വന്ന് ഇസ്രായേല്‍ അതിലെ എല്ലാ പൌരന്‍മാരുടേയും ഒരു രാജ്യമാണെന്ന് പറയുക” എന്ന ചോദ്യം ഉയര്‍ത്തി. നെതന്യാഹൂ അതിനോട് നേരിട്ട് … Continue reading ഇസ്രായേല്‍ എല്ലാ പൌരന്‍മാരുടേയും രാഷ്ട്രമല്ല