തയ്‌വാനില്‍ ഏഷ്യയിലെ ഏറ്റവും വലിയ HCPV നിലയം പ്രവര്‍ത്തിച്ച് തുടങ്ങി

ഏഷ്യയിലെ ഏറ്റവും വലിയ High-Concentration Photovoltaic (HCPV) തെക്കന്‍ തയ്‌വാനില്‍ പ്രവര്‍ത്തിച്ച് തുടങ്ങി. ഇത് പ്രതി വര്‍ഷം 700 ടണ്‍ കാര്‍ബണ്‍ ഉദ്‌വമനം തടയുന്നു. Kaohsiung County ലെ Lujhu Township ല്‍ രണ്ട് ഏക്കര്‍ സ്ഥലത്ത് Institute of Nuclear Energy Research ആണ് ഈ നിലയം സ്ഥാപിച്ചത്. ലോകത്തിലെ രണ്ടാമത്തെ ഇത്തരത്തിലെ നിലയമാണിത്. ഒന്നാമത്തേത് സ്പെയിനില്‍ പ്രവര്‍ത്തിക്കുന്നു. 141 സോളാര്‍ പാനലുകളുപയോഗിക്കുന്ന നിലയത്തിന് 100 മെഗാവാട്ട് വരെ വാര്‍ഷിക ശേഷിയുണ്ട്. solar tracker ഉപയോഗിച്ചാണ് … Continue reading തയ്‌വാനില്‍ ഏഷ്യയിലെ ഏറ്റവും വലിയ HCPV നിലയം പ്രവര്‍ത്തിച്ച് തുടങ്ങി

പോര്‍ട്ടുഗലിലെ പുനരുത്പാദിതോര്‍ജ്ജം

യൂറോപ്പിലെ പുനരുത്പാദിതോര്‍ജ്ജ രംഗത്തെ നല്ല ഉദാഹരണങ്ങളാണ് സ്കാന്റിനേവിയന്‍ രാജ്യങ്ങളും ജര്‍മ്മനിയും. എന്നാല്‍ ഒരു തെക്കന്‍ രാജ്യവും ശ്രദ്ധേയമായ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട് - പോര്‍ട്ടുഗല്‍. കഴിഞ്ഞ 5 വര്‍ഷത്തില്‍ പോര്‍ട്ടുഗല്‍ പ്രധാനമന്ത്രി José Sócrates ന്റെ നേതൃത്വത്തില്‍ അവരുടെ ഊര്‍ജ്ജ നയത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. 2004 - 2009 കാലത്ത് 1,220 MW ല്‍ നിന്ന് പുനരുത്പാദിതോര്‍ജ്ജം മൂന്നിരട്ടിയായി വര്‍ദ്ധിച്ച് 4,307 MW ആയി. വൈദ്യുതോപഭോഗത്തിന്റെ 36% ഇപ്പോള്‍ വരുന്നത് പുനരുത്പാദിത സ്രോതസ്സുകളില്‍ നിന്നാണ്. പുനരുത്പാദിതോര്‍ജ്ജത്തിന്റെ കാര്യത്തില്‍ യൂറോപ്പിലെ നാലാമത്തെ … Continue reading പോര്‍ട്ടുഗലിലെ പുനരുത്പാദിതോര്‍ജ്ജം

