സൈന്യത്തിന്റേയും പോലീസിന്റേയും വലതുപക്ഷ പ്രക്ഷോഭകാരികളുടേയും ഭീഷണി കാണിച്ച് ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസിനെ നിര്‍ബന്ധിതമായി രാജിവെപ്പിച്ചു. അവര്‍ മൊറാലസിന്റെ പാര്‍ട്ടി അംഗങ്ങളുടെ വീടുകള്‍ കത്തിക്കുകയും പ്രസിഡന്റിന്റെ പിന്‍തുണക്കാരെ ആക്രമിക്കുകയും, ബൊളീവിയയുടെ മേയറെ തട്ടിക്കൊണ്ടു പോകുകയും ചെയ്തു. ലോകം മൊത്തമുള്ള രാഷ്ട്രീയ നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും മൊറാലസിനെ പുറത്താക്കിയതിനേയും രാജ്യത്തിന് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്ലാത്തതിനേയും അപലപിച്ചു. മുമ്പത്തെ വലതുപക്ഷ പ്രസിഡന്റ് Carlos Mesa ഉം പ്രതിപക്ഷ നേതാവായ Luis Fernando Camacho ന്റേയും ഉത്തരവോടുകൂടി നടക്കുന്ന അക്രമത്തില്‍ “കൂടുതല്‍ കുടുംബങ്ങള്‍ ആക്രമിക്കപ്പെടുന്നത് … Continue reading ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസിനെ അട്ടിമറിയിലൂടെ പുറത്താക്കി
ടാഗ്: ബൊളീവിയ
ബൊളീവിയയിലെ അട്ടിമറിയെ വിമര്‍ശിച്ച ആദ്യത്തെ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി സാന്റേഴ്സ് ആണ്
അമേരിക്കയിടെ സെനറ്റര്‍ ആയ ബര്‍ണി സാന്റേഴ്സ് ആണ് ബൊളീവിയയിലെ അട്ടിമറിയെക്കുറിച്ച് വ്യാകുലതകള്‍ പ്രകടിപ്പിച്ച ആദ്യത്തെ 2020 ലെ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി. ജനാധിപത്യപരമായി വോട്ടെടുപ്പോടെ അധികാരത്തെലത്തിയ ഇവോ മൊറാലസിനെ നിര്‍ബന്ധിതമായാണ് രാജിവെപ്പിച്ചത് "ബൊളീവിയയിലെ അട്ടിമറിയെക്കുറിച്ച് എനിക്ക് വളരെ വ്യാകുലതയുണ്ട്. അവിടെ ആഴ്ചകളായുള്ള രാഷ്ട്രീയ അസ്ഥിരതക്ക് ശേഷം സൈന്യം ഇടപെട്ട് പ്രസിഡന്റ് ഇവോ മൊറാലസിനെ നീക്കം ചെയ്യുകയായിരുന്നു. അക്രമം അവസാനിപ്പിക്കാന്‍ അമേരിക്ക ആവശ്യപ്പെടുകയും ജനാധിപത്യ സ്ഥാപനങ്ങളെ പിന്‍തുണക്കുകയും വേണം", എന്ന് അദ്ദേഹം പറഞ്ഞു. തെക്കെ അമേരിക്കന്‍ രാജ്യത്തെ സമീപകാല … Continue reading ബൊളീവിയയിലെ അട്ടിമറിയെ വിമര്‍ശിച്ച ആദ്യത്തെ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി സാന്റേഴ്സ് ആണ്