https://www.youtube.com/watch?v=YMX0QzHbSOU Dr Jennifer Eberhardt | RSA Replay
ടാഗ്: മനശാസ്ത്രം
സ്വാതന്ത്ര്യം, തൻമയീഭാവം, വാക്സിൻ, മരണം
നിങ്ങൾ കാണുന്നതിനെക്കുറിച്ച് ജാഗ്രതയുള്ളവരാകുക
https://www.youtube.com/watch?v=e57X7GCFafo Robert Cialdini The Power of Persuasion
അമേരിക്കയിലെ രണ്ട് ലക്ഷം കുട്ടികൾക്ക് കോവിഡ്-19 കാരണം അവരുടെ രക്ഷകർത്താക്കളെ നഷ്ടപ്പെട്ടു
അമേരിക്കയിലെ രണ്ട് ലക്ഷത്തിലധികം കുട്ടികൾക്ക് കോവിഡ്-19 കാരണം അവരുടെ രക്ഷകർത്താക്കളിലൊരാളെ നഷ്ടപ്പെട്ടു എന്ന് ഒക്റ്റോബർ 2021 ലെ Pediatrics ൽ വന്ന രക്ഷകർത്താക്കളിലെ കോവിഡ്-19 മരണ ആഘാതത്തെക്കുറിച്ചുള്ള റിപ്പോർട്ട് പറയുന്നു. ജൂൺ 30, 2021 ന് ഈ റിപ്പോർട്ട് ആദ്യം പ്രസിദ്ധീകരിച്ചപ്പോൾ 1.4 ലക്ഷം രക്ഷകർതൃ മരണമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. അമേരിക്കയിൽ ഡൽറ്റയും ഒമിക്രോണും വ്യാപകമായതിനെ തുടർന്ന് മരണ സംഖ്യ 50% വർദ്ധിച്ചു. രണ്ട് ലക്ഷം കുട്ടികൾക്ക് രക്ഷകർത്താക്കളില്ല എന്നത് കണക്കാക്കാൻ പറ്റാത്ത സാമൂഹികവും വ്യക്തിപരവുമായ നഷ്ടമാണുണ്ടാക്കുന്നത്. … Continue reading അമേരിക്കയിലെ രണ്ട് ലക്ഷം കുട്ടികൾക്ക് കോവിഡ്-19 കാരണം അവരുടെ രക്ഷകർത്താക്കളെ നഷ്ടപ്പെട്ടു
ലൈക്കിന്റെ എണ്ണത്തിന്റെ പേരിൽ ഇൻഡ്യാക്കാർ അസൂയാലുക്കളാണ്
ഉപയോക്തക്കൾക്ക് തങ്ങളുടെ ലൈക്കിന്റെ എണ്ണം മറച്ച് വെക്കാനുള്ള പുതിയ സൗകര്യം ഈ വർഷം ഫേസ്‍ബുക്ക് കൊണ്ടുവന്നു. തങ്ങളുടെ പോസ്റ്റുകൾക്ക് എത്ര ലൈക്ക് കിട്ടി, പ്രതികരണം കിട്ടി എന്ന വിവരം മറ്റുള്ളവർ കാണണോ വേണ്ടയോ എന്ന് ഒരു വ്യക്തിക്ക് തെരഞ്ഞെടുക്കാം. ഈ എണ്ണം മറച്ച് വെക്കുന്നത് ആളുകളുടെ മാനസിക സമ്മർദ്ദം കുറക്കുന്നു എന്ന് Instagram ൽ നടത്തിയ പരീക്ഷണത്തിന്റെ ഫലമായാണ് ഇത്തരത്തിലെ ഒരു തീരുമാനത്തിലേക്ക് എത്തിയത് എന്ന് കമ്പനി പറഞ്ഞു. — സ്രോതസ്സ് thewire.in | Amrit B.L.S. … Continue reading ലൈക്കിന്റെ എണ്ണത്തിന്റെ പേരിൽ ഇൻഡ്യാക്കാർ അസൂയാലുക്കളാണ്
സ്വതന്ത്ര മാധ്യമങ്ങൾക്കുള്ള നാല് നിയമങ്ങൾ
https://soundcloud.com/user-253479697/four-rules-for-a-free-press George Lakoff, Gil Durán FrameLab അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): frame the person using fake news. repeat it. trump done on hillary. when you have a single word for sthing, the assumption is that there is a thing that fits. new word for an object. eg spygage. repeated by press. shifting the blame. there is … Continue reading സ്വതന്ത്ര മാധ്യമങ്ങൾക്കുള്ള നാല് നിയമങ്ങൾ
അവര്‍ ജനാധിപത്യത്തെ ഏകാധിപത്യമായി പുനര്‍നിര്‍വ്വചിച്ചു
