പുതിയ കാലാവസ്ഥാ ഊര്‍ജ്ജ നിയമങ്ങള്‍ മെക്സിക്കോ പാസാക്കി സെനറ്റില്‍ നടന്ന വോട്ടെടുപ്പോടെ ദീര്‍ഘകാലത്തെ കാലാവസ്ഥാ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നിയമങ്ങള്‍ പാസാക്കുന്ന രണ്ടാമത്തെ ലോക രാജ്യമായി മെക്സിക്കോ. വോട്ടെടുപ്പിന്റെ മാര്‍ജിന്‍ വളരെ വലുതായിരുന്നു, 78-0. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ പ്രശ്നത്തില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഉദ്‌വമനം 2020 ഓടെ 30% കുറക്കുക, 2050 ഓടെ 50% കുറക്കുക, 35% ഊര്‍ജ്ജം പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് 2024 ആകുമ്പോഴേക്കും കണ്ടുപിടിക്കുക തുടങ്ങിയ ധാരാളം നിയമങ്ങള്‍ക്കാണ് അംഗീകാരമായത്. ആനയെ … Continue reading വാര്‍ത്തകള്‍
ടാഗ്: നിയമം
ജയിലില്‍ പോകടാ
അവിടെ ജനാല ഇല്ല
ഭൂമിക്കൊരു വക്കീല്‍
Polly Higgins :
യുദ്ധക്കുറ്റവാളികളെ ശിക്ഷിച്ച ജഡ്ജിയെ കുറ്റവാളിയാക്കുന്നു
ചിലിയിലെ ഏകാധിപതി അഗസ്റ്റോ പിനോഷെ(Augusto Pinochet)യെയും തടവ്കാരെ പീഡിപ്പിച്ച ബുഷ് സര്‍ക്കാരിന്റെ അംഗങ്ങളേയും കുറ്റം ചാര്‍ത്തിയ സ്പെയിനിലെ ജഡ്ജി ബല്‍താസര്‍ ഗാര്‍സോണ്‍(Baltasar Garzón) നെ ഫ്രാന്‍സിസ്കോ ഫ്രാങ്കോ(Francisco Franco) അനുകൂലികളായ വലതുപക്ഷ സംഘങ്ങള്‍ എതിര്‍ത്തിനാല്‍ വിചാരണ നേരിടുന്നു. ഫ്രാങ്കോയുടെ അധികാരകാലം 1936 മുതല്‍ 1975 യായിരുന്നു. അയാളുടെ അധികാരത്തെ എതിര്‍ത്ത ഒരു ലക്ഷത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. Garzón തന്റെ അധികാര പരിധിയില്‍ നിന്നുകൊണ്ട് ചാര്‍ത്തിയ കുറ്റങ്ങളെ സര്‍ക്കാര്‍ വക്കീല്‍ അംഗീകരിക്കുന്നില്ല. ജഡ്ജി Garzón സുപ്രീം കോടതിയില്‍ സത്യം … Continue reading യുദ്ധക്കുറ്റവാളികളെ ശിക്ഷിച്ച ജഡ്ജിയെ കുറ്റവാളിയാക്കുന്നു
ടിം ഡി ക്രിസ്റ്റഫര്‍ ജയിലില്‍ പോകുന്നു
ദാവീദും മൊണ്‍സാന്റോയും
കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിയന്ത്രിക്കാന്‍ തുടങ്ങി
വാറന്റില്ലാതെ തന്നെ നിങ്ങളുടെ പാസ്‌വേഡും സാമ്പത്തിക വിവരളുമുള്‍പ്പടെ എല്ലാം നേടാനുള്ള നിയമം നടപ്പാക്കുന്നു. 2008 ലെ IT Amendment Act, ഭരണഘടന ഉറപ്പുനല്‍കുന്ന സ്വതന്ത്ര സംഭാഷണത്തെ തടയുന്നു എന്ന് പരാതിയുണ്ടെങകിലും അത് സര്‍ക്കാരിന് പൗരന്‍മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ അവരുടെ സമ്മതമില്ലാതെയൊ വാറന്റില്ലാതെയോ ചോര്‍ത്തിയെടുക്കാനും അവകാശം നല്‍കുന്നതാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കപ്പെടുകയാണ്. Information Technology (Reasonable security practices and procedures and sensitive personal data or information) Rules, 2011 എന്ന ഈ നിയമം ഏപ്രില്‍ മാസത്തോടെ … Continue reading കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിയന്ത്രിക്കാന്‍ തുടങ്ങി
വാര്‍ത്തകള്‍
ജപ്പാനിലെ ആണവ പ്രതിസന്ധി ലോകം മുഴുവന്‍ പ്രതിക്ഷേധിക്കുന്നു യൂറോപ്പിലെ ആണവവിരുദ്ധ സമരത്തിന് ജപ്പാനിലെ ആണവ പ്രതിസന്ധി ശക്തി പകരുന്നു. ജര്‍മ്മനിയില്‍ 50,000 ആളുകള്‍ അണിചേര്‍ന്ന് 43 കിലോമീറ്റര്‍ നീളമുള്ള മനുഷ്യ ചങ്ങല Neckarwestheim ആണവ നിലയത്തില്‍ നിന്ന് Stuttgart നഗരം വരെ നിര്‍മ്മിച്ചു. പഴകിയ 17 ജര്‍മ്മന്‍ അണുനിലയങ്ങള്‍ 12 വര്‍ഷം കൂടി നീട്ടികൊടുത്തുകൊണ്ടുള്ള ഉത്തരവ് അടുത്ത കാലത്താണ് ജര്‍മന്‍ ചാന്‍സലര്‍ Angela Merkel ഇറക്കിയത്. ഫ്രാന്‍സിലും ആണവ വിരുദ്ധ പ്രകടനങ്ങള്‍ നടന്നു. യൂറോപ്യന്‍ പാര്‍ലമന്റിലെ ഫ്രഞ്ച് … Continue reading വാര്‍ത്തകള്‍
വാര്‍ത്തകള്‍
സിറിയന്‍ ബ്ലോഗറെ 5 കൊല്ലത്തേക്ക് തടവിന് ശിക്ഷിച്ചു 19 വയസ് പ്രായമുള്ള ബ്ലോഗറെ സിറിയിലെ ഒരു കോടതി രഹസ്യ വിചാരണയിലൂടെ 5 കൊല്ലത്തേക്ക് തടവിന് ശിക്ഷിച്ചു. ബ്ലോഗര്‍ Tal al-Mallohi വിദേശ രാജ്യത്തെ ബന്ധപ്പെട്ട് രഹസ്യങ്ങള്‍ ചോര്‍ത്തി എന്നതാണ് കുറ്റം. കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേല്‍ സൈനിക താവളം നിര്‍മ്മിക്കും 1967 യുദ്ധത്തിലെ ഹരിതരേഖക്ക്(green line) വെളിയില്‍ സൈനിക താവളം നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ സൈന്യം തയ്യാറെടുക്കുന്നതായി ഇസ്രായേലി പത്രം Haaretz റിപ്പോര്‍ട്ട് ചെയ്തു. അന്തര്‍ദേശീയ വിമര്‍ശനം ഏറ്റുവാങ്ങുതാണ് ഈ … Continue reading വാര്‍ത്തകള്‍