SunPower ഉം HP ഉം ചേര്‍ന്ന് San Diego യിലെ HP യുടെ പ്രിന്റര്‍ ഫാക്റ്ററിയുടെ മേല്‍ക്കൂരയില്‍ 1.1 MW സൗരോര്‍ജ്ജനിലയം സ്ഥാപിച്ചു. വാണിജ്യ സ്ഥാപനങ്ങളുടെ മേല്‍ക്കൂരയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പാനുള്ള സാദ്ധ്യതക്ക് ഉദാഹരണമാണിത്. SunPower ന്റെ T10 Solar Roof Tiles ഉപയോഗിക്കുന്ന ഈ നിലയം 5 ലക്ഷം കിലോഗ്രാം കാര്‍ബണ്‍ ഉദ്‌വമനം ഒരു വര്‍ഷം തടയും. 200,000 ചതുരശ്ര അടി മേല്‍ക്കൂരയാണ് 180-190w ടൈല്‍ കൊണ്ട് മൂടിയിരിക്കുന്നത്. ഫാക്റ്ററിക്ക് വേണ്ട വൈദ്യുതിയുടെ 10% ഇതില്‍ … Continue reading 1.1 മെഗാവാട്ട് സൗരോര്‍ജ്ജനിലയം HP ഫാക്റ്ററിയില്‍
ടാഗ്: പുനരുത്പാദിതം
വാര്‍ത്തകള്‍
NATO ഹെലികോപ്റ്ററുകള്‍ 9 കുട്ടികളെ കൊന്നു Kunar പ്രദേശത്ത് വീടിനടുത്ത് വിറക് ശേഖരിച്ചുകൊണ്ടിരുന്ന 9 കുട്ടികളെ NATO ഹെലികോപ്റ്ററുകള്‍ വെടിവെച്ചുകൊന്നു. 9 നും 15 നും ഇടക്ക് പ്രായമുള്ളവരായിരുന്നു അവര്‍. അതില്‍ രണ്ട് സഹോദരങ്ങളും ഉണ്ടായിരുന്നു. Hemad എന്ന പേരുള്ള 11 വയസ് പ്രായമുള്ള ഒരു കുട്ടി രക്ഷപെട്ടു. "ഹെലികോപ്റ്ററുകള്‍ ഞങ്ങള്‍ക്ക് മുകളിലൂടെ പറന്ന് ഞങ്ങളെ പരിശോധിച്ചു. പിന്നീട് ഒരു പച്ച വെളിച്ചം തെളിയുന്നത് ഹെലികോപ്റ്ററില്‍ ഞങ്ങള്‍ കണ്ടു. അവര്‍ പിന്നീട് ഉയരത്തിലേക്ക് പറന്നു പൊങ്ങി. രണ്ടാമത്തെ … Continue reading വാര്‍ത്തകള്‍
Enel ന്റെ 250 മെഗാവാട്ട് കാറ്റാടിപാടം കന്‍സാസില്‍
Enel North America Inc കമ്പനി നിര്‍മ്മിച്ച ഏറ്റവും വലിയ കാറ്റാടി പാടം കന്‍സാസില്‍ (Kansas) പ്രവര്‍ത്തിക്കുന്നു. “Smoky Hills” എന്ന ഈ പ്രൊജക്റ്റിന് 85,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കാനാവും. പ്രതിവര്‍ഷം 750,000 ടണ്‍ CO2 ഉദ്‌വമനം കുറക്കാന്‍ ഇതുമൂലം കഴിയും. 175,000 ടണ്‍ equivalent എണ്ണ ഉപഭോഗവും കുറക്കാനാവും. Smoky Hills പ്രൊജക്റ്റ് Enel ന്റെ ഉടമസ്ഥാവകാശത്തിലാണ്. TradeWind Energy LLC ആണ് ഇത് നിര്‍മ്മിച്ചത്. Salinas ന് 30 km പടിഞ്ഞാറ് Ellsworth, Lincoln … Continue reading Enel ന്റെ 250 മെഗാവാട്ട് കാറ്റാടിപാടം കന്‍സാസില്‍
തടവുകാരുത്പാദിപ്പിക്കുന്ന ഊര്‍ജ്ജം
2008 ല്‍ അമേരിക്കയിലെ മൊത്തം തടവുകാരുടെ എണ്ണം 2,424,279 ആയിരുന്നു. ഒരു വ്യക്തിക്ക് സൈക്കിള്‍ ചവുട്ടി 150 വാട്ട് ഉത്പാദിപ്പിക്കാനാവും. തടവുകാരെല്ലാവരും കൂടി ചേര്‍ന്നാല്‍ 363,641.85 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവും. വൈദ്യുതിയുടെ ശരാശരി വില അമേരിക്കയില്‍ യൂണിറ്റിന് 12¢ സെന്റ് ആണ്. എല്ലാ തടവുകാരേയും ദിവസം 2.5 മണിക്കൂര്‍ വ്യായാമം ചെയ്യിച്ചാല്‍ $109,092 ഡോളര്‍ ദിവസവും ലാഭിക്കാം. ഒരു വര്‍ഷമാകുമ്പോള്‍ $4 കോടി ഡോളര്‍! അരിസോണ ജയിലിലെ തടവുകാരുടെ തടി കൂടുന്നത് Sheriff Joe Arpaio വിഷമിപ്പിക്കുന്നു. … Continue reading തടവുകാരുത്പാദിപ്പിക്കുന്ന ഊര്‍ജ്ജം
