അർത്ഥമില്ലാത്ത കാലാവസ്ഥ പ്രഖ്യാപനങ്ങൾ നിർത്തുക

https://mf.b37mrtl.ru/files/2019.10/5d99942c203027457947f13a.mp4 Christine See, Rory Varrato Climate emergency with Extinction Rebellion On Contact

ദരിദ്രരായ ആളുകളുടെ പ്രസ്ഥാന ജാഥ മെംഫിസിൽ

മൂന്ന് തെക്കൻ സംസ്ഥാനങ്ങളിലെ താഴ്ന്ന വേതനമുള്ള തൊഴിലാളികൾ Memphis ൽ തിങ്കളാഴ്ച ജാഥ നടത്തി. അടുത്ത മാസം വാഷിങ്ടൺ ഡിസിയിൽ ഈ ജാഥ അവസാനിക്കും. Tennessee, Arkansas, Mississippi എന്നീ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ നയിക്കുന്ന Mid-South Mobilization Committee ആണ് ഇതിന്റെ നേതൃത്വം വഹിക്കുന്നത്. Lorraine Motel ലെ National Civil Rights Museum ത്തിലാണ് ജാഥ അവസാനിച്ചത്. 1968 ൽ മാർട്ടിൻ ലൂഥർ കിങ്ങിനെ വെടിവെച്ച് കൊന്ന സ്ഥലമാണത്. "കിങ്ങ് എന്താണ് ചെയ്തതെന്ന് കഴിഞ്ഞ 50 … Continue reading ദരിദ്രരായ ആളുകളുടെ പ്രസ്ഥാന ജാഥ മെംഫിസിൽ

ലക്ഷദ്വീപ് : പ്രതിഷേധം

https://www.youtube.com/watch?v=1cvL5ZvyWqE Lakshadweep MN Karassery https://www.youtube.com/watch?v=_JwKmXQEN4s ലക്ഷദ്വീപ് : എന്താണ് സംഭവം?| Lakshadweep | MN Karassery #MNKarassery

വൈറ്റ് ഹൗസ് റാലിയിൽ ആദിവാസി നേതാക്കളെ അറസ്റ്റ് ചെയ്തു

ആദിവാസി സാമൂഹ്യപ്രവർത്തകനായ Leonard Peltier നോട് കാരുണ്യം കാണിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടുകൊണ്ട് വൈറ്റ് ഹൗസിന് മുമ്പിൽ നൂറുകണക്കിന് സാമൂഹ്യപ്രവർത്തകർ നടത്തിയ റാലിയിൽ 35 ആദിവാസി നേതാക്കളേയും സഹകാരികളേയും U.S. Park Police അറസ്റ്റ് ചെയ്തു. Peltier ന്റെ 79ാം ജന്മദിനത്തിൽ നടത്തിയ D.C.യിലെ റാലിക്കായി, തെക്കെ ഡക്കോട്ടയിലെ Pine Ridge Reservation നിന്ന് തുടങ്ങിയ സാര്‍ത്ഥവാഹകസംഘമായി ധാരാളം സാമൂഹ്യപ്രവർത്തകർ എത്തി. അറസ്റ്റ് ചെയ്യപ്പെട്ട 35 പേരിൽ National Congress of American Indians (NCAI) … Continue reading വൈറ്റ് ഹൗസ് റാലിയിൽ ആദിവാസി നേതാക്കളെ അറസ്റ്റ് ചെയ്തു

‘ബാങ്കുകളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി ബാങ്ക് ജോലിക്കാർ 4,000 km വാഹന ജാഥ നടത്തി

പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കുക, സ്വകാര്യ ബാങ്കുകൾ ദേശസാൽക്കരിക്കുക എന്നീ ആവശ്യങ്ങളുമായി തമിഴ് നാട്ടിലെ ബാങ്ക് ജോലിക്കാർ ‘ബാങ്കുകളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ ജാഥ ജൂലൈ 19 ന് നടത്തി. Bank Employees Federation of India (BEFI) ആണ് 4,000 km ദൂരം വാഹന ജാഥ നടത്തിയത്. സർക്കാർ ബാങ്കുകളേയും സഹകരണ ഗ്രാമീണ ബാങ്കുകളേയും രക്ഷിക്കണമെന്ന് അവർ ആവശ്യപ്പട്ടു. ചെന്നെ, തുത്തുക്കുടി, ഹൊസൂർ, കോയമ്പത്തൂർ എന്നീ നാല് കേന്ദ്രങ്ങളിൽ നിന്നാണ് ജാഥ തുടങ്ങിയത്. ജൂലൈ 22 ന് … Continue reading ‘ബാങ്കുകളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യവുമായി ബാങ്ക് ജോലിക്കാർ 4,000 km വാഹന ജാഥ നടത്തി

ട്രാക്റ്റർ എന്നാണ് ടാങ്കായത്, കർഷകരെന്നാണ് ശത്രുവായത്

https://www.youtube.com/watch?v=FgslRt1H6b0 Ravish Kumar Official ट्रैक्टर कब से टैंक हो गया, किसान कब से दुश्मन हो गए #farmersprotest

സ്വകാര്യ വിമാന ഉപയോഗത്തിന്റെ പേരിൽ കിഴക്കെ ഹാംപ്റ്റൺ വിമാനത്താവളം അടപ്പിക്കാൻ പ്രതിഷേധം

അസാധാരമായ ചൂടും എണ്ണമറ്റ തലകറക്കവും ലോകം മൊത്തം പ്രകടമാകുന്ന കാലാവസ്ഥ പ്രതിസന്ധിയുടെ ഉദാഹരണങ്ങളാണ്. Shinnecock Nation ഉൾപ്പടെയുള്ള ഒരു കൂട്ടം സാമൂഹ്യ സംഘടനകളും Abigail Disney (ശരിയാണ്, അത് ഡിസ്നിയാണ്)യെ പോലുള്ള മനുഷ്യസ്നേഹികളും പ്രതിഷേധമായി East Hampton വിമാനത്താവളം അടപ്പിക്കാൻ ശ്രമിച്ചു. New York Communities for Change, the Sunrise Movement, Reclaim Our Tomorrow, Disney ഉം വിമാനത്താവളം അടപ്പിക്കാനുള്ള സത്യാഗ്രഹ സമരം നടത്തും. വിമാനത്താവളത്തിൽ സ്വകാര്യ വിമാനങ്ങൾ വരുന്നതും പോകുന്നതും തടയുകയാണ് അവരുടെ … Continue reading സ്വകാര്യ വിമാന ഉപയോഗത്തിന്റെ പേരിൽ കിഴക്കെ ഹാംപ്റ്റൺ വിമാനത്താവളം അടപ്പിക്കാൻ പ്രതിഷേധം