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ കെട്ടിടം

ചൈനയിലെ Shangdong Province ലെ Dezhou ല്‍ ലോകത്തെ ഏറ്റവും വലിയ സൗരോര്‍ജ്ജ കെട്ടിടം ഉത്ഘാടനം ചെയ്തു. സൂര്യ ഘടികാരത്തിന്റെ (sun dial) ആകൃതിയില്‍ 75,000 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള ഓഫീസ് കെട്ടിടം ഫോസിലിന്ധനത്തെ ഉപേക്ഷിച്ച് പുനരുത്പാദിതോര്‍ജ്ജം ഉപയോഗിക്കണമെന്ന് ഉദ്ബോധിപ്പിക്കുന്നു. exhibition centers, ശാസ്ത്ര ഗവേഷണ സ്ഥലങ്ങള്‍, സമ്മേളന, പരിശീലന സ്ഥലങ്ങള്‍, കൂടാതെ ഒരു സുസ്ഥിര ഹോട്ടല്‍ എന്നിവ ഈ കെട്ടിടത്തിലുണ്ട്. സൂര്യന്റേയും ചന്ദ്രന്റേയും വിളിക്കുന്ന ഈ കെട്ടിടത്തിന്റെ പുറത്ത് വെള്ള പെയിന്റെടിച്ച് ശുദ്ധ ഊര്‍ജ്ജത്തെ symbolizes … Continue reading ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ കെട്ടിടം

അമേരിക്കയിലെ ആദ്യത്തെ ഹരിത ഹൈസ്കൂള്‍

City of Angels അങ്ങനെ ഹരിത ഹൈസ്കൂളിന്റെ ജന്മസ്ഥലമായി. South Region High School #15 അവര്‍ക്ക് വേണ്ട ഊര്‍ജ്ജത്തിന്റെ 100% വും അവര്‍ തന്നെ ഉത്പാദിപ്പിക്കുന്നു. സോളാര്‍ പാനലുകളും 36 കാറ്റാടികളും ആണ് ഊര്‍ജ്ജം നല്‍കുക. കഴിയുന്നത്ര സൂര്യ പ്രകാശം കെട്ടിടത്തിനകത്തേക്ക് പ്രവേശിപ്പിച്ച് പകല്‍ സമയത്തെ വിളക്കുപയോഗം കുറക്കുന്നു. ഊര്‍ജ്ജ സംരക്ഷണ insulating പദാര്‍ത്ഥങ്ങളുപയോഗിച്ച് ഊര്‍ജ്ജം സംരക്ഷിക്കുന്നു. പുറത്തുള്ള പ്രകൃതി സംരക്ഷിക്കാന്‍ സ്കൂളിന്റെ വലിപ്പം പരമാവധി കുറച്ചിട്ടുണ്ട്. പൂന്തോട്ടത്തില്‍ കാലിഫോര്‍ണിയയിലെ സ്വാഭാവിക ചെടികളും മരങ്ങളുമേ വളര്‍ത്തുന്നുള്ളു. … Continue reading അമേരിക്കയിലെ ആദ്യത്തെ ഹരിത ഹൈസ്കൂള്‍

WaveRoller ല്‍ നിന്ന് പുനരുത്പാദിതോര്‍ജ്ജം

WaveRoller എന്നൊരു തിരമാലാഊര്‍ജ്ജ സാങ്കേതികവിദ്യ ഫിന്‍ലാന്റിലെ AW-Energy നേതൃത്വം നല്‍കുന്ന ഒരു consortium വികസിപ്പിച്ചെടുത്തു. പോര്‍ട്ടുഗല്‍ തീരത്ത് അതിന്റെ ഒരു പ്രവര്‍ത്തിക്കുന്ന മോഡല്‍ നിര്‍മ്മിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ US$44 ലക്ഷം ഡോളര്‍ വിഹിതം നല്‍കുകയുണ്ടായി. 300-KW ന്റെ WaveRoller യൂണിറ്റ് Peniche തീരത്ത് സ്ഥാപിച്ച് ഒരു വര്‍ഷം പരീക്ഷിക്കാനാണ് പരിപാടി. കടലിന്റെ അടിത്തട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ആന്ദോളനം ചെയ്യുന്ന പലകയാണ് WaveRoller. ഫൈബര്‍ഗ്ലാസ്/ഉരുക്ക് പലക തിരക്കനുസരിച്ച് മുമ്പോട്ടും പിറകോട്ടും ചലിക്കുന്നു. ഈ മുമ്പോട്ടും പിറകോട്ടുമുള്ള ചലനമുണ്ടാക്കുന്ന ജലമര്‍ദ്ദം (hydraulic) … Continue reading WaveRoller ല്‍ നിന്ന് പുനരുത്പാദിതോര്‍ജ്ജം

