ടാഗ്: പരിസ്ഥിതി
താങ്കളുടെ ആവാസ വ്യവസ്ഥ ചെറുതാക്കൂ
New York Times ല് കുറച്ച് നാള് മുമ്പ് “living with less” നെക്കുറിച്ച് ഇന്റര്നെറ്റ് കോടീശ്വരന് Graham Hill ഒരു ലേഖനമെഴുതിയിരുന്നു. അദ്ദേഹത്തിന് 6 ഷര്ട്ടും മാന്ഹാറ്റനില് 420-ചതുരശ്ര അടി New York studio യും ഉണ്ട്. സാധാരണ കോടീശ്വരന്മാരില് നിന്ന് വ്യത്യസ്തം. സിയാറ്റിനിലെ 3,600-ചതുരശ്ര അടി മാളിക, turbocharged Volvo, personal shopper ഇവ ഉപേക്ഷിച്ചതിന് ശേഷം ജീവിതം കൂടുതല് ലളിതവും സന്തോഷകരവുമാണെന്ന് അദ്ദേഹം പറയുന്നു. Olga യോടൊപ്പം ലോകം മുഴുവന് സഞ്ചരിച്ച് ജീവിതം … Continue reading താങ്കളുടെ ആവാസ വ്യവസ്ഥ ചെറുതാക്കൂ
ഡ്രോ ദ ലൈന്
ഷെവ്റോണിനെതിരെ മനുഷ്യര്
ഷെവ്റോണ് വിരുദ്ധ സമരം
പക്ഷി ജൈവവൈവിദ്ധ്യത്തിന്റെ വില
Tony Juniper സംസാരിക്കുന്നു:
വാര്ത്തകള്
പുതിയ കാലാവസ്ഥാ ഊര്ജ്ജ നിയമങ്ങള് മെക്സിക്കോ പാസാക്കി സെനറ്റില് നടന്ന വോട്ടെടുപ്പോടെ ദീര്ഘകാലത്തെ കാലാവസ്ഥാ ലക്ഷ്യങ്ങള്ക്ക് വേണ്ടി നിയമങ്ങള് പാസാക്കുന്ന രണ്ടാമത്തെ ലോക രാജ്യമായി മെക്സിക്കോ. വോട്ടെടുപ്പിന്റെ മാര്ജിന് വളരെ വലുതായിരുന്നു, 78-0. എല്ലാ രാഷ്ട്രീയ പാര്ട്ടികളും ഈ പ്രശ്നത്തില് ഒത്തൊരുമയോടെ പ്രവര്ത്തിക്കുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഉദ്വമനം 2020 ഓടെ 30% കുറക്കുക, 2050 ഓടെ 50% കുറക്കുക, 35% ഊര്ജ്ജം പുനരുത്പാദിതോര്ജ്ജത്തില് നിന്ന് 2024 ആകുമ്പോഴേക്കും കണ്ടുപിടിക്കുക തുടങ്ങിയ ധാരാളം നിയമങ്ങള്ക്കാണ് അംഗീകാരമായത്. ആനയെ … Continue reading വാര്ത്തകള്
സിനിമ: ഒരു മരം വീഴുമ്പോള്
If a Tree Falls - A Story of the Earth Liberation Front
മനുഷ്യന്റെ കൈകള്
ആര്ക്ടിക്കില് കുഴിക്കാമോ? Yes We Can…
ഒബാക്ക് എന്തുകൊണ്ട് നോബല് സമ്മാനം കിട്ടി എന്നത് യൂറോപ്പില് തമാശയാണ്. അവര് അതിന് കണ്ടെത്തിയകാരണം അദ്ദേഹം ബുഷ് അല്ല അതുകൊണ്ടാണ് സമ്മാനം കിട്ടി എന്നതാണ്. അദ്ദേഹം ആരാണെന്നതല്ല പകരം അദ്ദേഹം ആരല്ല എന്നതാണ് പ്രധാനം. അദ്ദേഹം ബുഷ് അല്ലായിരിക്കാം. എന്നാല് ബുഷിന്റെ കാലത്തെ തെറ്റുകള് [അതിനേക്കാള് വലിപ്പത്തില്] തുടരുകയാണ് അദ്ദേഹം ചെയ്യുന്നത്. ബുഷിനേപ്പോലെ പ്രവര്ത്തിക്കുകയാണ് അദ്ദേഹം. വര്ഷങ്ങളായുള്ള കാലതാമസവും നീയമ യുദ്ധത്തിനും ശേഷം ഒബാമ സര്ക്കാര് ഷെല്ലിന് Beaufort Sea യില് എണ്ണക്കിണര് കുഴിക്കാനുള്ള അനുമതി നല്കി. … Continue reading ആര്ക്ടിക്കില് കുഴിക്കാമോ? Yes We Can…