മൊണ്‍സാന്റോയുടെ വിത്ത് പെഴ്സി ഷ്മൈസര്‍ മോഷ്ടിച്ചോ?

സുഹൃത്തുക്കളേ, നിങ്ങള്‍ ഒരു ദിവസം രാവിലെ എഴുനേറ്റ് പൂന്തോട്ടത്തില്‍ നോക്കുമ്പോള്‍ നിങ്ങള്‍ 40 വര്‍ഷങ്ങളായി വളര്‍ത്തിക്കൊണ്ടുവരുന്ന ചെടികളുടെ ഇടയില്‍ ഒരു അന്യ ചെടി വളരുന്നതായി കാണുന്നു എന്ന് കരുതുക. കാറ്റത്ത് പറന്നുവീണ വിത്ത് മുളച്ചുണ്ടായതാവാം അത്. എന്നാല്‍ ആഴ്ച്ചകള്‍ക്ക് ശേഷം സൂട്ടിട്ട വക്കീലന്‍മാര്‍ നിങ്ങളുടെ വീട്ടുവാതുക്കലെത്തി മൊണ്‍സാന്റോ പേറ്റെന്റെടുത്ത വിത്ത് നിങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നതിനാല്‍ നിങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്കെന്ത് തോന്നും? “കാറ്റെത്ത് പറന്നു വന്ന ചെടിയുടെ പേരില്‍ നിങ്ങള്‍ എനിക്കെതിരെ കേസെടുക്കുന്നോ” എന്ന് നിങ്ങള്‍ … Continue reading മൊണ്‍സാന്റോയുടെ വിത്ത് പെഴ്സി ഷ്മൈസര്‍ മോഷ്ടിച്ചോ?

വിത്തുകള്‍: ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ

പണം കടംവാങ്ങുന്നതും വിഷവസ്തുക്കള്‍ അകത്താക്കുന്നതും പോലുള്ള കള്ള പ്രതീക്ഷകളാണ് നമുക്ക് ധാരാളം. പ്രതീക്ഷയുടെ ആ സ്രോതസുകളെല്ലാം പരാജയപ്പെടുന്നു. പണത്തിന് പലിശ കൊടുക്കണം, വിഷവസ്തുക്കള്‍ ആരോഗ്യം കവരുന്നു. എന്നാല്‍ ഭൂമിയിലെ നമ്മുടെ ജീവിതത്തിന് സത്യമായ ഒരേയൊരു പ്രതീക്ഷയേുള്ളു. വിത്തുകളിലാണ് നമ്മുടെ ഒരേയൊരു പ്രതീക്ഷ നിലകൊള്ളുന്നത്. വിത്തുകളില്ലാതെ നമുക്ക് ഭാവിയില്ല. ഇന്ന് 75% വിത്തുകളും കൈവശപ്പെടുത്തിയിരിക്കുന്നത് 4 കോര്‍പ്പറേറ്റുകളാണ്. മൊണ്‍സാന്റോ(US), ഡൂപോണ്ട്(Dupont (US)), സൈജന്റ (Syngenta (Switzerland)), Groupe Limagrain (France). ഇതില്‍ മൊണ്‍സാന്റോയും ഡൂപോണ്ടും വിത്തുകളുടെ കൂടുതല്‍ അവകാശത്തിന് … Continue reading വിത്തുകള്‍: ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ

പേറ്റന്റിനെതിരെ റെഡ് ഹാറ്റ് സുപ്രീം കോടതിയിലേക്ക്

അമേരിക്കന്‍ സുപ്രീം കോടതിയില്‍ ഒരു amicus brief ഫയല്‍ ചെയ്തു. അതില്‍ സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നവരെ മോശമായി ബാധിക്കുന്നതിനെക്കുറിച്ച് അവര്‍ വിവരിച്ചുന്നു. ബില്‍സ്കി കേസുമായി ബന്ധപ്പെട്ടുള്ള ഈ brief വഴി സുപ്രീം കോടതി സോഫ്റ്റ്‌വെയറിന് പേറ്റന്റ് ചേരുമോ എന്നത് കണ്ടെത്താന്‍ കീഴ് കോടതിയോട് ആവശ്യപ്പെട്ടു. പേറ്റന്റ്‌വത്കരണത്തിന്റെ രീതികളെ ചൊല്ലിയുള്ളതാണ് ബില്‍സ്കി കേസ്(Bilski case). ഒരു business method patent ആണ് ഇതില്‍ പ്രധാന പ്രശ്നം, പക്ഷേ സോഫ്റ്റ്‌വെയര്‍ പേറ്റന്റിന്റെ പല വശങ്ങളും ഇതുമായി സാമ്യമുണ്ട്. പേറ്റന്റ് … Continue reading പേറ്റന്റിനെതിരെ റെഡ് ഹാറ്റ് സുപ്രീം കോടതിയിലേക്ക്

സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ നിരോധിക്കണമെന്ന് റെഡ്ഹാറ്റ്

സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ നിരോധിക്കണമെന്ന് ഓപ്പണ്‍ സോഴ്സ് കമ്പനിയായ Red Hat അമേരിക്കന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഒരു business process Bilski പേറ്റന്റ് ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചത്. സോഫ്റ്റ്‌വെയര്‍ പേറ്റന്റുകളുമായി ആ കേസിന് പല സാമ്യം ഉണ്ടെന്ന് റെഡ്ഹാറ്റ് പറഞ്ഞു. "സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന റെഡ്ഹാറ്റ് സ്വതന്ത്ര-ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ സമൂഹത്തോട് അതിന്റെ കടപ്പാട് തുടരും," എന്ന് വൈസ് പ്രസിഡന്റ് Rob Tiller പറഞ്ഞു. "നമ്മുടെ പേറ്റന്റു് വ്യവസ്ഥ കണ്ടുപിടുത്തങ്ങളെ … Continue reading സോഫ്റ്റ്‌വെയര്‍ പേറ്റന്റുകള്‍ നിരോധിക്കണമെന്ന് റെഡ്ഹാറ്റ്

IBM ഒരു പ്രശ്നമാണ്

സോഫ്റ്റ്‌വെയര്‍ പേറ്റന്റിന്റെ കാര്യം വരുമ്പോള്‍ IBM സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സുഹൃത്തല്ല. പേറ്റന്റിന്റെ കാര്യം മൊത്തത്തില്‍ നോക്കിയാല്‍ IBM ഒരു പ്രശ്നമാണ് പരിഹാരമല്ല. Bilski പേറ്റന്റിനെ അവര്‍ എതിര്‍ക്കുന്നെങ്കിലും അവര്‍ സൃഷ്ടിച്ച Bilski test വേണ്ടത്ര ഓടിയില്ല. പരിശോധിക്കാനായി USPTO ലേക്ക് അവര്‍ കൂടുതല്‍ ‘inventions’ അയച്ചുകൊടുത്തുകൊണ്ടിരിക്കുന്നു. (USPTO നടത്തുന്നത് പഴയ IBMകാരനാണ്.) patent trolls ആയ Acacia ല്‍ നിന്ന് വിഭിന്നമായി IBM സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ആക്രമിക്കുന്നില്ലെങ്കിലും അവര്‍ patent trolls ന് നിലനില്‍ക്കാനുള്ള അടിത്തറ നല്‍കുന്നു. … Continue reading IBM ഒരു പ്രശ്നമാണ്