കാലിഫോര്‍ണിയക്കാര്‍ എന്തും തിന്നും

കാലിഫോര്‍ണിയക്കാര്‍ എന്തും തിന്നും. സ്വന്തം ശരീരത്തെത്താള്‍ പാവം കോര്‍പ്പറേറ്റുകളെ മാത്രം അവര്‍ സ്നേഹിക്കുന്നു. Californians will eat any shit, But care so much their poor corporates, than their own bodies. Guests: Attorney Joseph E. Sandler Subject: They are spending over $40 million to convince Californians to deny themselves the right to know about genetically-modified organisms in their food. This … Continue reading കാലിഫോര്‍ണിയക്കാര്‍ എന്തും തിന്നും

വാര്‍ത്തകള്‍

മൊണ്‍സാന്റോക്കെതിരെയുള്ള കേസില്‍ Willie Nelson കൂട്ടു ചേര്‍ന്നു പാട്ടുകാരി Willie Nelson യും 300,000 സന്നദ്ധപ്രവര്‍ത്തകരോടൊപ്പം ചേര്‍ന്ന് അമേരിക്കന്‍ കൃഷി ഭീമന്‍ മൊണ്‍സാന്റോക്കെതിരെ കേസ് കൊടുത്തു. മൊണ്‍സാന്റോയുടെ ജനിതക മാറ്റം വരുത്തിയ വിത്ത് കാരണം ചെറിയ കൃഷിക്കാരുടെ പാടം മനിലീകൃതമാകുമ്പോള്‍ കമ്പനി അവര്‍ക്കെതിരെ കേസ് കൊടുക്കുന്നതിനെതരിയാണ് സന്നദ്ധപ്രവര്‍ത്തകര്‍ കേസ് കൊടുത്തിരിക്കുന്നത്. ചെറു കര്‍ഷകരെ കോര്‍പ്പറേറ്റുകള്‍ കൈയ്യെറുന്നതിനെതിരേയും കൊടിയ വിഷമായ മൊണ്‍സാന്റോയുടെ "Roundup" പോലുള്ള കളനാശിനിക്കെതിരായും പ്രവര്‍ത്തിക്കുന്ന "Occupy the Food System" പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനിത്തിന്റെ ഒരു വശമാണ് … Continue reading വാര്‍ത്തകള്‍

സിനിമ: ലോകം മൊണ്‍സാന്റോയുടെ അഭിപ്രായത്തില്‍

- അഭിമുഖം mljagadees.wordpress.com

വിഷം കലര്‍ന്ന ആഹാരം നിര്‍മ്മിക്കുന്നവരെ ശിക്ഷിക്കുക

വന്ദന ശിവയും എലിസബത്ത് കുസിനിച്ചും Lafayette Park ല്‍

മൊണ്‍സാന്റോയെ തോല്‍പ്പിക്കുന്ന കള

കൃഷിയിടത്തിലെ കളകളെ നശിപ്പിക്കാന്‍ ദശാബ്ദങ്ങളായി കര്‍കര്‍ക്ക് ഒരു എളുപ്പ വഴിയുണ്ടായിരുന്നു. കളനാശിനി തളിക്കുക. കളകള്‍ ചാവുന്നത് വരെ കാത്തിരിക്കുക. അതിന് ശേഷം കൃഷിയിറക്കുക. ആ നല്ല കാലമൊക്കെ ഇല്ലാതാകാന്‍ പോകുന്നു. Weed Science മാസികയില്‍ വന്ന പഠനപ്രകാരം കുറഞ്ഞത് 21 കള സ്പീഷീസുകളെങ്കിലും പ്രചാരത്തിലുള്ള പ്രാധാന കളനാശിനിയായ glyphosate (മൊണ്‍സാന്റോയുടെ Roundup) നെ പ്രതിരോധിക്കാന്‍ ശേഷി നേടി. പല കളനാശിനികളേയും ഒരുമിച്ച് നേരിടാന്‍ ശേഷിയുള്ള ഭീകരന്‍-കള ("super-weeds") എന്ന് വിളിക്കാവുന്ന തരം കളകളും രംഗപ്രവേശനം ചെയ്തുകഴിഞ്ഞു. നിര്‍ദ്ധാരണ … Continue reading മൊണ്‍സാന്റോയെ തോല്‍പ്പിക്കുന്ന കള