ലോകത്തിലെ ആദ്യത്തെ Osmotic വൈദ്യുത നിലയം നോര്‍വേയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി

ശുദ്ധ ജലം ഒരു പ്രത്യേക സ്തരത്തിലൂടെ(membrane) കടന്ന് ഉപ്പ് വെള്ളത്തില്‍ ചേരുമ്പോഴുണ്ടാകുന്ന hydrostatic മര്‍ദ്ദത്തെ ഉപയോഗപ്പെടുത്തി വൈദ്യുതിയുണ്ടാക്കാനുള്ള ശ്രമം നോര്‍വേയിലെ Statkraft ല്‍ പരീക്ഷിക്കുകയാണ്. 1997 മുതല്‍ നടന്നിരുന്ന ഗവേഷണം ഇപ്പോഴാണ് ആദ്യമായി ഒരു പ്രവര്‍ത്തിക്കുന്ന prototype ഉദ്ഘാടനം ചെയ്തത്: ഈ prototype ന് ചെറിയ ശേഷിയേയുള്ളു. ആദ്യം 2-4 കിലോ വാട്ട്. പിന്നീട് ശക്തി കൂട്ടി 10 kW ആക്കും. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കകം വാണിജ്യപരമായി നിലയങ്ങളുണ്ടാക്കുകയാണ് പദ്ധതി. ഇപ്പോള്‍ നിലയത്തിന്റെ membrane efficiency ചതുരശ്ര … Continue reading ലോകത്തിലെ ആദ്യത്തെ Osmotic വൈദ്യുത നിലയം നോര്‍വേയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി

പുനരുത്പാദിതോര്‍ജ്ജത്തിന്റെ വില ’09 ല്‍ കുറഞ്ഞു

കഴിഞ്ഞ വര്‍ഷം കാറ്റാടി, സോളാര്‍ പാനല്‍ തുടങ്ങി പുനരുത്പാദിതോര്‍ജ്ജ ഉപകരണങ്ങളുടെ വില കുറഞ്ഞു. എന്നാല്‍ സാമ്പത്തിക മാന്ദ്യത്താല്‍ അതിനെ മറികടന്നുകൊണ്ട് മൂലധന ചിലവുകള്‍ (financing costs) കൂടി എന്ന് New Energy Finance നടത്തിയ പഠനത്തില്‍ കണ്ടെത്തി. [അവന്‍മാരുടെ ഉത്തേജന പാക്കേജിന്റെ തട്ടിപ്പാണ് നാം മനസിലാക്കേണ്ടത്.] സര്‍ക്കാര്‍ സബ്സിഡിക്ക് മുമ്പുള്ള സൗരോര്‍ജ്ജത്തിന്റെ വില കുറഞ്ഞു. നേര്‍ത്ത പാളി സോളാര്‍ പാനലുകളുടെ വില വാട്ടിന് $3 ഡോളറില്‍ താഴെയയായി. ചൈനയിലേയും യൂറോപ്പിലേയും സൗരോര്‍ജ്ജ കമ്പനികളാണ് മുന്‍പന്തിയില്‍. കാറ്റാടികളുടേയും വില … Continue reading പുനരുത്പാദിതോര്‍ജ്ജത്തിന്റെ വില ’09 ല്‍ കുറഞ്ഞു

