— സ്രോതസ്സ് therealnews.com
ടാഗ്: കറുത്തവര്‍
മരത്തില്‍ കെട്ടിത്തൂക്കി ജനക്കൂട്ടശിക്ഷ നടപ്പാക്കപ്പെട്ട 8-വയസായ കുട്ടി അതിജീവിച്ചു എന്ന് കുടുംബം പറഞ്ഞു
New Hampshire ലെ Claremont എന്ന നഗരത്തില്‍ ജനക്കൂട്ടശിക്ഷ(Lynching) നടത്താന്‍ ശ്രമിച്ചതിനെക്കുറിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങി. വെള്ളക്കാരായ കൌമാരപ്രായക്കാര്‍ 8 വയസായ കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കി. കുട്ടിയെ പിന്നീട് വിമാനത്തില്‍ ആശുപത്രിയിലേക്ക് എത്തിച്ചു എന്ന് അമ്മ പറയുന്നു. കുട്ടിയുടെ കഴുത്തിലെ പാടിന്റെ ചിത്രം അവര്‍ സാമൂഹ്യമാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്തി. വെള്ളക്കാരായ കൌമാരക്കാര്‍ ഈ കുട്ടിയെ വംശീയ ശകാരത്താല്‍ അധിക്ഷേപിച്ചതിന് ശേഷമാണ് ആക്രമിച്ചത് എന്ന് അതിന്റെ അമ്മുമ്മ പറഞ്ഞു. Claremont നഗരത്തില്‍ 96% വും വെള്ളക്കാരാണ്. — സ്രോതസ്സ് democracynow.org
സവര്‍ണ്ണാധിപത്യവാദികളാല്‍ ഷാര്‍ലറ്റ്‌വില്ലിയില്‍ ആക്രമിക്കപ്പെട്ട 20 വയസുകാരാനായ കറുത്തവന്‍
വെര്‍ജീനിയയിലെ കറുത്തവരുടെ സമൂഹത്തിന്റെ ചരിത്രപരമായ ഭൂമി കൈയ്യേറാനായുള്ള ആമസോണിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം
കോര്‍പ്പറേറ്റ് ഭീമനായ ആമസോണില്‍ നിന്ന് തങ്ങളുടെ വീടുകള്‍ സംരക്ഷിക്കാന്‍ ജൂണ്‍ മുതല്‍ Carver Road ലെ താമസക്കാര്‍ സമരത്തിലാണ്. വെര്‍ജീനിയയിലെ Haymarket ല്‍ സ്ഥിതിചെയ്യുന്ന തൊഴിലാളി സമൂഹം ആണത്. eminent domain laws ഉപയോഗിച്ച് Carver Road സമൂഹത്തിന്റെ ഭൂമി പിടിച്ചടക്കാന്‍ കോര്‍പ്പറേറ്റുകള്‍ ശ്രമിക്കുകയാണ്. 19 ആം നൂറ്റാണ്ടില്‍ സ്വതന്ത്രരാക്കപ്പെട്ട അടിമകളുടെ പിന്‍മുറക്കാരാണ് അവിടെ താമസിക്കുന്നത്. ആമസോണിന്റെ ഇന്റര്‍നെറ്റ് ഡാറ്റാ സെന്ററിലേക്ക് വൈദ്യുതി ലൈന്‍ വലിക്കാന്‍ വേണ്ടിയാണ് ഈ ശ്രമം. ശനിയാഴ്ച തദ്ദേശവാസികളും സമൂഹത്തെിലെ അംഗങ്ങളും ഡാറ്റാ … Continue reading വെര്‍ജീനിയയിലെ കറുത്തവരുടെ സമൂഹത്തിന്റെ ചരിത്രപരമായ ഭൂമി കൈയ്യേറാനായുള്ള ആമസോണിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം
ശ്വസിക്കൂ
A short film about the death of Eric Garner. Produced with support from the West Harlem Development Corporation. The Fortune Society
നമ്മുടെ രാജ്യത്ത് നാം തുല്യ അവകാശവും നീതിയും നേടാന്‍ പോകുകയാണ്
