അന്തര്‍ദേശീയ ബ്രാന്റുകള്‍ക്കായുള്ള വസ്ത്രം നിര്‍മ്മിക്കുന്ന നിര്‍ബന്ധിത തൊഴിലാളികള്‍

ബ്രിട്ടണ്‍ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ Anti-Slavery International ജൂണ്‍ 2012 ന് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. അന്തര്‍ദേശീയ കമ്പോളത്തിന് വേണ്ടി വസ്ത്രങ്ങളുണ്ടാക്കുന്ന ഇന്‍ഡ്യയിലെ വസ്ത്ര നിര്‍മ്മാണ വ്യവസായത്തിലെ അടിമത്തിന് സമമായ പ്രയോഗങ്ങളെ അത് highlights. റിപ്പോര്‍ട്ടില്‍ പ്രതിപാതിച്ചിരിക്കുന്ന രണ്ട് സ്ഥലങ്ങള്‍, തമിഴ്നാട്ടിലെ തിരുപ്പൂരിലെ spinning mills ഉം ഡല്‍ഹിയിലെ വസ്ത്ര finishing വ്യവസായവും ആണ്. 2009, 2010 കാലത്താണ് ഗവേഷണം നടത്തിയത്. ഇപ്പോഴത്തെ തൊഴിലാളികള്‍, മുമ്പത്തെ തൊഴിലാളികള്‍, അവരുടെ കുടുംബാങ്ങള്‍ തുടങ്ങിയവരുമായി തുണിവ്യവസായത്തില്‍ ജോലി ചെയ്തതിന്റെ അനുഭവത്തെക്കുറിച്ച് … Continue reading അന്തര്‍ദേശീയ ബ്രാന്റുകള്‍ക്കായുള്ള വസ്ത്രം നിര്‍മ്മിക്കുന്ന നിര്‍ബന്ധിത തൊഴിലാളികള്‍ →

$310 കോടി ഡോളര്‍ നല്‍കി ഓപ്പിയോയിഡ് കേസുകളൊത്തുതീര്‍പ്പാക്കാം എന്ന് വാള്‍മാര്‍ട്ട് വാഗ്ദാനം ചെയ്തു

തങ്ങളുടെ മരുന്ന് കടകളില്‍ നിന്നും ശക്തമായ opioids വില്‍പ്പന നടത്തിയതിന്റെ കേസിലെ നിയമ ഒത്തുതീര്‍പ്പിനായി $310 കോടി ഡോളര്‍ നല്‍കാം എന്ന് Walmart വാഗ്ദാനം നടത്തി. overdose മരണങ്ങളുടെ പ്രതിസന്ധിയില്‍ പെട്ടിരിക്കുന്ന സംസ്ഥാന, പ്രാദേശിക, ആദിവാസി സര്‍ക്കാരുകളെ സഹായിക്കാനായി വന്ന ഏറ്റവും പുതിയ പ്രധാന മരുന്ന് വ്യവസായ കളിക്കാരാണ് അവര്‍. അമേരിക്കയിലെ ഏറ്റവും വലിയ രണ്ട് മരുന്ന് കട ശൃംഖലകളായ CVS Health ഉം Walgreen Co. ഉം നവംബര്‍ 2 ന് $500 കോടി ഡോളര്‍ … Continue reading $310 കോടി ഡോളര്‍ നല്‍കി ഓപ്പിയോയിഡ് കേസുകളൊത്തുതീര്‍പ്പാക്കാം എന്ന് വാള്‍മാര്‍ട്ട് വാഗ്ദാനം ചെയ്തു →

എണ്ണ വമ്പന്‍ ഷെല്ലും കോണോകോഫിലിപ്സും കൂടി $6100 കോടി ഡോളര്‍ അമേരിക്കക്കാരില്‍ നിന്നും നേടി

ഇന്ന് ഈ വര്‍ഷത്തെ നാലാം പാദത്തിലെ തങ്ങളുടെ ലാഭം എണ്ണ വമ്പന്‍ Shell ഉം ConocoPhillips ഉം ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തു. അവസാന പാദത്തില്‍ കണ്ണ് തെള്ളിക്കുന്ന $1370 കോടി ഡോളര്‍ ലാഭം. കഴി‍ഞ്ഞ വര്‍ഷം മൊത്തം $6100 കോടി ഡോളര്‍ ലാഭം കിട്ടി. 2021 നെ അപേക്ഷിച്ച് 121% അധികമാണ്. 2022 ല്‍ വമ്പനെണ്ണ വലിയ ലാഭം കൊയ്തപ്പോള്‍ അമേരിക്കയിലെ ഉപഭോക്താക്കള്‍ ചരിത്രത്തിലേക്കും ഏറ്റവും കൂടിയ എണ്ണ വില കൊടുത്തു. ഈ രണ്ട് കമ്പനികളും ചരിത്രത്തിലെ … Continue reading എണ്ണ വമ്പന്‍ ഷെല്ലും കോണോകോഫിലിപ്സും കൂടി $6100 കോടി ഡോളര്‍ അമേരിക്കക്കാരില്‍ നിന്നും നേടി →

