വേഗത കുറച്ച് കപ്പല്‍ച്ചരക്ക്

‘slow freight’ എന്നൊരാശയം ഫ്രഞ്ച് ഷിപ്പിങ്ങ് കമ്പനി കൊണ്ടുവന്നിട്ടുണ്ട്. 1900 ല്‍ നിര്‍മ്മിച്ച കപ്പലുപയോഗിച്ച് Languedoc ന്റെ ചരക്കുകള്‍ Ireland വരെ കൊണ്ടുപോകാനാണ് പരിപാടി. Kathleen എന്ന കപ്പല്‍ 23 ടണ്‍ കപ്പല്‍ച്ചരക്ക് Brest കുറുകെ കടന്ന് Dublin ല്‍ എത്തിച്ചു. ഇത് പായ് കപ്പല്‍ ഉപയോഗിച്ച് Compagnie de Transport Maritime à la Voile (CTMV) എന്ന ചരക്ക് കടത്ത് കമ്പനി നടത്തുന്ന ആദ്യത്തെ വാണിജ്യയാത്രയാണ്. സാധാരണ കപ്പല്‍ ഉണ്ടാക്കുന്നതിനേക്കാള്‍ 7 മടങ്ങ് കുറവ് … Continue reading വേഗത കുറച്ച് കപ്പല്‍ച്ചരക്ക്

ഇന്ധനച്ചിലവ് 30% കുറക്കാന്‍ “Sailing Rotors”

യൂറോപ്പിലെ ഏറ്റവും വലിയ കാറ്റാടി (turbine) നിര്‍മ്മായാക്കള്‍ ആണ് Enercon. കാറ്റാടിയുടെ ആവശ്യകത ഉത്പാദനത്തേക്കാള്‍ വളരെ കൂടിയിരിക്കുന്ന ഈ കാലത്ത് Enercon ഉള്‍പ്പടെ എല്ലാ കാറ്റാടി നിര്‍മ്മാതാക്കളും അതീവ തിരക്കിലാണ്. (ഇപ്പോള്‍ ഒ​ര്‍ഡര്‍ കൊടുത്താല്‍ രണ്ട് വര്‍ഷം കഴിഞ്ഞേ കാറ്റാടി ലഭിക്കുകയുള്ളു). കാറ്റാടി വിതരണത്തിനായി Enercon ഉയര്‍ന്ന ദക്ഷതയുള്ള ഒരു കപ്പല്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ തുടങ്ങുന്നു. ഇന്ധനച്ചിലവ് 30% കുറക്കാന്‍ E-Ship 1 എന്ന ഈ കപ്പലിന് കഴിയും. ജര്‍മ്മനിയില്‍ ഇതിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 27- മീറ്റര്‍ … Continue reading ഇന്ധനച്ചിലവ് 30% കുറക്കാന്‍ “Sailing Rotors”

എണ്ണ ഉപയോഗം കുറക്കാന്‍ വേണ്ടി സ്പെയിന്‍ വേഗത കുറക്കുന്നു

ഊര്‍ജ്ജ ഉപഭോഗം കുറക്കാനും ദശലക്ഷക്കണക്കിന് യൂറോയുടെ എണ്ണ ഇറക്കുമതി കുറക്കാനും വേണ്ടി സ്പെയിന്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 80 കിലോമീറ്ററിലേക്ക് കുറക്കുന്നു. കൂടാതെ ഒരു ദശലക്ഷം കുറഞ്ഞ ഊര്‍ജ്ജമിപയോഗിക്കുന്ന ബള്‍ബുകളും ഉപയോഗിക്കും. ഇതുവഴി 2014 ആകുമ്പോഴേക്കും എണ്ണ ഇറക്കുമതി 10% കുറച്ച് പ്രതിവര്‍ഷം 440 ബാരലായി കഴിയുകയും അതുവഴി £325 കോടി പൌണ്ട് ലാഭിക്കാനും കഴിയുമെന്ന് സ്പെയിനിലെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ കരുതുന്നു. വേനല്‍ക്കാലത്ത് പൊതു കെട്ടിടങ്ങളിലെ ശീതീകരണി 26C ഡിഗ്രില്‍ താഴെ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. അതു പോലെ … Continue reading എണ്ണ ഉപയോഗം കുറക്കാന്‍ വേണ്ടി സ്പെയിന്‍ വേഗത കുറക്കുന്നു

