ഏറ്റവും classified ആയ പെന്റഗൺ രഹസ്യാന്വേഷണ രേഖകൾ ചോർന്നതിനെ കുറിച്ചും ഉക്രെയ്നിലെ യുദ്ധത്തെക്കുറിച്ചും അമേരിക്കയുടേയും റഷ്യയുടേയും ചാരപ്പണിയെക്കുറിച്ചും നീതി വകുപ്പ് അന്വേഷണത്തിന് ഉത്തരിട്ടു. അമേരിക്ക ശത്രുക്കളിൽ മാത്രമല്ല ചാരപ്പണി നടത്തുന്നത്. ഇസ്രായേൽ, തെക്കൻ കൊറിയ, ഉക്രെയ്ൻ പോലുള്ള സഖ്യ കക്ഷികളിലും ചാരപ്പണി നടത്തുന്നുണ്ട്. ചാറ്റ് സേവനമായ Discord ഉം സന്ദേശ ആപ്പായ ടെലഗ്രാമിലും ചോർന്ന രേഖകൾ ഓൺലൈനായി പ്രത്യക്ഷപ്പെട്ടു. യോഗത്തിന് വേണ്ടി നിർമ്മിച്ച സ്ലൈഡുകളുടെ ഫോട്ടോ ആണ് മിക്കവയും. കഴിഞ്ഞ ആഴ്ച വരെ പെന്റഗണിന് ഈ ചോർച്ചയെപ്പറ്റി … Continue reading യുദ്ധം സമനിലയിലേക്ക് നീങ്ങുന്നതിനിടക്ക് അമേരിക്കയിലേയും ബ്രിട്ടണിലേയും പ്രത്യേക സേന ഇപ്പോൾ തന്നെ ഉക്രെയ്നിലുണ്ട്
ടാഗ്: റഷ്യ
റഷ്യയുമായി യുദ്ധമോ?
https://mf.b37mrtl.ru/files/2019.05/5cea3757fc7e93735b8b45e0.mp4 Stephen F. Cohen On Contact
പരാജയം മറച്ചുവെക്കാനായി മാധ്യമങ്ങൾ പുതിയ ഗൂഢാലോചനസിദ്ധാന്തങ്ങൾ കൊണ്ടുവരുന്നു
https://mf.b37mrtl.ru/files/2019.04/5cbc27dfdda4c800198b4638.mp4 Russiagate & Mueller Report Aaron Mate On Contact
റഷ്യന് വിപ്ലവ നൂറാം വാര്ഷികം
https://www.youtube.com/watch?v=g622SqdkwAs S.A. (Stephen) Smith Global Empire - The Centenary 1917-2017 Part 1
ഉക്രെയ്നെ ആക്രമിക്കാനുള്ള ഒരു യുക്തിസഹമായ തെരഞ്ഞെടുപ്പ് പുട്ടിന് ഉണ്ടായിരുന്നോ?
https://www.youtube.com/watch?v=-A90_UXpVkg Cornel West promise to ussr, nato will not expand. now 14 soviet countries are in nato. 2014 coup in ukraine. 14k people died to put a puppet government in keiv. 8 years of killing russians in Donbas
നിഴല് യുദ്ധത്തിന് അമേരിക്ക ജർമ്മനിയെ നിർബന്ധിക്കുന്നു
ജർമ്മനിയുടെ 14 Leopard 2 ടാങ്കുകൾ ഉക്രെയ്നിലേക്ക് അയക്കും എന്ന് ജർമ്മനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. റഷ്യക്കെതിരായ യുദ്ധത്തൽ മറ്റ് നേറ്റോ സഖ്യകക്ഷികൾ കൂടുതൽ ജർമ്മൻ ടാങ്കുകൾ കീവിലേക്ക് അയക്കുന്നതിനെ ഇത് അനുവദിക്കും. അമേരിക്ക 30 M1 Abrams ടാങ്കുഖൾ അയക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ജർമ്മനി ഈ പ്രഖ്യാപനം നടത്തിയത്. ഉക്രെയ്ൻ യുദ്ധത്തെ വലുതാക്കും എന്ന ജർമ്മനിയുടെ വ്യാകുലതയുണ്ടായിട്ടും ടാങ്കുകൾ അയച്ചുകൊടുക്കുന്നത് സമ്മതിക്കണമെന്ന വലിയ സമ്മർദ്ദമായിരുന്നു ജർമ്മൻ ചാൻസലറായ Olaf Scholz ന് മേലെ പോളണ്ട്, അമേരിക്ക, മറ്റ് … Continue reading നിഴല് യുദ്ധത്തിന് അമേരിക്ക ജർമ്മനിയെ നിർബന്ധിക്കുന്നു
അമേരിക്കന് യുദ്ധ ലോബി റഷ്യ, ഉക്രെയ്ന്, സിറിയ തര്ക്കങ്ങള്ക്ക് ഇന്ധനം പകരുന്നു
https://soundcloud.com/pushbackshow/us-war-lobby-fuels-conflict-in-russia-ukraine-and-syria-ex-pentagon-advisor Col. Doug Macgregor, an ex-Pentagon advisor
സമാധാന ചര്ച്ച സാദ്ധ്യമാണോ?
ഉക്രെയ്നില് റഷ്യ വലിയ മിസൈലാക്രമണമാണ് നടത്തുന്നത്. അതിനാല് Lviv, Kyiv, Odessa ഉള്പ്പടെയുള്ള നഗരങ്ങളില് വൈദ്യുതി ഇല്ലാതെയായി. Kherson നഗരത്തില് നിന്ന് ആളുകള് ഒഴിഞ്ഞ് പോകണമെന്ന് അധികൃതര് ആവശ്യപ്പെട്ടു. ബുധനാഴ്ച രണ്ട് പൊട്ടിത്തെറികള് Kherson ലെ ഗര്ഭിണികളുടെ ആശുപത്രിയെ വിറപ്പിച്ചു. പ്രസവം കഴിഞ്ഞ് സുഖം പ്രാപിക്കുന്ന 5 സ്ത്രീകള് അവിടെയുണ്ട്. ബുധനാഴ്ച ഉക്രെയ്ന് പ്രസിഡന്റ് Volodymyr Zelensky തന്റെ വാര്ഷിക പ്രസംഗം പാര്ളമെന്റില് നടത്തി. യൂറോപ്യന് യൂണിയനില് ഉക്രെയ്ന് ചേരുന്ന കാര്യത്തെ Zelensky അടിവരയിട്ടു. 10-point സമാധാന … Continue reading സമാധാന ചര്ച്ച സാദ്ധ്യമാണോ?
സോഷ്യലിസത്തിലെ സ്ത്രീകളുടെ അവസ്ഥ
https://traffic.libsyn.com/secure/economicupdate/Econ_Update_2021.01.28.S11E04.mp3 Kristen R. Ghodsee Why Women Have Better Sex Under Socialism https://www.youtube.com/watch?v=BUX4haBybaY
അന്തര്ദേശീയ സമാധാനത്തിനും സുരക്ഷക്കുമുള്ള ഭീഷണി
https://www.youtube.com/watch?v=odALIkEHesE Ray Mc Govern at the UN Security Council on Nordstream/S.Hersh 21 Feb 2023