Jesse Williams' Speech (BET Awards 2016). ഇത് 1716 ഓ 1816 ഓ അല്ല Peace peace. Thank you, Debra. Thank you, BET. Thank you Nate Parker, Harry and Debbie Allen for participating in that . Before we get into it, I just want to say I brought my parents out tonight. I just want to thank them … Continue reading നമ്മുടെ രാജ്യത്ത് നാം തുല്യ അവകാശവും നീതിയും നേടാന്‍ പോകുകയാണ്
പങ്കാളിയുടെ അക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിന് 3 വര്‍ഷം ജയില്‍ ശിക്ഷ
കറുത്ത വംശജയായ മൂന്ന് കുട്ടികളുടെ അമ്മയായ Marissa Alexander നെ 20 വര്‍ഷത്തെ ജയില്‍ ശിക്ഷക്കായിരുന്നു വിധിച്ചത്. 2010 ല്‍ അക്രമണകാരിയായ ഭര്‍ത്താവിന് മുന്നറീപ്പായി ഭിത്തിയിലേക്ക് വെടിവെച്ചതാണ് അവരുടെ കുറ്റം. Trayvon Martin എന്ന കറുത്തവനായ കൌമാരക്കാര വെള്ളക്കാരനായ George Zimmerman വെടിവെച്ച് കൊന്ന കേസില്‍ Zimmerman ന് അനുകൂല വിധി നേടുന്നതില്‍ വിജയകരമായി സഹായിച്ച ഫ്ലോറിഡയിലെ "stand your ground" നിയമം Marissa Alexander ഉം പ്രതിരോധത്തിന് ഉപയോഗിച്ചു. എന്നാല്‍ മാര്‍ച്ച് 2012 Alexander ഉടെ … Continue reading പങ്കാളിയുടെ അക്രമത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിന് 3 വര്‍ഷം ജയില്‍ ശിക്ഷ
ധാരാളം കറുത്തവര്‍ക്ക് നല്ല കാലമാണ്
AGAINST ALL ODDS: The Fight for a Black Middle Class http://www.pbs.org/wnet/chasing-the-dream/stories/odds-full-film/
ഫ്ലിന്റിലെ കുടിവെള്ള പ്രശ്നത്തില്‍ വംശീയത ഒരു വലിയ പങ്ക് വഹിച്ചു
വിഭാഗീയത കണ്ടെത്താനും തടയാനുമായി 1963 ല്‍ സര്‍ക്കാര്‍ നിയമിച്ച Michigan Civil Rights Commission ഫ്ലിന്റിലെ അവസ്ഥയെ കുറിച്ച് 138-താളുകളുള്ള ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ എങ്ങനെയാണ് ദശാബ്ദങ്ങളായി കറുത്തവരായ നഗരവാസികളെ വഞ്ചിച്ചതെന്ന് ഒരു വര്‍ഷം നീണ്ടുനിന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. വ്യവസ്ഥാപിതമായ വംശീയതയും Implicit bias ഉം വീട്, വിദ്യാഭ്യാസം, infrastructure, അത്യാഹിത പരിപാലനം തുടങ്ങിയെല്ലാം വിഭാഗീയതയെ perpetuated. അവസാനം അത് ഫ്ലിന്റിലെ കുടിവെള്ളത്തില്‍ വിഷ മാലിന്യം പടരാനും കാരണമാക്കി. — സ്രോതസ്സ് … Continue reading ഫ്ലിന്റിലെ കുടിവെള്ള പ്രശ്നത്തില്‍ വംശീയത ഒരു വലിയ പങ്ക് വഹിച്ചു
ഈ രാജ്യത്ത് നിങ്ങളുടെ പങ്കെന്താണ്, അതില്‍ നിങ്ങളുടെ ഭാവി എന്താണ്
James Baldwin http://www.iamnotyournegrofilm.com