ടാഗ്: കാട്ടുതീ
കാലിഫാര്‍ണിയയിലെ കാട്ടുതീ
മഹാ തീപിടുത്തം
അമേരിക്ക കത്തുന്നു
റിക്കേ, ഒരു പ്രാവശ്യം കൂടി പ്രാര്‍ത്ഥിക്കൂ! National Interagency Fire Center (NIFC)ന്റേയും NASA യുടെയും കണക്കനുസരിച്ച് 91 ലക്ഷം വനം കത്തിച്ചാമ്പലായി. 1960 ന് ശേഷം മൂന്നാമത്തെ ഏറ്റവും വലിയ കാട്ടുതീയുണ്ടായ വര്‍ഷമായിരുന്നു 2012. വലിയൊരു ഭൂപ്രദേശം തീയില്‍ അമര്‍ന്നെങ്കിലും തീപിടുത്തത്തിന്റെ ശരാശരി എണ്ണം കുറവാണ്, 55,505. ജനുവരി 1 മുതല്‍ ഒക്റ്റോബര്‍ 31 വരെയുള്ള കാലത്തെ തീപിടുത്തത്തിന്റെ മാപ്പാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. പടിഞ്ഞാറാണ് വലിയ കാട്ടുതീയില്‍ അധികവും ഉണ്ടായിരിക്കുന്നത്. അവിടെ മിന്നലും മനുഷ്യന്റെ പ്രവര്‍ത്തനങ്ങളും … Continue reading അമേരിക്ക കത്തുന്നു
പടിഞ്ഞാറ് തീയുടെ സംഹാര താണ്ഡവം
പടിഞ്ഞാറന്‍ അമേരിക്കയില്‍ വലിയ കാട്ടുതീയുടെ എണ്ണം കാര്യമായി കൂടിയിട്ടുണ്ടെന്നാണ് PNAS ല്‍ വന്ന പുതിയ റിപ്പോര്‍ട്ട്. വരള്‍ച്ചമൂലവും കീടങ്ങളുടെ ആക്രമണം മൂലവും കാട്ടിലെ മരങ്ങള്‍ നശിക്കുന്നത് തീക്ക് വേണ്ട ഇന്ധനം നല്‍കുന്നു. കാലിമേച്ചിലും തീ തടയാനുള്ള പരിപാടികളും കഴിഞ്ഞ നൂറ്റാണ്ടില്‍ കാട്ടുതീയുടെ എണ്ണം കുറച്ചിരുന്നു. എന്നാല്‍ വരള്‍ച്ചയും കത്തുന്ന തരത്തിലുള്ള തടിയുടെ അളവ് കൂടിയതും ഇതിന് മാറ്റം ഉണ്ടാക്കി. തീയെ അമര്‍ച്ചചെയ്യുന്ന പരിപാടികളും കത്താനാവശ്യമായ കൂടുതല്‍ ഇന്ധനവും കാട്ടുതീയുടെ കൊടുംകാറ്റുണ്ടാക്കുന്ന അവസ്ഥ എത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ 3,000 വര്‍ഷങ്ങളിലെ … Continue reading പടിഞ്ഞാറ് തീയുടെ സംഹാര താണ്ഡവം
താപനില കൂടുന്നതനുസരിച്ച് കാട്ടുതീയും വ്യാപിക്കുന്നു
ഭാവിയിലെ അഗ്നിശമന പ്രവര്‍ത്തകര്‍ക്ക് അവരുടെ ജോലി അവര്‍ക്ക് യോജിച്ചതായി വരും. അത് ഏറ്റവും കൂടുതലുണ്ടാകുക ആസ്ട്രേലിയയിലായിരിക്കും. അവിടെ 2009 ന്റെ തുടക്കത്തില്‍ നിലനില്‍ക്കുന്ന വരള്‍ച്ച, ശക്തമായ കാറ്റ്, ഏറ്റവും ഉയര്‍ന്ന താപനില എന്നിവ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ കാട്ടുതീക്ക് കാരണമായി. ഫെബ്രുവരി 9 ന്, “കറുത്ത ശനിയാഴ്ച്ച” എന്ന് ഇപ്പോള്‍ വിളിക്കുന്നു, Melbourne ല്‍ താപനില 115 ഡിഗ്രി F എത്തി. വിക്റ്റോറിയയിലെ 10 ലക്ഷം ഏക്കര്‍ സ്ഥനം തീയാല്‍ നശിച്ചു. 2,000 വീടുകള്‍ തകര്‍ന്നു. … Continue reading താപനില കൂടുന്നതനുസരിച്ച് കാട്ടുതീയും വ്യാപിക്കുന്നു
കാലാവസ്ഥാമാറ്റത്തിന്റെ തീ
ഫെബ്രുവരി 7 ന് സംഭവിച്ച ഭീകരമായ കാട്ടുതീ 208 പേരുടെ മരണത്തിന് കാരണമായി. വിക്റ്റോറിയയിലെ നികുതിദായകര്‍ ഇതുമായി ബന്ധപ്പെട്ട് ഒരു royal commission നടപ്പാക്കുകയാണ്. രണ്ട് stakeholder സംഘങ്ങള്‍ ഇപ്പോള്‍ തന്നെ മുന്നോട്ടുവന്നിട്ടുണ്ട്. ആസ്ട്രേലിയയിലെ 13,000 അഗ്നിശമന പ്രവര്‍ത്തകരും ആസ്ട്രേലിയയിലെ കാട്ടുതീയെക്കുറിച്ചും ആഗോള തപനത്തേക്കുറിച്ചും ശാസ്ത്രീയമായി പഠിക്കുന്ന Climate Institute ഉം. "2005 ല്‍ തെക്കെ ആസ്ട്രേലിയയില്‍ വലിയ കാട്ടുതീയുണ്ടായിരുന്നു. കാലാവസ്ഥാ മാറ്റമെന്നാല്‍ ചൂടുകൂടിയ അന്തരീക്ഷമെന്ന് മാത്രമല്ല. നിയന്ത്രണമില്ലാത്ത കാലാവസ്ഥ എന്നാണ്. കാലാവസ്ഥാമാറ്റത്തിന് വിലയുണ്ട്... കാലാവസ്ഥാമാറ്റം കൊല്ലും," … Continue reading കാലാവസ്ഥാമാറ്റത്തിന്റെ തീ


