റഷ്യൻ സൈനും ഉക്രെയിനിൽ അതിക്രമങ്ങൾ തുടരുന്നതിനിടെക്ക് ബ്രിട്ടണിന്റെ ടാങ്ക് വേധ ആയുധങ്ങളുമായി തീവൃ വലത് പ്രതിരോധ സംഘങ്ങൾ പ്രത്യക്ഷപ്പെട്ടു. Belfast ൽ നിർമ്മിച്ച ടാങ്ക് വേധ ആയുധങ്ങൾ തങ്ങൾക്ക് ലഭിച്ചു എന്ന് ഉക്രെയ്നിലെ പിടിച്ചെടുന്ന Kharkiv നഗരത്തിലെ ഒരു നവ-നാസി സംഘം പറഞ്ഞു. വിവാദപരമായ Azov regiment അടുത്ത തലമുറ Light Anti-tank Weapon (NLAW) മായി നിൽക്കുന്നതിന്റെ ചിത്രം ബലറൂസിലെ പ്രതിപക്ഷ മാധ്യമ സ്ഥാപനം ആയ Nexta TV പ്രസിദ്ധപ്പെടുത്തിയിരുന്നു. — സ്രോതസ്സ് markcurtis.info | … Continue reading ഉക്രെയിനിലെ നവ-നാസികൾ ബ്രിട്ടൺ കൊടുത്ത റോക്കറ്റുമായി നിൽക്കുന്നതിന്റെ ചിത്രം
ടാഗ്: റഷ്യ
ആണവയുദ്ധവും ഉക്രെയ്നും
ഉക്രെയ്ൻ പ്രതിസന്ധിയിൽ നിന്ന് ദുരന്തത്തിലേക്ക്
പുട്ടിൻ, സംഘത്യാഗി
ഉക്രെയ്ൻ
അമേരിക്കയും ബ്രിട്ടണും റഷ്യൻ യുദ്ധത്തെ വിപുലമാക്കുന്നു
https://www.youtube.com/watch?v=lBMKhhdg4jk Richard Sakwa
റഷ്യയിലെ ATMകൾ പുതിയ 100-റൂബീൾ നോട്ടുകൾ തള്ളിക്കളയുന്നു
റഷ്യയിൽ പുതിയതായി അവതരിപ്പിച്ച 100-റൂബീൾ നോട്ടുകൾ ചംക്രമണത്തിലേക്ക് ഉടനെ എത്തില്ല എന്ന് Kommersant ബിസിനസ് പത്രം റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ള ATM, point-of-sale service കമ്പനികൾ ഉക്രെയ്ൻ യുദ്ധത്തിന്റെ ഫലമായി പുറത്ത് പോയതാണ് കാരണം. അമേരിക്കയിലെ ATM, point-of-sale service ദാദാക്കളായ NCR ഉം Diebold Nixdorf ഉം ഉക്രെയ്ൻ അധിനിവേശത്തിന് ശേഷം രാജ്യം വിട്ട് പോയി. സേവന ദാദാക്കൾ അവയെ പുതുക്കാത്തതിനാൽ പുതിയ ബാങ്ക് നോട്ടുകൾ ചംക്രമണത്തിലെത്തില്ല. — സ്രോതസ്സ് themoscowtimes.com | … Continue reading റഷ്യയിലെ ATMകൾ പുതിയ 100-റൂബീൾ നോട്ടുകൾ തള്ളിക്കളയുന്നു
ഉക്രെയ്ൻ യുദ്ധം എങ്ങനെ അവസാനിക്കും
https://www.youtube.com/watch?v=GpNQg9faHo4 John Mearsheimer
യുദ്ധം സമനിലയിലേക്ക് നീങ്ങുന്നതിനിടക്ക് അമേരിക്കയിലേയും ബ്രിട്ടണിലേയും പ്രത്യേക സേന ഇപ്പോൾ തന്നെ ഉക്രെയ്നിലുണ്ട്
ഏറ്റവും classified ആയ പെന്റഗൺ രഹസ്യാന്വേഷണ രേഖകൾ ചോർന്നതിനെ കുറിച്ചും ഉക്രെയ്നിലെ യുദ്ധത്തെക്കുറിച്ചും അമേരിക്കയുടേയും റഷ്യയുടേയും ചാരപ്പണിയെക്കുറിച്ചും നീതി വകുപ്പ് അന്വേഷണത്തിന് ഉത്തരിട്ടു. അമേരിക്ക ശത്രുക്കളിൽ മാത്രമല്ല ചാരപ്പണി നടത്തുന്നത്. ഇസ്രായേൽ, തെക്കൻ കൊറിയ, ഉക്രെയ്ൻ പോലുള്ള സഖ്യ കക്ഷികളിലും ചാരപ്പണി നടത്തുന്നുണ്ട്. ചാറ്റ് സേവനമായ Discord ഉം സന്ദേശ ആപ്പായ ടെലഗ്രാമിലും ചോർന്ന രേഖകൾ ഓൺലൈനായി പ്രത്യക്ഷപ്പെട്ടു. യോഗത്തിന് വേണ്ടി നിർമ്മിച്ച സ്ലൈഡുകളുടെ ഫോട്ടോ ആണ് മിക്കവയും. കഴിഞ്ഞ ആഴ്ച വരെ പെന്റഗണിന് ഈ ചോർച്ചയെപ്പറ്റി … Continue reading യുദ്ധം സമനിലയിലേക്ക് നീങ്ങുന്നതിനിടക്ക് അമേരിക്കയിലേയും ബ്രിട്ടണിലേയും പ്രത്യേക സേന ഇപ്പോൾ തന്നെ ഉക്രെയ്നിലുണ്ട്
റഷ്യയുമായി യുദ്ധമോ?
https://mf.b37mrtl.ru/files/2019.05/5cea3757fc7e93735b8b45e0.mp4 Stephen F. Cohen On Contact