കോര്‍പ്പറേറ്റുകള്‍ വിജയിക്കുന്നു, തൊഴിലാളികള്‍ പരാജയപ്പെടുന്നു

https://www.youtube.com/watch?v=hwyvjvZO5Ls Robert Reich

അമേരിക്കന്‍ പുരാണവും ജനാധിപത്യത്തിന്റെ നഷ്ടവും

https://mf.b37mrtl.ru/files/2018.06/5b2f3f9afc7e9313768b4628.mp4 Ralph Nader On Contact

ബിപിയാണ് ഈ രാജ്യത്തെ നയിക്കുന്നത്

https://www.youtube.com/watch?v=bHo0lUsMTF0 Greg Palast Just 17 months before the Deepwater Horizon destroyed 600 miles of Gulf Coast, BP covered up a nearly identical blowout in the Caspian Sea.

ഇമെയില്‍ വിവേചനം അധാര്‍മ്മികമാണ്

ധാരാളം കമ്പനികള്‍ ഇമെയിലിനെ കുത്തകയാക്കിക്കൊണ്ട് അതിനെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇതുവരെ അവര്‍ പരാജയപ്പെട്ടിട്ടുണ്ട്. ഇമെയില്‍ തുടര്‍ന്നും സ്വതന്ത്ര protocol ആയിയിരിക്കുന്നു. സന്തോഷിക്കുന്നോ? അത്ര വേണ്ട. ഇമെയില്‍ വിതരണം ചെയ്യപ്പെടുന്നില്ല. ഈ ശൃംഖലയുടെ മറ്റൊരു ഒന്നാം തരം node നിര്‍മ്മിക്കന്‍ നിങ്ങള്‍ക്കിനി ആകില്ല. ഇമെയില്‍ ഇപ്പോള്‍ നെറ്റ് നിഷ്പക്ഷത തത്വം പിന്‍തുടരാത്ത കുറച്ച് വമ്പന്‍ കമ്പനികള്‍ കാവല്‍കാരായുള്ള ഒരു oligopoly ആണ്. — സ്രോതസ്സ് cfenollosa.com | Carlos Fenollosa | Sep 04, 2022 [വമ്പന്‍ കമ്പനികളുടെ ഇമെയില്‍ … Continue reading ഇമെയില്‍ വിവേചനം അധാര്‍മ്മികമാണ് →

കാലാവസ്ഥ വിരുദ്ധത, യാഥാസ്ഥിതിക ജഡ്ജിമാര്‍, സ്കൂളുകള്‍ എന്നിവക്ക് ശക്തിപകര്‍ന്ന വലതുപക്ഷ ശതകോടീശ്വരന്‍

വലതുപക്ഷ ശതകോടീശ്വരനായ Barre Seid രഹസ്യമായി സ്വന്തം ഭാഷയിലെ “philanthropy യെ ആക്രമിക്കുന്ന” എന്ന പ്രവര്‍ത്തികള്‍ ചെയ്തു എന്ന് കണ്ടെത്തി. Seid എങ്ങനെയാണ് തന്റെ ഇലക്ട്രോണിക്സ് ഭാഗ്യം ഉപയോഗിച്ച് സുപ്രീം കോടതിയില്‍ യാഥാസ്ഥിതിക ഭൂരിപക്ഷമുണ്ടാക്കിയത് എന്ന് The Lever and ProPublica, The New York Times ഉം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു. കാലാവസ്ഥാ ശാസ്ത്രത്തെ ദശാബ്ദങ്ങളായി ആക്രമിച്ചുകൊണ്ടിരിക്കുന്ന Heartland Institute നേയും ഇയാള്‍ സഹായിക്കുന്നു എന്നും ഇപ്പോള്‍ പുതിയ വിവരങ്ങള്‍കിട്ടി. Medicaid വികസിപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് … Continue reading കാലാവസ്ഥ വിരുദ്ധത, യാഥാസ്ഥിതിക ജഡ്ജിമാര്‍, സ്കൂളുകള്‍ എന്നിവക്ക് ശക്തിപകര്‍ന്ന വലതുപക്ഷ ശതകോടീശ്വരന്‍ →