അമേരിക്കയുടെ ഭൌമതാപോര്‍ജ്ജ ശേഷി 10 ഗിഗാ വാട്ടിലധികം എത്തും

ശക്തമായ വളര്‍ച്ചയാണ് ഭൌമതാപോര്‍ജ്ജരംഗത്തുണ്ടാകുക എന്നാണ് Geothermal Energy Association (GEA) ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2009 ല്‍ 144 പുതിയ ഭൌമതാപോര്‍ജ്ജ പദ്ധതികളുടെ പണിയാണ് നടന്നുകൊണ്ടിരിക്കുന്നത്. 7,100 MW ന്റെ baseload ഊര്‍ജ്ജ ശേഷി ഇത് നല്‍കും. ഇപ്പോഴുള്ള 3,100 MW ഭൌമതാപോര്‍ജ്ജവും കൂട്ടി മൊത്തം 10 ഗിഗാ വാട്ട് ഊര്‍ജ്ജം സാദ്ധ്യം. കാലിഫോര്‍ണിയയുടെ 20% ഊര്‍ജ്ജാവശ്യം ഇതു വഴി നേടാനാവും. 72 ആളുകള്‍ക്ക് വേണ്ട ഊര്‍ജ്ജമാണിത്. പുതിയ പല സംസ്ഥാനങ്ങളും ഭൌമതാപോര്‍ജ്ജ പദ്ധതികള്‍ തുടങ്ങിയിട്ടുണ്ട്. എന്നാലും … Continue reading അമേരിക്കയുടെ ഭൌമതാപോര്‍ജ്ജ ശേഷി 10 ഗിഗാ വാട്ടിലധികം എത്തും

ഊര്‍ജ്ജോത്പാദനത്തിന്റെ കാണാ-ചിലവുകള്‍

National Academies of Science ഊര്‍ജ്ജോത്പാദനത്തിന്റെ കാണാ-ചിലവുകളേക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. മനുഷ്യന്റെ ആരോഗ്യ പ്രശ്നങ്ങള്‍, കെട്ടിടങ്ങള്‍ക്കും മറ്റ് structuresകള്‍ക്കും ഉണ്ടാവുന്ന നാശം. വായൂമലിനീകരണത്താല്‍ ഭക്ഷ്യോത്പാദനം കുറയുന്നത്, തുടങ്ങിയവ അടങ്ങിയ കാണാ-ചിലവുകള്‍ കല്‍ക്കരി, എണ്ണ, മറ്റ് ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നിവയുടെ വിലയിലോ അതുപയോഗിച്ചുത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിലയിലോ പ്രതിഫലിക്കുന്നില്ല. 2005 ലെ കണക്ക് അനുസരിച്ച്‍ അമേരിക്കയില്‍ $12,000 കോടി ഡോളറായിരുന്നു സാമ്പത്തിക ശാസ്ത്രജ്ഞര്‍ പുറം ചിലവ് (external costs) എന്ന് വിളിക്കുന്ന ഈ ചിലവുകള്‍. വൈദ്യുതോല്‍പ്പാദനവും വാഹനയാത്രയും … Continue reading ഊര്‍ജ്ജോത്പാദനത്തിന്റെ കാണാ-ചിലവുകള്‍

അയ ഉപയോഗിക്കുക

കഴിഞ്ഞ വര്‍ഷം ആഗോള തപനത്തേക്കുറിച്ചുള്ള ഒരു ക്ലാസ് കേട്ടതിന് ശേഷം അയ ഉപയോഗിച്ച് തുണിയലക്കുന്നതിന് വേണ്ട ഊര്‍ജ്ജം ലാഭിക്കണമെന്ന് Jill Saylor തീരുമാനിച്ചു. മൂന്ന് ലക്ഷം വരുന്ന സ്വകാര്യ സമൂഹത്തില്‍ ജീവിക്കുന്ന ആറ് കോടിയാളുകള്‍ക്ക് ഇത് നിഷിദ്ധമാണ്. കാരണം തുണിയിട്ടിരിക്കുന്ന അയ മോശം കാഴ്ച്ചയാണ്. അത് ദാരിദ്ര്യത്തിന്റെ ലക്ഷണമമാണ്. കൂടാതെ വീടിന്റെ വിലയും കുറക്കും. എന്നാല്‍ കഴിഞ്ഞ വര്‍ഷം Colorado, Hawaii, Maine, Vermont എന്നീ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭരണകൂടം പുറത്ത് തുണിയുണക്കാന്‍ വീട്ടുകാരെ അനുവദിക്കുന്ന നിയമം … Continue reading അയ ഉപയോഗിക്കുക

