വരാന്‍ പോകുന്ന Trans-Pacific Partnership (TPP) ന്റെ ഒരു അദ്ധ്യായം 2015 മാര്‍ച്ച് 25 ന് വിക്കീലീക്സ് പുറത്തുവിട്ടു. പുതിയ തരം നിയന്ത്രണങ്ങളുടെ ഒരു കൂട്ടം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം രഹസ്യ കൂടിയാലോചന വഴിയാണ് ഈ ബഹുരാഷ്ട്ര വാണിജ്യ കരാര്‍ വികസിപ്പിച്ചെടുത്തത്. extrajudicial investor-state dispute settlement (ISDS) tribunals എന്ന് വിളിക്കുന്ന supra-national കോടതികളുടെ ഒരു വ്യവസ്ഥ നിര്‍മ്മിക്കുന്നതിനേക്കുറിച്ചാണ് നിക്ഷേപത്തെക്കുറിച്ചുള്ള ചോര്‍ന്ന പുതിയ അദ്ധ്യായം. കോര്‍പ്പറേറ്റുകള്‍ എതിര്‍ക്കുന്ന നയങ്ങളുടെ പേരില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട … Continue reading TPP സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ഭീഷണിയാണെന്ന് പുതിയ ചോര്‍ച്ച
ടാഗ്: വാണിജ്യം
TTIP ക്ക് എതിരെയുള്ള സമരത്തില്‍ പങ്ക്ചേരുക
EU ഉം US ഉം ഇപ്പോള്‍ ചര്‍ച്ച ചെയ്ത് വരുന്ന ‘സ്വതന്ത്ര വ്യാപാര’ കരാറാണ് TTIP. വമ്പന്‍ വ്യവസായികള്‍ക്ക് നമ്മുടെ സമൂഹത്തിലും, പരിസ്ഥിതിയിലും, പൊതു സേവനത്തിലും, നമ്മുടെ ജനാധിപത്യത്തിലും കൂടുതല്‍ നിയന്ത്രണാധികാരം നല്‍കുന്നതാണ് ഈ കരാര്‍. അതുകൊണ്ടാണ് ബ്രിട്ടണിലെ സാമൂഹ്യപ്രവര്‍ത്തകരോട് അമേരിക്കയിലേയും യൂറോപ്പിലേയും ജനങ്ങളോട് ചേര്‍ന്ന് ഒക്റ്റോബര്‍ 11 ന് TTIP ക്ക് എതിരെ പ്രതിഷേധിക്കണം എന്ന് ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നത്. ബ്രിട്ടീഷ്‍ സര്‍ക്കാര്‍ ഈ കരാറിനെ പിന്‍താങ്ങുന്നവരാണ് എന്നത് നാണംകെട്ട കാര്യമാണ്. നമ്മുടെ സമൂഹത്തിന് മേല്‍ … Continue reading TTIP ക്ക് എതിരെയുള്ള സമരത്തില്‍ പങ്ക്ചേരുക
വാര്‍ത്തകള്‍
ബ്രിട്ടണില്‍ കാറ്റികള്‍ റിക്കോഡ് സ്ഥാപിച്ചു കല്‍ക്കരി, ബയോമാസ്, ജലവൈദ്യുതി എന്നിവയെക്കാള്‍ കൂടുതല്‍ വൈദ്യുതി ഞായറാഴ്ച് കാറ്റാടിയാണ് ബ്രിട്ടണില്‍ നല്‍കിയത്. രാത്രി പത്ത് മണിക്ക് കാറ്റാടിയില്‍ നിന്നും ഒരു മണിക്കൂറിലധ്കം സമയം 5 GW വൈദ്യുതി കിട്ടിയെന്ന് RenewableUK പറയുന്നു. രാജ്യത്തിന്റെ 17% വൈദ്യുതിയാണിത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 25% വര്‍ദ്ധിച്ചു. 2013 ഓഗസ്റ്റില്‍ കാറ്റാടികള്‍ 4 GW നല്‍കിയിരുന്നു. ബ്രിട്ടണിന്റെ കരയിലെ കാറ്റാടി ശേഷി 7.4 GW ആണ്. കടലില്‍ 3.7 GW ഉം. എന്നാലും ആണവോര്‍ജ്ജമാണ് ബ്രിട്ടണില്‍ … Continue reading വാര്‍ത്തകള്‍
ജനങ്ങള്‍ക്ക് സ്വന്തം സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിനെ തടയുനനത്
ടിപിപിയെ ഇല്ലാതാക്കുക
ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ തിരുത്തുക, ദോഹ ചര്‍ച്ച നിര്‍ത്തുക
Pittsburgh ല്‍ G-20 യോഗം നടക്കുമ്പോള്‍, വാണിജ്യ കരാറുകളുടെ പേരില്‍ World Trade Organization വളരെ കാലമായി തീവൃ സാമ്പത്തിക deregulation നെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്ന ഒരു പുതിയ റിപ്പോര്‍ട്ട് Public Citizen ന്റെ Global Trade Watch പ്രസിദ്ധപ്പെടുത്തി. സാമ്പത്തിക സഹകരണത്തിന് വേണ്ടി G-20 നെ നീക്കം ചെയ്ത് Group of Seven and Eight എന്ന സ്ഥിരമായ ആഗോള സംഘടനയെ Group of Twenty countries ന്റെ നേതാക്കള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചൈന, ഇന്‍ഡ്യ, … Continue reading ലോകവ്യാപാര സംഘടനയുടെ നിയമങ്ങള്‍ തിരുത്തുക, ദോഹ ചര്‍ച്ച നിര്‍ത്തുക