https://download-media.kcrw.com/fdd/audio/download/kcrw/etc/si/KCRW-scheer_intelligence-its_time_to_free_leonard_peltier_americas_longest_serving_political_prisoner-211203.mp3 Kevin Sharp, Robert Scheer
ടാഗ്: രാഷ്ട്രീയം
വലതുപക്ഷ കാലാവസ്ഥാ വിസമ്മതക്കാർക്കെതിരായി നടത്തിയ കേസിൽ കാലാവസ്ഥാ ശാസ്ത്രജ്ഞൻ മൈക്കൽ മാനിന് $10 ലക്ഷം ഡോളർ നഷ്ടപരിഹാരം കിട്ടി
ഒരു മാനഹാനി കേസിൽ ലോക പ്രസിദ്ധനായ കാലാവസ്ഥാ ശാസ്ത്രജ്ഞൻ Michael Mann ന് കഴിഞ്ഞ ആഴ്ച $10 ലക്ഷം ഡോളറിന് മേലെയുള്ള നഷ്ടപരിഹാരം കിട്ടി. 2012 ലാണ് മാൻ രണ്ട് വലതുപക്ഷക്കാരായ വിമർശകർക്കെതിരെ കേസ് കൊടടുക്കുന്നത്. Competitive Enterprise Institute ന്റെ ഭാഗമായിരുന്ന Rand Simberg എഴുതി, “Mann നെ കാലാവസ്ഥാ ശാസ്ത്രത്തിന്റെ Jerry Sandusky എന്ന് വിളിക്കാം. എന്നാൽ കുട്ടികളെ പീഡിപ്പിക്കുന്നതിന് പകരം അയാൾ ഡാറ്റയെ ആണ് പീഡിപ്പിച്ചത്”. Penn State University യിലെ ഫുട്ട്ബാൾ … Continue reading വലതുപക്ഷ കാലാവസ്ഥാ വിസമ്മതക്കാർക്കെതിരായി നടത്തിയ കേസിൽ കാലാവസ്ഥാ ശാസ്ത്രജ്ഞൻ മൈക്കൽ മാനിന് $10 ലക്ഷം ഡോളർ നഷ്ടപരിഹാരം കിട്ടി
കാലാവസ്ഥാമാറ്റത്തെ രൂക്ഷമാക്കിയ ഉദ്‍വമനത്തിൽ നിന്ന് ലാഭം കൊയ്ത പണക്കാർക്ക് നികുതി ചുമത്തണം
അമേരിക്കയുടെ പ്രസിഡന്റ് ബൈഡനും അപ്പോഴത്തെ G20 തലവൻമാരും ഐക്യരാഷ്ട്രസഭ കാലാവസ്ഥ സമ്മേളനത്തിന് Sharm el-Sheikh ൽ എത്തിയ സമയത്താണ് Oxfam ന്റെ പുതിയ വിശകലനം പുറത്തുവന്നത്. ലോകത്തെ ഏറ്റവും സമ്പന്നരായ 125 ശതകോടീശ്വരൻമാരുടെ നിക്ഷേപം കാരണം 30 ലക്ഷം ടൺ കാർബൺ ഉദ്‍വമനം ഉണ്ടാകുന്നു. ശരാശരി വ്യക്തിയിൽ നിന്നുള്ളതിനേക്കാൾ പത്ത് ലക്ഷം മടങ്ങാണിത്. വികസ്വരരാജ്യങ്ങൾക്ക് അടിയന്തിരമായി ആവശ്യമായ കാലാവസ്ഥാ ധനസഹായം കിട്ടാനായി ആ സമ്പനരിൽ നികുതി ചുമത്തണമെന്ന് “Carbon Billionaires” എന്ന റിപ്പോർട്ട് ആവശ്യപ്പെടുന്നു. — സ്രോതസ്സ് … Continue reading കാലാവസ്ഥാമാറ്റത്തെ രൂക്ഷമാക്കിയ ഉദ്‍വമനത്തിൽ നിന്ന് ലാഭം കൊയ്ത പണക്കാർക്ക് നികുതി ചുമത്തണം
