2022 ഓടെയോ അടുത്ത് 5 വര്‍ഷത്തിനകത്തോ ദാരിദ്ര്യം തുടച്ച് നീക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം പ്രധാനമന്ത്രിയുടെ തിരിച്ചറിവുള്ള വാഗ്ദാനത്തിനേക്കാള്‍ രാഷ്ട്രീയ മുദ്രാവാക്യമാണ്. 11 കോടി ഇന്‍ഡ്യാക്കാര്‍ എക്കാലത്തേക്കും ദരിദ്രരായി തുടരും എന്നത് തീര്‍ച്ചയാണ്. ഇന്‍ഡ്യയിലെ ഇന്നത്തെ ദരിദ്രരുടെ 41% ആണ് അത്. ഭാവിയില്‍ കൂടുതല്‍ ആഘാതങ്ങളുണ്ടാകും. ദാരിദ്ര്യം അടുത്ത തലമുറയിലേക്ക് പകരുന്നു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. അതായത് ദാരിദ്ര്യത്തിന്റെ വിഷലിപ്ത ചക്രം ഇന്‍ഡ്യയുടെ ജനസംഖ്യയുടെ 10% ത്തെ ബാധിച്ചിരിക്കുന്നു എന്നാണ്. — സ്രോതസ്സ് downtoearth.org.in … Continue reading 2022 നെ മറന്നേക്ക്, 11 കോടി ഇന്‍ഡ്യാക്കാര്‍ എക്കാലത്തേക്കും ദരിദ്രരായി തുടരും
ടാഗ്: ദാരിദ്ര്യം
ദാരിദ്ര്യം@25, ഇന്‍ഡ്യ@70
ദാരിദ്ര്യം അവസാനിപ്പിക്കൂ എന്ന ആഹ്വാനം ലോകം കേള്‍ക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷങ്ങളായി. അടുത്ത കാലത്തെ ഒരു റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ആഗോള ശ്രമത്തിനോട് ഒത്ത് പോകുന്നതല്ല ഇന്‍ഡ്യയിലെ പട്ടിണിയുടെ നില. ഇന്‍ഡ്യ ശല്യപ്പെടുത്തുന്ന രണ്ട് സൂചനകളാണ് കാണിക്കുന്നത്: ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള ഈ രാജ്യത്ത് ദാരിദ്ര്യ നില സാര്‍ത്ഥകമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ദരിദ്രരിലെ ചില വിഭാഗങ്ങള്‍ കൂടുതല്‍ ദരിദ്രരാകുകയാണ്. — സ്രോതസ്സ് downtoearth.org.in | Richard Mahapatra | 15 Nov 2017
കുട്ടികളെ തകര്‍ക്കുന്നത്
https://vimeo.com/17187548 John Pilger #classwar
പോഷകമൂല്യമുള്ള ആഹാരം വാങ്ങാന്‍ 71% ഇന്‍ഡ്യക്കാര്‍ക്കും കഴിയില്ല
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള യൂണിയന്‍ മന്ത്രി സ്മൃതി ഇറാനിയോട് Centre for Science and Environment ന്റേയും Down To Earth ന്റേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ളമെന്റ് അംഗം Syed Nasir Hussain ചില ചോദ്യങ്ങള്‍ ചോദിച്ചു. ഇന്‍ഡ്യയിലെ 71% ആള്‍ക്കാര്‍ക്കും പോഷകമൂല്യമുള്ള ആഹാരം വാങ്ങാനുള്ള ശേഷിയില്ല എന്നും മോശം ആഹാരം കാരണം 17 ലക്ഷം ആളുകള്‍ ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം മരിക്കുന്നു എന്നും ആ റിപ്പോര്‍ട്ടില്‍ ഉണ്ട്. ഡിസംബര്‍ 5, 2022 ന് ചോദിച്ച ചോദ്യത്തിന് മറുപടിയായി അത്തരം … Continue reading പോഷകമൂല്യമുള്ള ആഹാരം വാങ്ങാന്‍ 71% ഇന്‍ഡ്യക്കാര്‍ക്കും കഴിയില്ല
തീവൃ ദാരിദ്ര്യമില്ലാതെ തീവൃ സമ്പന്നതയുണ്ടാകില്ല
Larry Hamm Renegade Inc: Where Do We Go From Here - Chaos Or Community?