2009 ല്‍ പാനല്‍ സൌരോര്‍ജ്ജം 44% വര്‍ദ്ധിച്ചു
കടം കിട്ടാന്‍ വിഷമമായിട്ടു കൂടി ആഗോള വ്യവസായം 6.4 ഗിഗാ വാട്ട് പുതിയ നിലയങ്ങള്‍ സ്ഥാപിച്ചു. അങ്ങനെ മൊത്തം സൌരോര്‍ജ്ജം 20 ഗിഗാവാട്ടായി(GW) എന്ന് EPIA പറയുന്നു. സബ്സിഡിയും സൌരോര്‍ജ്ജ വൈദ്യുതിക്ക് നല്‍കുന്ന feed-in tariff എന്ന price premium ഉം ആണ് ഈ വളര്‍ക്ക് കാരണം. കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയായിരുന്നു ഏറ്റവും വലിയ കമ്പോളം. അവര്‍ 3 ഗിഗാവാട്ട് (GW) സ്ഥാപിച്ചു. പിന്നില്‍ യഥാക്രമം ഇറ്റലി, ജപ്പാന്‍, അമേരിക്ക എന്നിവരുണ്ട്. 2010 ലും ജര്‍മ്മനിയായിരിക്കും വലിയ … Continue reading 2009 ല്‍ പാനല്‍ സൌരോര്‍ജ്ജം 44% വര്‍ദ്ധിച്ചു
ലോകത്തിന്റെ തെക്കെ അറ്റത്തുള്ള കാറ്റാടിപ്പാടം
അന്റാര്‍ക്ടിക്കയിലെ Ross Island Wind Farm പൂര്‍ണ്ണ ശക്തിയോടെ വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങി. 1 MW ശേഷിയുള്ള നിലയത്തിന് $74 ലക്ഷം ഡോളര്‍ ചിലവായി. ന്യൂസിലാന്റിന്റെ Scott Base നും അമേരിക്കയുടെ McMurdo Station ഉം ഇനിമുതല്‍ 120,000 gallons ഡീസല്‍ ലാഭിക്കാം. പ്രതിവര്‍ഷം 1,370 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഉദ്‌വമനം ഇതിനാല്‍ തടയാനാവും. ന്യൂസിലാന്റിന്റെ സര്‍ക്കാര്‍ വൈദ്യുതി കമ്പനിയായ Meridian Energy ആണ് ഈ പ്രോജക്റ്റ് ചെയ്തത്. 333-kW ന്റെ മൂന്ന് Enercon E33 … Continue reading ലോകത്തിന്റെ തെക്കെ അറ്റത്തുള്ള കാറ്റാടിപ്പാടം
സൗരോര്‍ജ്ജ പാര്‍ക്കിങ് സ്ഥലം
രണ്ട് സൗരോര്‍ജ്ജ പാര്‍ക്കിങ് സ്ഥലത്തിന്റെ പണി പൂര്‍ത്തിയാക്കി എന്ന് SANYO Electric Co., Ltd. പ്രഖ്യാപിച്ചു. 100 “eneloop bike” എന്ന വൈദ്യുത സൈക്കിളുകള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സൌകര്യം ഇത് നല്‍കുന്നു. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി വിമുക്തമാണ് ഈ സംവിധാനം. സൈക്കിള്‍ ചാര്‍ജ്ജ് ചെയ്യുന്നത് കൂടാതെ രാത്രിയില്‍ വിളക്ക് കത്തിക്കാനും ഇതില്‍ നിന്നുള്ള സൌരോര്‍ജ്ജം ഉപയോഗിക്കുന്നു. മേല്‍കൂരയില്‍ 46 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന പാനലുകള്‍ക്ക് 7.56 കിലോവാട്ട് ശേഷിയുണ്ട്. SANYO യുടെ ഊര്‍ജ്ജ പുനചംക്രമണ … Continue reading സൗരോര്‍ജ്ജ പാര്‍ക്കിങ് സ്ഥലം