നിശബ്ദമായി ഇടതുപക്ഷ മാധ്യമ അകൗണ്ടുകൾ അടപ്പിച്ചു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധാരാളം സ്വതന്ത്ര വാർത്ത മാധ്യമങ്ങളുടേും മാധ്യമപ്രവർത്തകരുടേയും PayPal അകൗണ്ടുകൾ ആകസ്മികമായി റദ്ദാക്കപ്പെട്ടടു. വ്യക്തമല്ലാത്ത കാരണത്താൽ കമ്പനി അവരുടെ പണം മരവിപ്പിച്ചു. ഉക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള യാഥാസ്ഥിക ഔദ്യോഗിക നിലപാടുകളെ വിവിധ തരത്തിൽ എതിരഭിപ്രായം ഉള്ള മാധ്യമങ്ങളായിരുന്നു ഇവ. റഷ്യയുടെ അധിനിവേശം തുടങ്ങതു മുതൽ ഒരു നിര തീവൃ, യുദ്ധകാലം പോലുള്ള വിവര നിയന്ത്രണ നയങ്ങൾ ആണ് പടിഞ്ഞാറൻ രാജ്യങ്ങളെടുത്തത്. പുതിയ വാർത്തകൾ കാണിക്കുന്നത് അത് കൂടുതൽ നാടകീയമായി മോശമാകുന്ന ഗതിയാണ്. 1995 ൽ Associated … Continue reading നിശബ്ദമായി ഇടതുപക്ഷ മാധ്യമ അകൗണ്ടുകൾ അടപ്പിച്ചു
പരിസ്ഥിതി മന്ത്രാലയം (വെട്ടിത്തെളിപ്പിക്കൽ)
— സ്രോതസ്സ് downtoearth.org.in | 05 Jun 2022
പരാജയപ്പെട്ട ഗർഭധാരണത്തിന് ശേഷം അവളെ തടവിലിടണോ?
ഗർഭമലസലും stillbirth ഉം സഹിക്കുന്ന തന്നെ പോലുള്ള രോഗികൾക്ക് ഡോക്റ്റർമാർ നൽകുന്ന ചികിൽസയിൽ വലതുപക്ഷ ജഡ്ജിമാരും ജനപ്രതിനിധികളും ഗർഭഛിദ്ര അവകാശത്തെ ആക്രമിക്കുന്നത് വഴിയുണ്ടാകുന്ന ആഘാതം എന്തെന്ന് വ്യക്തമാക്കാനായി ജനപ്രതിനിധി Lucy McBath ബുധനാഴ്ച അവരുടെ സ്വന്തം കഷ്ടപ്പാട് പങ്കുവെച്ചു. Roe v. Wade കേസിൽ അവസാന വിധി സുപ്രീം കോടതി വിധിക്കുന്നതിന് മുമ്പ് നടത്തിയ U.S. House Judiciary Committee യുടെ "Revoking Your Rights: The Ongoing Crisis in Abortion Care Access," എന്ന … Continue reading പരാജയപ്പെട്ട ഗർഭധാരണത്തിന് ശേഷം അവളെ തടവിലിടണോ?
കാലാവസ്ഥാ പ്രതിഷേധത്തിൽ സ്വയം തീകൊളുത്തി പ്രതിഷേധിച്ച മനുഷ്യൻ മരിച്ചു
ഭൗമ ദിനത്തിൽ അമേരിക്കയുടെ സുപ്രീം കോടതിയുടെ മുമ്പിൽ കാലാവസ്ഥാ പ്രതിഷേധത്തിനായി സ്വയം തീകൊളുത്തി പ്രതിഷേധിച്ച മനുഷ്യൻ മരിച്ചു. Boulder, Colorado യിലെ Wynn Alan Bruce ആയിരുന്നു അത്. മുറിവുകളാലാണ് അയാൾ മരിച്ചതെന്ന് പോലീസ് പറഞ്ഞു. 6:30 pm നാണ് Bruce തന്റെ പ്രവർത്തി തുടങ്ങിയത്. മിനിട്ടുകൾക്കകം ആരോഗ്യ ഹെലികോപ്റ്ററിൽ അയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. — സ്രോതസ്സ് futurism.com, independent.co.uk | 4.24.22
യന്ത്രത്തെ നിർത്തുക, പ്രതിഷേധിക്കുക, പുതിയ ലോകം സൃഷ്ടിക്കുക
Rebel, Rebel https://mf.b37mrtl.ru/files/2019.10/5da2e29b2030270d2a24e147.mp4 Kevin Zeese, Dr Margaret Flowers On Contact
സിനിമ – ജോഹന്നാസ്ബർഗിൽ നിന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ
https://www.youtube.com/watch?v=j_bz0_QjtT8 Have You Heard from Johannesburg? Oliver Tambo