കല്‍ക്കരി താപനിലയങ്ങള്‍ക്ക് വേണ്ടി ലോക ബാങ്ക് ശതകോടി പൌണ്ട് ചിലവാക്കുന്നു

വികസ്വര രാജ്യങ്ങളില്‍ പുതിയ കല്‍ക്കരി നിലയങ്ങള്‍ സ്ഥാപിക്കാന്‍ വേണ്ടി ലോക ബാങ്ക് ശതകോടി പൌണ്ട് ചിലവാക്കുന്നു. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് ഭീകരമായ കാലാവസ്ഥാമാറ്റത്തിന് കാരണമാകും എന്ന് അറിവുണ്ടായിട്ടുകൂടിയാണ് ഇത് ചെയ്യുന്നത്. ബ്രിട്ടണും മറ്റ് വികസിത രാജ്യങ്ങളും സംഭാവനചെയ്യുന്ന ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യമുള്ള ബാങ്ക് കാലാവസ്ഥാമാറ്റത്തോട് വ്യത്യസ്ഥ രീതിയില്‍ പ്രതികരിക്കണമെന്നാണ് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകം ഫോസില്‍ ഇന്ധനങ്ങളോടുള്ള അടിമത്തം കുറക്കണമെന്ന് പറയുമ്പോഴും അടുത്ത 40 മുതല്‍ 50 വര്‍ഷം വരെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വമിക്കുന്ന … Continue reading കല്‍ക്കരി താപനിലയങ്ങള്‍ക്ക് വേണ്ടി ലോക ബാങ്ക് ശതകോടി പൌണ്ട് ചിലവാക്കുന്നു

കടലിലെ ഏറ്റവും വലിയ കാറ്റാടി പാടം പ്രവര്‍ത്തിച്ച് തുടങ്ങി

ലോകത്തിലെ ഏറ്റവും വലിയ കടലിലെ കാറ്റാടി പാടം ഡന്‍മാര്‍ക്കിന്റെ തീരത്ത് നിന്ന് 30 കിലോമീറ്റര്‍ ഉള്ളില്‍ പ്രവര്‍ത്തിച്ച് തുടങ്ങി. Horns Rev 2 എന്ന ഈ പാടം അവിടുത്തെ Dong Energy എന്ന കമ്പനിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ സീമന്‍സ് നിര്‍മ്മിച്ച 91 കാറ്റാടികള്‍ ഉണ്ട്. 35 ചതുരശ്ര കിലോമീറ്ററില്‍ ഈ പാടം പരന്ന് കിടക്കുന്നു. 200,000 വീടുകള്‍ക്ക് വേണ്ടി 209 മെഗാവാട്ട് വൈദ്യുതി ഇത് ഉത്പാദിപ്പിക്കും. $100 കോടി ഡോളറാണ് നിലയത്തിന് ചിലവായത്. കരയില്‍ സ്ഥാപിക്കുന്ന കാറ്റാടികളേക്കാള്‍ … Continue reading കടലിലെ ഏറ്റവും വലിയ കാറ്റാടി പാടം പ്രവര്‍ത്തിച്ച് തുടങ്ങി

ടയര്‍ കത്തിക്കുന്നത്

ഒഹായോയിലെ ചില ജനപ്രതിന്ധികള്‍ക്ക് ടയര്‍ കത്തിക്കുന്നത് പുനരുത്പാദിതോര്‍ജ്ജമാണ്. ടയര്‍ നിര്‍മ്മിക്കുന്നത് പ്രധാനമായും എണ്ണയില്‍ നിന്നാണ്. എണ്ണ കത്തിക്കുന്നത് പുനരുത്പാദിതോര്‍ജ്ജമാണെന്ന് തോന്നുന്നില്ല. ടയര്‍ കത്തിച്ച് ഊര്‍ജ്ജമുണ്ടാക്കുക. കേട്ടിട്ട് എളുപ്പം. നല്ല രീതിയില്‍ മലിനീകരണ നിയന്ത്രണം നടത്തിയാല്‍ ശുദ്ധമായി ചെയ്യാവുന്നതാണെന്ന് തോന്നും. എന്നാല്‍ ഡയോക്സിന്‍ (Dioxins) വളരെ അപകടകരമായ ക്യാന്‍സര്‍ദാദാവാണ്(carcinogens). വിവധ സിമന്റ് കമ്പനി, പേപ്പര്‍ കമ്പനി, boilers, ഊര്‍ജ്ജ നിലയങ്ങള്‍ എന്നിവടങ്ങളില്‍ നിന്നുള്ള stack gasses ലെ dioxin ന്റേയും furan ന്റേയും അളവിനേക്കുറിച്ചുള്ള പഠനം നടന്നിട്ടുണ്ട്. കല്‍ക്കരി … Continue reading ടയര്‍ കത്തിക്കുന്നത്

