രാജ്യം മൊത്തം കേന്ദ്രീയ വിദ്യാലയത്തിൽ 12,000 ൽ അധികം അദ്ധ്യാപക സ്ഥാനം ശൂന്യമാണ്. 9,000 അദ്ധ്യാപകർ കരാറടിസ്ഥാനത്തിലാണ് ജോലിചെയ്യുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിലാണ് ഇത് പറഞ്ഞിരിക്കുന്നത്. ഏറ്റവും കൂടുതൽ സ്ഥാനം ഒഴിഞ്ഞിരിക്കുന്നത് തമിഴ്നാട് (1,162), മദ്ധ്യപ്രദേശ് (1,066), കർണാടക (1,006) എന്നിവിടങ്ങളിലാണ്. 2021 ന് ശേഷം നവോദയ വിദ്യാലയങ്ങളിലെ അദ്ധ്യാപക സ്ഥാനം കൈകാര്യം ചെയ്യുന്നത് യൂണിയൻ സർക്കാരാണ്. അതിൽ രാജ്യം മൊത്തം 3,156 സ്ഥാനം ഒഴിഞ്ഞ് കിടക്കുന്നു. ഏറ്റവും കൂടുതൽ ഝാർഘണ്ഡ് (230), അരുണാചൽപ്രദേശ്, ആസാം എന്നിവിടങ്ങളിൽ … Continue reading കേന്ദ്രീയ വിദ്യാലയത്തിൽ 12,000 അദ്ധ്യാപക സ്ഥാനം ശൂന്യമാണ്, നവോദയ സ്കൂളുകളിൽ 3,000 ഉം
ടാഗ്: തൊഴില്‍
മനുഷ്യ ശേഷിയുടെ പാഴാക്കലാണ് തൊഴിലില്ലായ്മ
നാല് ദിവസ തൊഴിൽ ദിനം flexibility വർദ്ധിപ്പിക്കുന്നു
തിങ്കളും ചൊവ്വയും നടന്ന ചർച്ചകൾക്ക് ശേഷം രാജ്യത്തെ തൊഴിൽ കരാറുകളെ സംബന്ധിച്ച ചർച്ച സംഗ്രഹിച്ചുകൊണ്ട്, തൊഴിലാളികൾക്കും തൊഴിലുടമകൾക്കും flexibility നൽകാനായി നാല് ദിവസ തൊഴിൽ ആഴ്ച കൊണ്ടുവരുന്നു എന്ന് ഫെഡറൽ സർക്കാർ തീരുമാനിച്ചു. platform തൊഴിലാളികളുടെ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ളതായിരുന്നു മുമ്പ് നടന്ന ചർച്ച. തൊഴിൽ കമ്പോളത്തെക്കുറിച്ചുള്ള നിശ്ചയരേഖ സർക്കാർ പിന്നീട് പ്രഖ്യാപിച്ചു. "നമുക്ക് വിഷമകരമായ രണ്ട് വർഷങ്ങളാണ് കഴിഞ്ഞ് പോയത്. ഈ കരാറോടെ, കൂടതൽ നൂതനമായതും സുസ്ഥിരമായതും ഡിജിറ്റലായതുമായ ഒരു സമ്പദ്‍വ്യവസ്ഥയുടെ മുന്നറീപ്പ് ദീപം നാം സ്ഥാപിച്ചിരിക്കുകയാണ്. … Continue reading നാല് ദിവസ തൊഴിൽ ദിനം flexibility വർദ്ധിപ്പിക്കുന്നു
70കളുടെ അവസാനം വരെ പൂര്‍ണ്ണ തൊഴിലുണ്ടായിരുന്നു, യൂണിയനുകള്‍ ശക്തവും ആയിരുന്നു
https://media.blubrry.com/theanalysisnews/s/ins.blubrry.com/theanalysisnews/Reaganism_and_Thatcherism_were_Intellectually_Dishonest-Heiner_Flassbeck_on_RAI_1-5_.mp3 Reaganism and Thatcherism were Intellectually Dishonest – Heiner Flassbeck on RAI Pt 1/5
തൊഴിലില്ലാത്ത കല്‍ക്കരി ഖനി തൊഴിലാളികളെ ചൈനീസ് കാറ്റാടി കമ്പനി ജോലിക്കെടുക്കുന്നു
കുറയുന്ന കല്‍ക്കരി തൊഴിലും കൂടുന്ന പവനോര്‍ജ്ജ സാങ്കേതിക തൊഴിലുകള്‍ക്കും ഇടയിലുള്ള വിടവ് നികത്താനായി വയോമിങ്ങിലെ പുതിയ തൊഴില്‍ പരിശീലന പദ്ധതി ശ്രമിക്കുന്നു. ചൈനയിലെ ഒരു പ്രധാന കാറ്റാടി നിര്‍മ്മാണ കമ്പനിയുടെ പ്രാദേശിക ശാഖയയ Goldwind Americas സൌജന്യമായി തൊഴില്‍ പരിശീലനം നല്‍കുകയാണ്. Bureau of Labor Statistics ന്റെ കണക്ക് പ്രകാരം അമേരിക്കയിലെ പവനോര്‍ജ്ജ വ്യവസായ രംഗത്തെ തൊഴിലുകള്‍ കുതിച്ചുയരുകയാണ്. — സ്രോതസ്സ് greentechmedia.com | May 23, 2017
ഇന്‍ഡ്യന്‍ റയില്‍വേയില്‍ 3.12 ലക്ഷം ഒഴിവുകള്‍ ശൂന്യമായി കിടക്കുന്നു
