ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം വമ്പൻ എണ്ണ ഏറ്റെടുത്തു

മുമ്പത്തേതിനേക്കാൾ കുറവ് കാലാവസ്ഥാ പ്രവർത്തകരേ ഈ സമ്മേളനത്തിൽ കാണുന്നുള്ളു. കാരണം കുറവ് പരിസ്ഥിതി പ്രവർത്തകർക്കേ പ്രവേശന പാസ് ലഭിക്കുന്നുള്ളു. എന്നിട്ടും ഏറ്റവും വലിയ കാലാവസ്ഥാ സമ്മേളനമാണ് ഇത്. ഏറ്റവും കൂടുതൽ എണ്ണ, ഫോസിലിന്ധന സ്വാധീനിക്കലുകാരെ ഇവിടെ കാണാം. HARJEET SINGH സംസാരിക്കുന്നു: ഫോസിലിന്ധന സ്വാധീനിക്കലുകാർ കാലാവസ്ഥ ചർച്ചകളെ ഏറ്റെടുക്കുന്നത് ആഴത്തിലുള്ള പ്രശ്നമാണ്. UAE ആണ് അടുത്ത കാലാവസ്ഥാ സമ്മേളനം നടത്തുന്നതെന്ന് പ്രഖ്യാപിച്ച ഒന്നാം ദിവസം മുതൽ ഞങ്ങൾ അത് ഉന്നയിക്കുന്നുണ്ട്. ഇവിടെ ഒരു എണ്ണ ഉദ്യോഗസ്ഥനാണ് ചർച്ചകൾ … Continue reading ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം വമ്പൻ എണ്ണ ഏറ്റെടുത്തു

ട്വിറ്റർ-ഇലോൺ മസ്ക് കരാറിൽ സൗദി അറേബ്യയുടെ പങ്കിനെക്കുറിച്ച് അന്വേഷണം വേണം

ട്വിറ്ററിനെ Elon Musk ഏറ്റെടുക്കുന്നതിൽ സൗദി അറേബ്യയുടെ പങ്ക് കാരണമുള്ള ദേശീയ സുരക്ഷാ വ്യാകുലതകൾ സംയുക്ത സർക്കാർ അന്വേഷിക്കണം എന്ന് ഡമോക്രാറ്റിക് സെനറ്ററായ Chris Murphy ആവശ്യപ്പെടുന്നു. സാമൂഹ്യമാധ്യമ കമ്പനിയിലെ തന്റെ $190 കോടി ഡോളറിന്റെ ഓഹരികൾ മറിച്ച് $4400 കോടി ഡോളറിന്റെ ഏറ്റെടുക്കലിൽ സൗദി അറേബ്യയിലെ രാജകുമാരൻ Alwaleed bin Talal മസ്കിനെ സഹായിച്ചു. മസ്ക് കഴിഞ്ഞാൽ സൗദിയിലെ സ്ഥാപനങ്ങളാണ് ടിട്വറിന്റെ ഏറ്റവും കൂടുതൽ ഓഹരികൾ കൈവശം വെച്ചിരിക്കുന്നത്. സൗദിയുടെ ഇടപെടലിന്റെ ദേശീയ സുരക്ഷാ കുഴപ്പങ്ങളെക്കുറിച്ച് … Continue reading ട്വിറ്റർ-ഇലോൺ മസ്ക് കരാറിൽ സൗദി അറേബ്യയുടെ പങ്കിനെക്കുറിച്ച് അന്വേഷണം വേണം

2021 ൽ Fortune 100 കമ്പനികൾ ഒരു നികുതിയും കൊടുത്തില്ല

കോർപ്പറേറ്റ് ലാഭം റിക്കോഡുകൾ ഭേദിക്കുകയാണ്. എന്നിട്ടം രാജ്യത്തെ ഏറ്റവും വലിയ കോർപ്പറേറ്റുകൾ നികുതി ഒന്നും കൊടുക്കുന്നില്ല. അമേരിക്കയിലെ ഏറ്റവും ലാഭമുണ്ടാക്കുന്ന 19 കോർപ്പേറ്റുകൾ ഒറ്റ അക്കം നികുതിയോ അല്ലെങ്കിലും ഒരു നികുതിയും അടക്കുന്നില്ല എന്ന് അടുത്ത കാലത്തെ Fortune 100 investor filings ന്റെ CAP വിശകലനം കണ്ടെത്തി. 2021 ലെ റിക്കോഡ് ലാഭത്തിന് ശേഷവും മിക്ക കോർപ്പറേറ്റുകളും ഒരു നികുതിയും കൊടുക്കുന്നില്ല. ലാഭകരമായ Fortune 100 corporations ലെ 19 കോർപ്പറേറ്റുകൾ 2021 ൽ വളരെ … Continue reading 2021 ൽ Fortune 100 കമ്പനികൾ ഒരു നികുതിയും കൊടുത്തില്ല

IBM ന്റെ യഥാർത്ഥ ചരിത്രം

http://techrights.org/videos/ibm-germany.webm http://techrights.org/videos/watson-pr.webm — സ്രോതസ്സ് techrights.org, techrights.org

രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയുടെ കോർപ്പറേറ്റ് നിയന്ത്രണം അവസാനിപ്പിക്കുക

https://mf.b37mrtl.ru/files/2019.10/5d99942c203027457947f13a.mp4 Christine See, Rory Varrato Extinction Rebellion On Contact

