ഇന്‍ഡ്യയിലെ ബാലവേല

ഇന്‍ഡ്യയിലെ പരുത്തി തോട്ടങ്ങളില്‍ മൊണ്‍സാന്റൊ കുട്ടികളേ പണിയെടുപ്പിക്കുന്നു. Uyyalawada സ്ഥാലത്തെ കൃഷിക്കാര്‍ മൊണ്‍സാന്റൊക്ക് വേണ്ടി ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള ജനിതക മാറ്റങ്ങള്‍ വരുത്തിയ പരുത്തി വിത്ത് process ചെയ്യുന്നവരാണ്. ഈ വിത്ത് breed ചെയ്യാന്‍ ചെടിയേ cross-pollinate ചെയ്യേണം. വളരെ ശ്രമകരമാണ് ഈ ജോലി. ഒരേക്കര്‍ സ്ഥലത്ത് ഇങ്ങനെ ചെയ്യാന്‍ ഒരു ഡസന്‍ ജോലിക്കാര്‍ കുറേ മാസങ്ങള്‍ പണിയെടുക്കേണ്ടിവരും. കൃഷിക്കാര്‍ക്ക് ലാഭം കിട്ടണമെങ്കില്‍ ചിലവ് കുറഞ്ഞ ജോലിക്കാരെ ഉപയോഗിക്കണം. അതായത് കുട്ടികള്‍. വിളവെടുപ്പ് നടത്തുന്നതിനും അവര്‍ ചിലവ് … Continue reading ഇന്‍ഡ്യയിലെ ബാലവേല