ഏറ്റവും മുകളിലത്തെ പത്ത് subprime lenders ലെ ഒരു ബാങ്കാണ് വെല്‍സ് ഫാര്‍ഗോ(Wells Fargo). Home Affordable Modification Program വഴി സര്‍ക്കാരിന്റെ ധനസഹായം കിട്ടിയ ഏറ്റവും മുകളിലത്തെ പത്ത് ബാങ്കുകളിലൊന്ന് അവരാണ്. ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് അന്യായവും തെറ്റിധാരണാപരവുമായ കടംകൊടുക്കല്‍ രീതി നടത്തി എന്ന കേസ് അധികവും വരുന്നത് ഇവര്‍ക്കെതിരയാണ്. “reverse red-lining” എന്നാണതിനെ വിളിക്കുന്നത്. ബാള്‍ടിമോര്‍, മേരീലാന്റ് പ്രദേശത്തെ കറുത്തവംശജര്‍ എടുത്തിരുന്ന subprime വായ്പകളുടെ പലിശ വര്‍ദ്ധിപ്പിക്കാനുള്ള ഒരു കൂട്ടം തട്ടിപ്പ് രീതികള്‍ നടപ്പാക്കുകയും അതിനാല്‍ … Continue reading വെല്‍സ് ഫാര്‍ഗോയുടെ മുമ്പത്തേ ഉദ്യോഗസ്ഥ ഇപ്പോള്‍ വീട് ജപ്തിക്കെതിരെ പ്രവര്‍ത്തിക്കുന്നു