4 ദശാബ്ദത്തെ സംയുക്തരാജ്യ കാര്യനിർവ്വഹണ നിയന്ത്രണം അമേരിക്കയുടെ സുപ്രീംകോടതി നീക്കം ചെയ്തു

പൊതുജനാരോഗ്യം, പരിസ്ഥിതി, തൊഴിലാളി സംരക്ഷണം, ആഹാര, മരുന്ന് സുരക്ഷ തുടങ്ങിയ പല വിഷയങ്ങളിലും നിയന്ത്രിക്കാനുള്ള സംയുക്തരാജ്യ agencies ന്റെ അധികാരത്തെ എടുത്ത് കളയാൻ ആഗ്രഹിച്ചിരുന്ന കോർപ്പറേറ്റ് താൽപ്പര്യങ്ങളുടെ ഒരു അധികാര പിടിച്ചെടുക്കലിന് 6-ന്-3 എന്ന വിധിയിൽ കോടതി അനുമതി കൊടുത്തു. റെയ്ഗണിന്റെ കാലത്തെ Chevron v. Natural Resources Defense Council വിധിയിൽ നിന്ന് വന്ന ഷെവ്രോൺ സിദ്ധാന്തം എന്ന് വിളിച്ചിരുന്ന നാല് ദശാബ്ദത്തെ കീഴ്നടപ്പാണ് ഇപ്പോൾ കോടതി ഇല്ലാതാക്കിയിരിക്കുന്നത്. ജനപ്രതിനിധി സഭ പ്രത്യേകമായി പ്രശ്നത്തെ അഭിസംബോധന … Continue reading 4 ദശാബ്ദത്തെ സംയുക്തരാജ്യ കാര്യനിർവ്വഹണ നിയന്ത്രണം അമേരിക്കയുടെ സുപ്രീംകോടതി നീക്കം ചെയ്തു

കോടീശ്വരൻമാർ നികുതി അടക്കാതിരിക്കുമ്പോൾ ജനങ്ങൾക്ക് ജനാധിപത്യത്തിലെ വിശ്വാസം നഷ്ടപ്പെടുന്നു

“The Secret IRS Files” ൽ പുറത്തുകൊണ്ടുവന്ന നികുതി വെട്ടിക്കലിന്റെ ഫലത്തെ വിവരിക്കുമ്പോൾ, അതി സമ്പന്നരായവരെ കൊണ്ട് അവരുടെ ന്യായമായ നികുതി അടപ്പിക്കാനുള്ള തന്റെ ശ്രമം ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല എന്ന് Senate Finance Chair ആയ Ron Wyden ന്റെ ഒരു അഭിമുഖത്തിൽ പറഞ്ഞു. “The Secret IRS Files,” എന്ന പരമ്പര കഴിഞ്ഞ വർഷം ProPublica പ്രസിദ്ധീകരിക്കാൻ തുടങ്ങി. അതി സമ്പന്നരായ അമേരിക്കക്കാരുടെ ഇതുവരെ പുറത്ത് വന്നിട്ടില്ലാത്ത നികുതി വിവരങ്ങൾ ഉപയോഗിച്ച് അവരുടെ നികുതി ഒഴുവാക്കാനുള്ള … Continue reading കോടീശ്വരൻമാർ നികുതി അടക്കാതിരിക്കുമ്പോൾ ജനങ്ങൾക്ക് ജനാധിപത്യത്തിലെ വിശ്വാസം നഷ്ടപ്പെടുന്നു

ജാംനഗറിലെ പ്രതിരോധ തന്ത്രപ്രധാനമായ വിമാനത്താവളത്തിന് അന്തർദേശീയ സ്ഥാനം കിട്ടി

മുകേഷ് അംബാനിയുടെ മകന്റെ കല്യാണത്തിന് വിളിക്കപ്പെട്ടിട്ടുള്ള അതിഥികൾക്ക് വരാനായി, വെറും 10 ദിവസത്തേക്ക് ചടങ്ങ് നടക്കുന്ന സ്ഥലത്തിന്റെ അടുത്തുള്ള ഗുജറാത്തിലെ ജാംനഗർ നഗരത്തിലുള്ള പ്രതിരോധ തന്ത്രപ്രധാനമായ വിമാനത്താവളത്തിന് അന്തർദേശീയ സ്ഥാനം നരേന്ദ്ര മോഡി സർക്കാർ നൽകി. പാകിസ്ഥാന്റെ അതിർത്തിക്ക് അടുത്തുള്ള Indian Air Force വിമാനത്താവളത്തിന് അന്തർദേശീയ സ്ഥാനം ഫെബ്രുവരി 25 - മാർച്ച് 5 വരെയാണ് കൊടുത്തിരിക്കുന്നത്. ഫെബ്രുവരി 28 - മാർച്ച് 4 വരെ ജാംനഗർ വിമാനത്താവളത്തിൽ കുറഞ്ഞത് 150 വിമാനങ്ങളെങ്കിലും എത്തും. അതിൽ … Continue reading ജാംനഗറിലെ പ്രതിരോധ തന്ത്രപ്രധാനമായ വിമാനത്താവളത്തിന് അന്തർദേശീയ സ്ഥാനം കിട്ടി

നിങ്ങളുടെ പണം അടിച്ചുമാറ്റാനായി വിലക്കയയറ്റത്തെ കോർപ്പറേറ്റുകൾ എങ്ങനെ ഉപയോഗിക്കുന്നു

https://www.youtube.com/watch?v=iPQouk7gmTM Robert Reich