John Oliver on Police Accountability and "Bad Apples"
ടാഗ്: പോലീസ്
സ്കൂളില്‍ പോകുന്നത് അപകടകരമായ സ്ഥിതിയില്‍
'zero tolerance' morphed into a 'school-to-prison pipeline' ഇത് വെള്ളക്കാരുടെ കുട്ടികള്‍ക്ക് ബാധകമല്ല. കറുത്തവരും ലാറ്റിന്‍, വിദേശ കുട്ടികളാണ് സഹിക്കുന്നത്.
ജെഫ്രി സ്റ്റെര്ലിങ്ങിനോട് കേന്ദ്ര ജയില്‍ മോശമായി പെരുമാറുന്നു
Former CIA Officer and Whistleblower John Kiriakou
ഷാര്‍ലറ്റ് പ്രതിഷേധം വലുതായി
The National Guard was called in after a second night of unrest following the killing of Keith Scott, who protestors believe was unarmed at the time of his shooting by a police officer — സ്രോതസ്സ് therealnews.com
ഫ്രഞ്ച് രഹസ്യാന്വേഷണ സംഘം അറിയാതെ ജിഹാദിക്ക് സന്ദേശമയച്ച് ചാരപ്പണി നടത്തുന്നതിനെക്കുറിച്ച് മുന്നറീപ്പ് നല്‍കി
ഫ്രഞ്ച് രഹസ്യാന്വേഷണ സംഘത്തിന്റെ ഏജന്റ് അറിയാതെ ഒരു ജിഹാദിയുടെ ഫോണിലേക്ക് SMS അയച്ച് അയാള്‍ പോലീസ് നിരീക്ഷണത്തിലാണെന്ന് അയാള്‍ക്ക് മുന്നറീപ്പ് നല്‍കി. “Islamist preacher” എന്ന് വിവരിച്ച പാരീസിലുള്ള ആ പ്രതിക്ക് പെന്നെന്ന് തന്നെ തന്റെ ഫോണ്‍ ചോര്‍ത്തുന്നതായും നീക്കങ്ങള്‍ നിരീക്ഷിക്കുന്നതായും മനസിലായിട്ടുണ്ട്. 2015 ലെ പാരീസ് ഭീകരാക്രമണത്തിന് ശേഷം ഫ്രാന്‍സ് അടിയന്തിരാവസ്ഥയിലായിരിക്കുന്ന കാലത്താണ് ഇത്തരം ഒരു സംഭവമുണ്ടായിരിക്കുന്നത്. — സ്രോതസ്സ് telegraph.co.uk 2017-10-16 മിക്കപ്പോഴും ഭീകരവാദത്തിന് പിറകില്‍ സര്‍ക്കാര്‍ തന്നെയാണ്.
NYPD യുടെ തെളിവ് ഡാറ്റാബേസിന് ബാക്കപ്പില്ല എന്നതറിഞ്ഞ് ജഡ്ജി ഞെട്ടി
പോലീസ് പിടിച്ചെടുക്കുന്ന കണ്ടുകെട്ടിയ പണത്തിനെ New York City Police Department പിന്‍തുടരമെന്നതിന്റെ തുടരുന്ന നിയമ യുദ്ധത്തില്‍, NYPDക്ക് അത്തരം അപേക്ഷകള്‍ പരിഗണിക്കാനാവാത്തതിന്റെ ഒരു കാരണം ഡിപ്പാര്‍ട്ട്മെന്റിന്റെ തെളിവ് ഡാറ്റാബേസിന് ബാക്കപ്പില്ല എന്നതാണ് എന്ന് നഗരത്തിന്റെ ഒരു അറ്റോര്‍ണി മാന്‍ഹാറ്റന്‍ ജഡ്ജിയോട് പറഞ്ഞു. NYPD യുടെ Property and Evidence Tracking System (PETS) നെ പ്രവര്‍ത്തിപ്പിക്കുന്ന ഡാറ്റാബേസ് സെര്‍വ്വറുകള്‍ Capgemini ആണ് $2.55 കോടി ഡോളറിന്റെ കരാര്‍ പ്രകാരം 2009 - 2012 കാലത്ത് സ്ഥാപിച്ചത്. … Continue reading NYPD യുടെ തെളിവ് ഡാറ്റാബേസിന് ബാക്കപ്പില്ല എന്നതറിഞ്ഞ് ജഡ്ജി ഞെട്ടി
മൂന്നാം ക്ലാസുകാരനെ സ്കൂളില്‍ കൈവിലങ്ങണിയിച്ചു
മൂന്നാം ക്ലാസുകാരനെ സ്കൂളില്‍ ലെച്ച് കൈവിലങ്ങണിയിച്ചു. അവന്‍ വേദനകൊണ്ട് 15 മിനിട്ടോളം കരഞ്ഞു. attention deficit hyperactivity disorder ഉം മാനസികാഘാതത്തിന്റേയും ഒരു ചരിത്രവുമുള്ളതിനാലാണ് അവനെ കൈവിലങ്ങുകളണിയിച്ചത്. സ്കൂളിലെ ഒരു ജോലിക്കാരന്‍ സംഭവം വീഡിയോയില്‍ പകര്‍ത്തി. എന്നാല്‍ അമേരിക്കയിലെ പൊതു സ്കൂളുകളില്‍ 12% കുട്ടികള്‍ disabilities ഉള്ളവരാണ്. സ്കൂളില്‍ നടക്കുന്ന 75% ശാരീരിക നിയന്ത്രണവും അനുഭവിക്കുന്നത് അവരാണ് എന്ന് U.S. Department of Education പറയുന്നു. വെള്ളക്കാരല്ലാത്ത കുട്ടികള്‍ ആണ് വിവേചനപരമായി അച്ചടക്കം അടിച്ചേല്‍പ്പിക്കുന്നതിന്റെ ഏറ്റവും അധികം … Continue reading മൂന്നാം ക്ലാസുകാരനെ സ്കൂളില്‍ കൈവിലങ്ങണിയിച്ചു