ടെക്സാസ് പുതിയ പവനോര്‍ജ്ജ റിക്കോഡ് നേടി
അമേരിക്കയിലെ പവനോര്‍ജ്ജ നേതാവായ ടെക്സാസ് കാറ്റില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനത്തില്‍ പുതിയ റിക്കോഡ് നേടി. ഇപ്പോള്‍ സംസ്ഥാനത്തിന്റെ വൈദ്യുതിയുത്പാദനത്തിന്റെ 19% വും വരുന്നത് കാറ്റാടികളില്‍ നിന്നാണ്. 6,272 മെഗാവാട്ട് peak. ഒരാഴ്ച്ചക്ക് മുമ്പ് അവരുടെ തന്നെ റിക്കോഡിനെ ഭേദിച്ചാണ് ഈ പുതിയ റിക്കോഡ് രേഖപ്പെടുത്തിയത്. ഇതില്‍ കാറ്റ് കൂടുതല്‍ കിട്ടുന്ന Panhandle ലെ കാറ്റാടികളില്‍ നിന്നുള്ള വൈദ്യുതി കണക്കാക്കിയിട്ടില്ല. കാരണം അവ മറ്റൊരു ഗ്രിഡ്ഡിലാണ് ബന്ധിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ശരാശരി പവനോര്‍ജ്ജോല്‍പ്പാദനം ഈ ശൃംഖത്തെക്കാള്‍ (spikes) കുറവാണ്. കഴിഞ്ഞ വര്‍ഷം … Continue reading ടെക്സാസ് പുതിയ പവനോര്‍ജ്ജ റിക്കോഡ് നേടി
പവനോര്‍ജ്ജ വിരുദ്ധ പഠനത്തിന് കാലാവസ്ഥാ സംശയവുമായി ബന്ധം
ഭാവിയിലെ ഊര്‍ജ്ജം എവിടെ നിന്ന് വരും എന്ന് നിങ്ങള്‍ ഏതെങ്കിലും എണ്ണ ഉദ്യോഗസ്ഥനോട് ചോദിച്ച് നോക്കൂ, അയാള്‍ പറയും “the mix”: നമുക്ക് എണ്ണ വേണം, പ്രകൃതിവാതകം വേണം, പുനരുത്പാദിതോര്‍ജ്ജം വേണം, പിന്നെ ചിലപ്പോള്‍ ആണവോര്‍ജ്ജവും. കാലാവസ്ഥാ മാറ്റത്തിന്റേയും peak oil ന്റേയും കാലമായിട്ടും എണ്ണ വ്യവസായം ഇപ്പോഴും ഊര്‍ജ്ജത്തിന്റെ പ്രധാന സ്രോതസ്സ് ആണെന്ന് വാദിക്കും. അവരുടെ ആധിപത്യം തുടരാന്‍ വേണ്ടി അവര്‍ എല്ലാം ചെയ്യുന്നുണ്ടെന്ന് നമുക്കറിയാം. പ്രത്യേകിച്ചും കാലാവസ്ഥാ മാറ്റ ചര്‍ച്ചയില്‍. അവിടെ എണ്ണ പണം … Continue reading പവനോര്‍ജ്ജ വിരുദ്ധ പഠനത്തിന് കാലാവസ്ഥാ സംശയവുമായി ബന്ധം
സര്‍വ്വകലാശാലയിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ പാടം റെഡി
ദീര്‍ഘ കാലമായി കാത്തിരുന്ന Florida Gulf Coast University യുടെ സൌരോര്‍ജ്ജ പാടം പ്രവര്‍ത്തന സജ്ജമായി. 2-മെഗാവാട്ടിന്റെ നിലയം കാമ്പസിലെ പ്രധാന കെട്ടിടങ്ങള്‍ക്ക് വൈദ്യുതി നല്‍കും. അമേരിക്കയിലെ സര്‍വ്വകലാശാലകളില്‍ പ്രവര്‍ത്തിക്കുന്ന സൌരോര്‍ജ്ജ നിലയങ്ങളില്‍ ഏറ്റവും വലുത് ഇതാണ്. 200,000 ചതുരശ്ര അടി സ്ഥലത്തേക്കുള്ള വൈദ്യുതി ഇത് നല്‍കുന്നു. പാനലുകള്‍ സ്ഥാപിച്ച 20-ഏക്കര്‍ സ്ഥലത്തെ ചെടികളേയും മൃഗങ്ങളേയും പുതിയ സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു. $1.4 കോടി ഡോളറിന്റെ ഈ പ്രോജക്റ്റ് ബഡ്ജറ്റിനകത്ത് നിന്ന് തന്നെ പണി പൂര്‍ത്തിയാക്കി. 10,080 പാനലുകള്‍ക്ക് … Continue reading സര്‍വ്വകലാശാലയിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ പാടം റെഡി