എല്ലാ തസ്തികകളിലേക്കും വലിയ തോതില്‍ ജോലിക്കാരുടെ കുറവുണ്ട് എന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റയില്‍ വേ മന്ത്രി Ashwini Vaishnaw പറഞ്ഞു. ഈ വര്‍ഷവും കാര്യങ്ങള്‍ ഒട്ടും വ്യത്യസ്ഥമല്ല. രാജ്യ സഭയില്‍ ഒരു ചോദ്യത്തിന് മന്ത്രി കൊടുത്ത മറുപടി പ്രകാരം ഇന്‍ഡ്യന്‍ റയില്‍വേയില്‍ ഗസറ്റഡ് അല്ലാത്ത 3.12 ലക്ഷം ഒഴിവുകള്‍ ഉണ്ട്. ഡിസംബര്‍ 1, 2022 ലെ കണക്കാണിത്. എഞ്ജിനീയര്‍, ടെക്നീഷ്യന്‍, ക്ലര്‍ക്ക്, സ്റ്റേഷന്‍ മാസ്റ്റര്‍, ടിക്കറ്റ് ശേഖരിക്കുന്നയാള്‍ തുടങ്ങിയവ ഗസറ്റഡ് അല്ലാത്ത ജോലികളാണ്. — സ്രോതസ്സ് … Continue reading ഇന്‍ഡ്യന്‍ റയില്‍വേയില്‍ 3.12 ലക്ഷം ഒഴിവുകള്‍ ശൂന്യമായി കിടക്കുന്നു
യാത്ര ചെയ്യുന്നതിന്റെ ശരിക്കുള്ള വില
വിദൂര തൊഴില്‍ പ്രോത്സാഹിപ്പിക്കുക Average travel time to work round trip 2019 - 55.2 minutes reduces hourly pay 11.5%, compared to not commuting. adds 11.5% to an 8 hr workday. total 9.6 full days over a year. — സ്രോതസ്സ് yesmagazine.org | Tracy Matsue Loeffelholz | Feb 3, 2023
വിദ്വേഷ രാഷ്ട്രീയത്തിന്റെ സാമ്പത്തികശാസ്ത്രം
Stable jobs that give regular salaries and wages have reduced sharply. This has provided the perfect ground for spreading fake information about 'minority appeasement' and helped amplify the politics of hate.
22 കോടി പേര്‍ അപേക്ഷിച്ചു, 7 ലക്ഷത്തിന് ജോലി കിട്ടി, 9 ലക്ഷം പോസ്റ്റുകള്‍ ശൂന്യമായി കിടക്കുന്നു
പാര്‍ളമെന്റില്‍ വന്ന രണ്ട് ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാലിലെ തൊഴിലിന്റെ സ്ഥിതിയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന സ്ഥിതി പറയുന്നതാണ്. ഒരു ചോദ്യം (ജൂലൈ 27 ന് ഉത്തരം പറഞ്ഞ #1803) കേന്ദ്ര സര്‍ക്കാരില്‍ തൊഴിലിന് അപേക്ഷ കൊടുത്തവരുടെ എണ്ണം, എത്ര പേര്‍ക്ക് സ്ഥിര ജോലി കിട്ടി എന്നതാണ് അത്. 2014 - 2022 കാലത്ത് 22.06 കോടി ജോലിക്കുള്ള അപേക്ഷകളാണ് കേന്ദ്ര സര്‍ക്കാരിന് കിട്ടിയത് എന്ന് അതിന് മറുപടിയായി minister of state in the ministry of personnel, public … Continue reading 22 കോടി പേര്‍ അപേക്ഷിച്ചു, 7 ലക്ഷത്തിന് ജോലി കിട്ടി, 9 ലക്ഷം പോസ്റ്റുകള്‍ ശൂന്യമായി കിടക്കുന്നു
മഹാമാരിയാലും അസമത്വത്താലും കഷ്ടപ്പെടുന്ന തൊഴിലാളികളുടെ മേലുള്ള അടിയാണ് നിരക്ക് വര്‍ദ്ധനവ്
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയാണോ എങ്ങനെ അതിനോട് പ്രതികരിക്കണം എന്നൊക്കെ ചര്‍ച്ച നടക്കുന്നതിനിടക്ക് ഈ ആഴ്ച അമേരിക്കയില്‍ Category 5 സാമ്പത്തിക കൊടുകാറ്റെന്ന് പറയാവുന്ന സംഭവമാണുണ്ടായിരിക്കുന്നത്. വിലക്കയറ്റം തടയാനും വിലകള്‍ കുറക്കാനും എന്ന് പറഞ്ഞ് ഇന്ന് Federal Reserve പലിശ നിരക്ക് വീണ്ടും കൂട്ടാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തേതിലും 9% കൂടുതലാണ് വിലക്കയറ്റം. അത് കഴിഞ്ഞ 40-വര്‍ഷത്തിലേക്കും ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്ന സ്ഥിതിയിലാണ്. മഹാ മാന്ദ്യ കാലത്ത് ഫെഡറല്‍ കുറഞ്ഞ വേതനം ആദ്യമായി സ്ഥാപിച്ചതിന് … Continue reading മഹാമാരിയാലും അസമത്വത്താലും കഷ്ടപ്പെടുന്ന തൊഴിലാളികളുടെ മേലുള്ള അടിയാണ് നിരക്ക് വര്‍ദ്ധനവ്