ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള CO2 ഉദ്‌വമനം 29% വര്‍ദ്ധിച്ചു.

കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന ശരാശരി CO2 ഉദ്‌വമനം 43% ആയിരുന്നു എന്ന് Global Carbon Project ലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ബാക്കിയുള്ളത് സമുദ്രത്തിലും കരയിലും ലയിച്ച് ചേര്‍ന്നു. എന്നാല്‍ ഇപ്പോള്‍ അത് 40% ല്‍ നിന്ന് 45% ആയിരിക്കുകയാണ്. അതായത് പ്രകൃതിയുടെ തൊലി ആഗിരണം ചെയ്യുന്ന CO2 ന്റെ അളവ് കുറയുന്നു. അതിന് പഴയ ദക്ഷതയില്ല. കാലാവസ്ഥാ മാറ്റത്താലും മറ്റ് വ്യതിയാനങ്ങളാണ് ഇതിന് കാരണം. 2000 - 2008 കാലത്ത് ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള … Continue reading ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള CO2 ഉദ്‌വമനം 29% വര്‍ദ്ധിച്ചു.

ഫോസില്‍ ഇന്ധന സബ്സിഡി നിര്‍ത്തലാക്കുക

ലോകം മൊത്തം ഫോസില്‍ ഇന്ധന ഉത്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കുമായി $30,000 കോടിയിലധികം ഡോളറാണ് പ്രതി വര്‍ഷം സബ്സിഡി നല്‍കുന്നത്. ദാരിദ്രത്തിനുള്ള പരിഹാരം എന്ന പോരിലാണ് ഇത് നല്‍കി വരുന്നത്. എന്നാല്‍ ഈ തട്ടിപ്പിന് പിന്നില്‍ വലിയൊരു സത്യം ഉണ്ട്. വികസ്വര രാഷ്ട്രങ്ങളെ ഫോസില്‍ ഇന്ധനങ്ങള്‍ക്കടിമപ്പെട്ടുള്ള വികസന പാത നിര്‍ബന്ധപൂര്‍‌വ്വം സ്വീകരിപ്പുക്കുക. ഊര്‍ജ്ജ ദാരിദ്യം എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇന്ധന സബ്സിഡി എന്നത് ഒരു പരിഹാരമല്ല. ഊര്‍ജ്ജ സമ്പന്നമായ രാജ്യങ്ങളിലും സബ്സിഡി വിനാശകരമായ ഫലങ്ങള്‍ ഉണ്ടാക്കാം. നൈജീരിയയില്‍ അത് … Continue reading ഫോസില്‍ ഇന്ധന സബ്സിഡി നിര്‍ത്തലാക്കുക