’08 മേയില്‍ അമേരിക്കന്‍ വാഹനങ്ങള്‍ 3.7% യാത്രകുറച്ചു

2008 മേയില്‍ അമേരിക്കയിലെ മൊത്തം വാഹനങ്ങള്‍ 40752 കോടി കിലോമീറ്ററുകളാണ് യാത്ര ചെയ്തത്. US Federal Highway Administration (FHA) യുടെ കണക്ക് പ്രകാരം ഇത് 2007 മേയില്‍ യാത്ര ചെയ്തതിനേക്കാള്‍ 3.7% കുറവാണ്. ഇങ്ങനെ കുറവ് പ്രകടമാകുന്ന ഏഴാമത്തെ മാസമാണ് മേയ്. 2008 മേയ് വരെയുള്ള വാര്‍ഷിക യാത്ര (Cumulative calendar year VMT) 2007 ലെ അതേ കാലയളവിലെ യാത്രയേക്കാള്‍ 2.4% കുറവാണ്. 2008 മേയ് വരെ വാഹനങ്ങള്‍ 190160 കോടി കിലോമീറ്റര്‍ യാത്ര … Continue reading ’08 മേയില്‍ അമേരിക്കന്‍ വാഹനങ്ങള്‍ 3.7% യാത്രകുറച്ചു

യാത്ര കുറക്കാന്‍ ഐക്യ രാഷ്ട്ര സംഘടന നമ്മോട് പറയുന്നു

ഉദ്യോഗസ്ഥര്‍ നടത്തുന്ന ബിസിനസ്സ് യാത്രകള്‍ കൂറക്കാന്‍ United Nations Intergovernmental Panel on Climate Change (IPCC) ന്റെ തലവനായ രാജേന്ദ്ര പചൂരി ആവശ്യപ്പെട്ടു. യാത്രക്ക് പരരം വീഡിയോ കോണ്‍ഫറന്‍സ് പോലുള്ള സംവിധാനം ഉപയോഗിക്കാം. ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളുടെ ഒരു മീറ്റിങ്ങില്‍ "നിങ്ങളുടെ യാത്ര ശരിക്കും അത്യാവശ്യമാണോ?" എന്ന പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില സ്ഥലങ്ങളില്‍ മലിനീകരണത്തിന്റെ 40% വരുന്നത് ഗതാഗതത്തില്‍ നിന്നുമാണ്. വിമാന യാത്ര ആണ് ഇതില്‍ വലിയത്. നമ്മുടെ യാത്രകുറക്കാന്‍ … Continue reading യാത്ര കുറക്കാന്‍ ഐക്യ രാഷ്ട്ര സംഘടന നമ്മോട് പറയുന്നു

ലണ്ടനിലെ ‘Summer of Cycling’ മേയര്‍ ഉദ്ഘാടനം ചെയ്തു

ലണ്ടന്‍ മേയര്‍ Boris Johnson, Sky Sports News അവതാരകന്‍ Georgie Thompson നും ലണ്ടനിലെ സൈക്കിള്‍ യാത്രക്കാരും ചേര്‍ന്ന് നഗരത്തിലെ ‘Summer of Cycling’ ആരംഭിച്ചു. ലണ്ടന്‍കാര്‍ക്ക് സൈക്കിള്‍ യാത്രയില്‍ കൂടുതല്‍ താല്‍പ്പര്യം ഉണ്ടാക്കാനാണിത്. 11 ലക്ഷം ലണ്ടന്‍കാര്‍ക്ക് സൈക്കിള്‍ ഉണ്ടെങ്കിലും അവര്‍ അത് ഉപയോഗിക്കാറില്ല. ഈ പരിപാടി കൂടുതല്‍ ആള്‍ക്കാരെ സൈക്കിള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചേക്കും. കൂടാതെ സൈക്കിള്‍ യാത്രയുടെ പ്രോത്സാഹനത്തിന് മേയറും TfL ഉം കൂടിച്ചേര്‍ന്ന് £550 ലക്ഷം പൗണ്ട് സൈക്കിള്‍ യാത്രക്ക് നിക്ഷേപിക്കാന്‍ … Continue reading ലണ്ടനിലെ ‘Summer of Cycling’ മേയര്‍ ഉദ്ഘാടനം ചെയ്തു

പൊതു ഗതാഗതം, കാല്‍നട സമൂഹ വികസന ബില്‍

അമേരിക്കയിലെ House of Representatives ല്‍ The Transportation and Housing Options for Gas Price Relief Act of 2008 (HR 6495) അവതരിപ്പിച്ചു. Earl Blumenauer (D-OR), Chris Shays (R-CT), Ellen Tauscher (D-CA), Jay Inslee (D-WA), Jerry McNerney (D-CA), Hilda Solis (D-CA) തുടങ്ങിയവര്‍ ആണ് ഇതിന്റെ സ്പോണ്‍സര്‍മാര്‍. ഈ നിയമം അതിന്റെ ഫണ്ട് താഴെപ്പറയുന്ന രീതിയില്‍ ചിലവാക്കും: പൊതു ഗതാഗതം വികസിപ്പിക്കുന്നതിന്, transit agencies ന് … Continue reading പൊതു ഗതാഗതം, കാല്‍നട സമൂഹ വികസന ബില്‍