NFL കളിക്കാരുടെ ദേശീയഗാന പ്രതിഷേധം കാരണം അമേരിക്കയുടെ വൈസ് പ്രസിഡന്റ് വാക്കൌട്ട് നടത്തി
ഞായറാഴ്ച വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഇന്‍ഡ്യാനോപോളിസിലേക്ക് പറന്നു. അവിടെ San Francisco 49ers ഉം Indianapolis Colts ഉം തമ്മിലുള്ള NFL കളിയില്‍, രണ്ട് ടീമിലേയും കളിക്കാര്‍ വംശീയ അനീതിക്കെതിരെ ദേശീയഗാനാലാപന സമയത്ത് പ്രതിഷേധം നടത്തിയതിന് അദ്ദേഹം വാക്കൌട്ട് നടത്തി. പെന്‍സിന്റെ തീരുമാനം മുമ്പേ എടുത്തതായിരുന്നു. പ്രതിഷേധമുണ്ടായാല്‍ ഇറങ്ങിപ്പോരണമെന്ന് പ്രസിഡന്റ് ട്രമ്പ് വൈസ് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയ ഗാനം ആലപിച്ചുകൊണ്ടിരുന്ന സമയത്ത് San Francisco 49 കളിക്കാര്‍ മുട്ടുകുത്തി നിന്നു. അതേ സമയം Colts ന്റെ … Continue reading NFL കളിക്കാരുടെ ദേശീയഗാന പ്രതിഷേധം കാരണം അമേരിക്കയുടെ വൈസ് പ്രസിഡന്റ് വാക്കൌട്ട് നടത്തി
അമേരിക്കയിലെ പോലീസ് കൊല്ലുന്നവരുടെ എണ്ണം പകുതിയേ കണക്കാക്കപ്പെടുന്നുള്ളു
2015 ല്‍ പോലീസുകാര്‍ നടത്തിയ കൊലപാതകങ്ങളില്‍ പകുതിയിലധികവും പോലീസ് ഉദ്യോഗസ്ഥരുമായുള്ള സമ്പര്‍ക്കത്തിലാണ് സംഭവിച്ചതെന്ന വിവരം ചേര്‍ക്കാതെ തെറ്റായി രേഖപ്പെടുത്തി എന്ന് Harvard ലെ പുതിയ പഠനം Guardian ന്റെ ഡാറ്റ ഉപയോഗിച്ച് കണ്ടെത്തി. പോലീസുകാര്‍ കൊല്ലുന്ന ആളുകളുടെ എണ്ണം കുറവായേ സര്‍ക്കാര്‍ രേഖകളില്‍ രേഖപ്പെടുത്തുന്നുള്ളു എന്നതിന്റെ പുതിയ പഠനമാണിത്. പോലീസ് കൊലപാതകങ്ങളുടെ 2015 ലെ Guardianന്റെ The Counted എന്ന അന്വേഷണ വിവരങ്ങളും National Vital Statistics System (NVSS) ന്റെ രേഖകളും ആയാണ് ഗവേഷകര്‍ താരതമ്യ … Continue reading അമേരിക്കയിലെ പോലീസ് കൊല്ലുന്നവരുടെ എണ്ണം പകുതിയേ കണക്കാക്കപ്പെടുന്നുള്ളു
FBI യുടെ ചോര്‍ന്ന റിപ്പോര്‍ട്ടില്‍ “Black Identity Extremists” നെ ഭീകരവാദി ഭീഷണിയായി കണക്കാക്കുന്നു
FBI യുടെ ഭീകരവാദവിരുദ്ധ യൂണിറ്റ് രഹസ്യമായി Black Identity Extremists എന്ന് കണക്കാക്കുന്നവരെ അക്രമാസക്തമായ ഭീഷണിയായി പരിഗണിക്കുന്നു എന്ന് Foreign Policy മാസികക്ക് ചോര്‍ന്ന് കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റ് 2017 ലെ റിപ്പോര്‍ട്ടില്‍ FBIയുടെ Domestic Terrorism Analysis Unit എഴുതുന്നു: “The FBI assesses it is very likely Black Identity Extremist (BIE) perceptions of police brutality against African Americans spurred an increase in premeditated, retaliatory … Continue reading FBI യുടെ ചോര്‍ന്ന റിപ്പോര്‍ട്ടില്‍ “Black Identity Extremists” നെ ഭീകരവാദി ഭീഷണിയായി കണക്കാക്കുന്നു