ഉപ്പ് ഊര്‍ജ്ജ നിലയം

ആഗോളതപനമുണ്ടാക്കുന്ന ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള മലിനീകരണത്തിന് ബദല്‍ കണ്ടെത്താനുള്ള ശ്രമം കടലില്‍ നദികള്‍ ചേരുന്ന ഭാഗത്തെത്തിച്ചിരിക്കുകയാണ്. ഇവിടെ ശുദ്ധ ജലവും ഉപ്പ് വെള്ളവും തങ്ങളുടെ ഉപ്പ്രസം കൈമാറുന്നു. ഈ പ്രതിഭാസത്തില്‍ നിന്ന് ശുദ്ധ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ യൂറോപ്പില്‍ പദ്ധതികള്‍ തുടങ്ങി. osmotic എന്നോ salinity-gradient എന്നോ പറയുന്ന "ഉപ്പ് ഊര്‍ജ്ജം" എന്ന ആശയം ദശാബ്ദങ്ങളായുള്ളതാണ്. ഇപ്പോള്‍ അതില്‍ നിന്ന് സാമ്പത്തികമായി ലാഭകരമായി ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള സമയം ആയി എന്ന് വിദഗ്ദ്ധര്‍ കരുതുന്നു. pressure-retarded osmosis അടിസ്ഥാനത്തിലുള്ള ലോകത്താദ്യത്തെ … Continue reading ഉപ്പ് ഊര്‍ജ്ജ നിലയം

ഹൃദയപൂര്‍വ്വം സാറാജോസഫ് @ ആഗ്നേയ

http://swapnangngal.blogspot.com/2010/01/blog-post_30.html സുഹൃത്തേ ഊര്‍ജ്ജ പ്രതിസന്ധി മാറ്റാനുള്ള സാങ്കേതിക വിദ്യകള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. അത് ഉപയോഗിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടാക്കുകയാണ് വിഷമം. അതിന് മാധ്യമങ്ങളുടേയും സെലിബ്രിറ്റികളുടേയും ഒക്കെ സഹായം ആവശ്യമിണ്ട്. എന്നാല്‍ ഇന്ന് അവര്‍ വാചാടോപത്തിലും വിവാദങ്ങളുണ്ടാക്കിയും സത്യം ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്. അതുപോലെ ഊര്‍ജ്ജം മാത്രമല്ല പ്രശ്നമായിട്ടുള്ളത്. പ്രകൃതിയെ പരിധിയില്ലാത്ത അസംസൃത വസ്തുക്കളുടെ ശേഖരമെന്ന രീതിയിലുള്ള ഉപഭോഗ സംസ്കാരത്തിന് പകരം നാം നമ്മുടെ പ്രകൃതിയെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് മൊത്തില്‍ തിരുത്തി എഴുതണം. ആധുനിക ശാസ്ത്രവും സാങ്കേതിക … Continue reading ഹൃദയപൂര്‍വ്വം സാറാജോസഫ് @ ആഗ്നേയ

കടലിലെ ഏറ്റവും വലിയ കാറ്റാടി പാടം പ്രവര്‍ത്തിച്ച് തുടങ്ങി

ലോകത്തിലെ ഏറ്റവും വലിയ കടലിലെ കാറ്റാടി പാടം ഡന്‍മാര്‍ക്കിന്റെ തീരത്ത് നിന്ന് 30 കിലോമീറ്റര്‍ ഉള്ളില്‍ പ്രവര്‍ത്തിച്ച് തുടങ്ങി. Horns Rev 2 എന്ന ഈ പാടം അവിടുത്തെ Dong Energy എന്ന കമ്പനിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ സീമന്‍സ് നിര്‍മ്മിച്ച 91 കാറ്റാടികള്‍ ഉണ്ട്. 35 ചതുരശ്ര കിലോമീറ്ററില്‍ ഈ പാടം പരന്ന് കിടക്കുന്നു. 200,000 വീടുകള്‍ക്ക് വേണ്ടി 209 മെഗാവാട്ട് വൈദ്യുതി ഇത് ഉത്പാദിപ്പിക്കും. $100 കോടി ഡോളറാണ് നിലയത്തിന് ചിലവായത്. കരയില്‍ സ്ഥാപിക്കുന്ന കാറ്റാടികളേക്കാള്‍ … Continue reading കടലിലെ ഏറ്റവും വലിയ കാറ്റാടി പാടം പ്രവര്‍ത്തിച്ച് തുടങ്ങി