ഓട്ടോപ്പ്യയുടെ അന്ത്യം

ഓട്ടോപ്പ്യ (Autopia) എന്ന് വിളിക്കുന്ന കാര്‍ അടിസ്ഥനത്തിലുള്ള സംസ്കാരത്തിന്റെ കേന്ദ്രമായ അമേരിക്കയില്‍ ഇപ്പോള്‍ ആളുകള്‍ വണ്ടി ഓടിക്കുന്നത് കുറക്കുന്നു. കാറുകളോടുള്ള അവരുടെ പ്രേമത്തിന് നിറം മങ്ങുന്നു. എണ്ണ വിലകൂടുന്നതിന് നന്ദി. 2007 ല്‍ Riverside എന്ന സ്ഥലത്ത് 12% ആളുകളാണ് ബസ് ഉപയോഗിച്ചത്. 2008 ല്‍ 40% ആളുകള്‍ ബസ്സുപയോഗിക്കുന്നു. റയില്‍ യാത്രയില്‍ 11% വര്‍ദ്ധനവുണ്ടായി. പ്രാദേശിക കാര്‍ പൂളിങ്ങ് രീതിയില്‍ 40% വളര്‍ച്ചയുണ്ടായി. ഈ അവസ്ഥ തന്നെയാണ് അമേരിക്കയിലെ മിക്ക സ്ഥലങ്ങളിലും. തെക്കെ ഫ്ലോറിഡയിലെ ഒരു … Continue reading ഓട്ടോപ്പ്യയുടെ അന്ത്യം

ഇന്ധനക്ഷമതാ നിലവാരം

വാഹനങ്ങളുടെ ഇന്ധന ക്ഷമതയും ഇന്ധന വില വര്‍ദ്ധനവിനേക്കുറിച്ചുമുള്ള ഒരു ചര്‍ച്ച Energy Independence and Global Warming ന്റെ Select Committee നടത്തി. "ഏണ്ണയുടെ 70% വും ഗതാഗതത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് എണ്ണ വിലയിലുണ്ടാകുന്ന വര്‍ദ്ധനവിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഗതാഗതവും ഉള്‍പ്പെടുന്നു". Select Committee യുടെ ചെയര്‍പെര്‍സണ്‍ ആയ Ed Markey (D-Mass.) പറയുന്നു. Department of Transportation ന്റെ assistant secretary Tyler Duvall ആണ് ബുഷ് സര്‍ക്കാരിന് വേണ്ടി ആദ്യം ഇന്ധനക്ഷമതാ നിലവാരത്തെക്കുറിച്ച് testify … Continue reading ഇന്ധനക്ഷമതാ നിലവാരം

കച്ചവട കപ്പല്‍ വ്യവസായം മൂലമുള്ള മലിനീകരണം

ലോകത്തിലേ കച്ചവട കപ്പലുകള്‍ പുറത്തുവിടുന്ന CO₂ 112 കോടി ടണ്‍ ആണ്. രഹസ്യമാക്കി വെച്ചിരുന്ന ഒരു UN പഠനം പുറത്തായപ്പോള്‍ കിട്ടിയ വിവരമാണിത്. ആഗോള തലത്തില്‍ ഹരിത ഗൃഹ വാതങ്ങളുടെ ഉദ്വമനത്തിന്റെ 4.5% ഈ കപ്പലുകള്‍ പുറത്തുവിടുന്ന CO₂ ല്‍ നിന്നാണ്. കപ്പല്‍ വ്യവസായത്തെ ആഗോള താപനം കുറക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടിട്ടുള്ള ഉദ്വമന നിയന്ത്രണത്തെ ഊല്‍പ്പെടുത്തിയിട്ടിരുന്നില്ല. പുതിയ കണക്കനുസരിച്ച് കാര്‍, പാര്‍പ്പിട നിര്‍മ്മാണം, കൃഷി, വ്യവസായം ഇവ കഴിഞ്ഞ് ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്നത് കപ്പല്‍ വ്യവസായം ആണ്. വ്യോമയാന … Continue reading കച്ചവട കപ്പല്‍ വ്യവസായം മൂലമുള്ള മലിനീകരണം