https://soundcloud.com/user-253479697/20-american-authoritarians-vs-american-democracy George Lakoff American Authoritarians vs. American Democracy FrameLab Ep. 20 അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): democracy depends on empathy. caring about what other people feel. their interest cared or not. republicans dont care about that. if you are not talking about empathy, then you are not talking about democracy, strict father morality. father decides what … Continue reading അവര്‍ ജനാധിപത്യത്തെ ഏകാധിപത്യമായി പുനര്‍നിര്‍വ്വചിച്ചു
നമ്മുടെ സ്മാര്‍ട് ഫോണ്‍ വിഛേദിക്കൂ, നമ്മോട് വീണ്ടും ബന്ധപ്പെടൂ
https://www.youtube.com/watch?v=qcpUJk-RSPM Do We Have the Right to Disconnect? | Sharon Horwood | TEDxWarrnambool സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
അക്രമത്തിന്റേയും ആഘാതത്തിന്റേയും വളരുന്ന തരംഗത്തില്‍ ആണ് അമേരിക്കയിലെ പെണ്‍കുട്ടികള്‍
അമേരിക്കയിലെ കൌമാരക്കാരായ പെണ്‍കുട്ടികള്‍ “അക്രമത്തിന്റേയും trauma യുടേയും വളരുന്ന തരംഗത്തില്‍” പെട്ടിരിക്കുകയാണെന്ന് Centers for Disease Control മുന്നറീപ്പ് തരുന്നു. പുതിയ ഡാറ്റകള്‍ അനുസരിച്ച് ബലാല്‍സംഗവും ലൈംഗികാക്രമണവും അതോടൊപ്പം റിക്കോഡ് നിലയിലെ വിഷാദരോഗവും പ്രതീക്ഷയില്ലായ്മയും വര്‍ദ്ധിച്ചിരിക്കുന്നു. 17,000 ഹൈസ്കൂള്‍ കൌമാരക്കാരില്‍ നടത്തിയ 2021 ലെ ഒരു CDC സര്‍വ്വേ പ്രകാരം മൂന്നിലൊന്ന് കുട്ടികളും ആത്മഹത്യയെക്കുറിച്ച് ഗൌരവകരമായി ആലോചിച്ചവരായിരുന്നു. ഒരു ദശാബ്ദം മുമ്പത്തെ കണക്കിനെക്കാള്‍ 60% കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം ആത്മഹത്യക്ക് ശ്രമിച്ചവര്‍ 13% ആണ്. 15% പേര്‍ … Continue reading അക്രമത്തിന്റേയും ആഘാതത്തിന്റേയും വളരുന്ന തരംഗത്തില്‍ ആണ് അമേരിക്കയിലെ പെണ്‍കുട്ടികള്‍
സാമൂഹ്യ മാധ്യമങ്ങളില്‍ മറ്റുള്ളവര്‍ നരകമാണെന്നതിന്റെ തെളിവ് അവസാനം കിട്ടി
നിങ്ങളുടെ ശ്രദ്ധ spans കുറയുകയും നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അര്‍ത്ഥം ഇല്ലാതാകുകയും ചെയ്യുന്നതിനിടക്ക് ട്വിറ്ററില്‍ Scrolling, ഫേസ്‌ബുക്ക് refreshing ചെയ്യുന്നത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ദോഷകരമാണ്. ശക്തമായ ആ അനുഭവങ്ങളുണ്ടായിട്ടും നമ്മോട് പറയുന്നത് നമ്മോട് സാധാരണ പറയുന്നത് നമ്മുടെ മാനസികാരോഗ്യത്തില്‍ സാമൂഹ്യമാധ്യമങ്ങളുണ്ടാക്കുന്ന നാശത്തിന് ഇതുവരെ തെളിവുകളില്ല എന്നാണ്. മാനസിക രോഗം വര്‍ദ്ധിക്കുന്നതിന്റെ തെളിവുകള്‍ ശക്തമാണ്. 2018-19 കാലത്ത് 18 - 24 വയസ് പ്രായമായവരില്‍ 30% പേര്‍ സാധാരണ മാനസിക ക്രമമില്ലായ്മ റിപ്പോര്‍ട്ട് ചെയ്തു. സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ അത് … Continue reading സാമൂഹ്യ മാധ്യമങ്ങളില്‍ മറ്റുള്ളവര്‍ നരകമാണെന്നതിന്റെ തെളിവ് അവസാനം കിട്ടി