ഇന്‍സുലിന്‍ എതിര്‍പ്പ്, കോശ പ്രായം കൂടുന്നത് ഇവക്ക് കുട്ടിക്കാലത്തെ ദാരിദ്ര്യവുമായി ബന്ധമുണ്ട്
ദാരിദ്ര്യത്തില്‍ കഴിഞ്ഞ, തങ്ങളുടെ ഭാവിയെക്കുറിച്ച് കുറവ് ശുഭപ്രതീക്ഷയുള്ള കറുത്ത കൌമാരക്കാരുടെ പ്രതിരോധ കോശങ്ങള്‍ അതിവേഗം പ്രായംവെക്കുന്നു എന്നും 25-29 വയസ് ആകുമ്പോഴേക്കും അവര്‍ക്ക് ഉയര്‍ന്ന insulin resistance ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി. Immune cell aging ഒരു വഴിയാണ്. ദാരിദ്ര്യവുമായി insulin resistance ബന്ധപ്പെട്ടിരിക്കാനുള്ള സംവിധാനമാണത്. Child Development ജേണലിലാണ് ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്. — സ്രോതസ്സ് University of Illinois at Urbana-Champaign, News Bureau | Jul 25, 2022 #classwar
ദാരിദ്ര്യരേഖക്ക് താഴെയുള്ള 10 കോടി ജനത്തെ എണ്ണുന്നതില്‍ അമേരിക്കയിലെ സെന്‍സസ് പരാജയപ്പെട്ടു
Karen Dolan
ദാരിദ്ര്യവും മുതലാളിത്തവും ആണ് ആഗോള പട്ടിണിയുടെ ശരിക്കുള്ള സാരഥി
ഇപ്പോഴുള്ള ക്ഷാമത്തിന് പുറമെ ഒരു ആഗോള ഭക്ഷ്യ ക്ഷാമത്തെക്കുറിച്ചുള്ള മുന്നറീപ്പുകള്‍ വിദഗദ്ധര്‍ നല്‍കുന്നു. ഇപ്പോഴുള്ളത് ആഹാരം കുറയുന്നതിന്റെ പ്രതിസന്ധിയല്ല. എന്നാല്‍ വരും മാസമങ്ങളിലോ അടുത്ത വര്‍ഷമോ ആ നിലയിലേക്ക് അത് എത്തും. ഇപ്പോഴത്തെ പ്രശ്നം ഭക്ഷണത്തിന്റെ ലഭ്യതയാണ്. ആളുകള്‍ക്ക് ആഹാരം വാങ്ങാനുള്ള പണം ഇല്ല. ആളുകള്‍ക്ക് തൊഴിലില്ല. marketing economies ല്‍ ആണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്. അതുകൊണ്ട് നമുക്ക് പണം ഉണ്ടെങ്കിലേ ആഹാരം ലഭ്യമാകൂ. ഇത് പുതിയ കാര്യമല്ല. അത് ചിലപ്പോള്‍ 50 വര്‍ഷത്തിലെ നാലാമത്തെ … Continue reading ദാരിദ്ര്യവും മുതലാളിത്തവും ആണ് ആഗോള പട്ടിണിയുടെ ശരിക്കുള്ള സാരഥി
ദാരിദ്ര്യം, വോട്ടവകാശം, കാലാവസ്ഥ എന്നിവയില്‍ ധാര്‍മ്മികമായ തിരിച്ചുവരവിന് ദരിദ്ര ജനങ്ങളുടെ ജാഥ ആവശ്യപ്പെടുന്നു
ദശാബ്ദങ്ങളിലേക്കും ഏറ്റവും മോശമായ പണപ്പെരുപ്പമാണ് അമേരിക്ക അനുഭവിക്കുന്നത്. ആഹാരത്തിനും, ഇന്ധനത്തിനും, ഊര്‍ജ്ജത്തിനും വില ആകാശം മുട്ടെ എത്തി. Poor People’s Campaign മഹാ Moral March വാഷിങ്ടണ്‍ ഡിസിയില്‍ സംഘടിപ്പിച്ചു. സുസ്ഥിരമായ വീട്, ചികില്‍സ, ജീവിക്കാനുള്ള വേതനം, തോക്ക് നിയന്ത്രണം, പ്രത്യുല്‍പ്പാദന അവകാശം, വോട്ടവകാശം എന്നിവ താഴ്ന്ന വരുമാനമുള്ള ആളുകളും തൊഴിലാളികളും ആവശ്യപ്പെട്ടു. — സ്രോതസ്സ് democracynow.org | Jun 17, 2022
ഒരു ധാര്‍മ്മിക പുനരുജ്ജീവനത്തിനായുള്ള ആഹ്വാനം
https://www.ted.com/talks/rev_william_barber_and_rev_liz_theoharis_tedwomen_2018 Reverend William Barber and Reverend Liz Theoharis