200-MW സമുദ്രോര്‍ജ്ജ പ്രൊജക്റ്റ്

ക്യാനഡയില്‍ ആദ്യമായി World Energy Research ഉം Blue Energy Canada യും ചേര്‍ന്ന് 200 മെഗാവാട്ടിന്റെ സമുദ്രോര്‍ജ്ജ പ്രൊജക്റ്റ് (tidal power project) തുടങ്ങുന്നു. World Energy Research ആണ് ഇതിന് വേണ്ട പണം ഇറക്കുന്നത്. $50 കോഡി ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്നത്. "രണ്ട് ദശാബ്ദ കാലത്തെ ഗവേഷത്തില്‍ നിന്ന് നിര്‍മ്മിച്ച Blue Energy vertical-axis ടര്‍ബൈന്‍ ചിലവ് കുറഞ്ഞ പരിസ്ഥിതിക്കനുകൂലമായ അളവില്ലാത്ത സുരക്ഷിതമായ വൈദ്യുതോല്‍പ്പാദനം നടത്തും," Blue Energy Canada യുടെ CEO Martin … Continue reading 200-MW സമുദ്രോര്‍ജ്ജ പ്രൊജക്റ്റ്

അതിചാലകതയുള്ള ആദ്യത്തെ പവര്‍ കേബിള്‍

LS Cable Ltd. (LS Cable) എന്ന കമ്പനി 80,000 മീറ്റര്‍ നീളമുള്ളതും 344 അതിചാലകങ്ങള്‍ (superconductors) ചേര്‍ന്നതുമായ കേബിള്‍ വാങ്ങാന്‍ പോകുന്നു. പ്രമുഖ ഊര്‍ജ്ജ സാങ്കേതിക കമ്പനിയായ American Superconductor Corporation ആണ് ഈ കേബിള്‍ നിര്‍മ്മിക്കുന്നത്. 2009 ലെ Hannover Fair ല്‍ അവര്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം. രണ്ടാം തലമുറയില്‍ പെട്ട(2G) high temperature superconductor (HTS) ആണ് ഈ കേബിള്‍. 2010 ല്‍ സിയോളില്‍(Seoul) ല്‍ Korea Electric Power Corporation … Continue reading അതിചാലകതയുള്ള ആദ്യത്തെ പവര്‍ കേബിള്‍

ഹരിത സമ്പദ്‌വ്യവസ്ഥയില്‍ ചൈനയുടെ നിക്ഷേപം

ചൈനയിലെ നേതാക്കള്‍ മണിക്കൂറില്‍ $1.26 കോടി ഡോളര്‍ എന്ന തോതിലാണ് ഹരിത സമ്പദ്‌വ്യവസ്ഥയില്‍ നിക്ഷേപം നടത്തുന്നത്. American Progress Action Fund ലെ ഗവേഷകനായ Ben Furnas ആണ് ഇങ്ങനെ പറയുന്നത്. ചൈന സോളര്‍ പാനല്‍ നിര്‍മ്മാണത്തില്‍ ലോകത്തിലെ മുന്‍ നിര രാജ്യമാണ്. ജപ്പാന് ശേഷമുള്ള രണ്ടാം രാജ്യമാണ് അവര്‍. കാറ്റാടി നിര്‍മ്മാണത്തില്‍ അവര്‍ ഒന്നാമതാണ്. HSBC Global Research നടത്തിയ വിശകലനത്തില്‍ പറയുന്നത് കഴിഞ്ഞ രണ്ട് വര്‍ഷത്തെ $58600 കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജില്‍ … Continue reading ഹരിത സമ്പദ്‌വ്യവസ്ഥയില്‍ ചൈനയുടെ നിക്ഷേപം

സോളാന: ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം

സ്ഥലം: Gila Bend, ഫിനിക്സിനടുത്ത്, അരിസോണ വിഭാഗം: 280 MW, സംഭരണിയുള്ള CSP അരിസോണയിലെ വലിയ വൈദ്യുത കമ്പനിയായ Arizona Public Service (APS) വുമായി Abengoa Solar ലോകത്തിലെ ‌ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം പണിയാനുള്ള കരാറില്‍ ഒപ്പുവെച്ചു. അമേരിക്കയിലെ ആദ്യത്തെ സൗര സാന്ദ്രീകരണി വൈദ്യുത നിലയമാണിത്. ഫിനിക്സിനടുത്ത് Gila Bend ല്‍ ആണ് നിലയം പണിയുന്നത്. താപോര്‍ജ്ജം സംഭരിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. 70,000 വീടുകള്‍ക്ക് ഇത് വൈദ്യുതി നല്‍കും. പ്രതി വര്‍ഷം 400,000 ടണ്‍ … Continue reading സോളാന: ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം