കോഡ്പിങ്കിന്റെ സഹ സ്ഥാപകയേയും ബെൻ & ജെറീസ സഹ സ്ഥാപകനേയും അറസ്റ്റ് ചെയ്തു

Department of Justice ന്റെ പ്രവേശന കവാടം തടഞ്ഞതിന് Ben & Jerry’s ന്റെ സഹ സ്ഥാപകൻ Ben Cohen നേയും CODEPINK ന്റെ സഹ സ്ഥാപകയായ Jodie Evans നേയും അറസ്റ്റ് ചെയ്തു. വികിലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിനെതിരായ അമേരിക്കൻ സർക്കാരിന്റെ പ്രോസിക്യൂഷനെതിരെ പ്രതിഷേധിക്കാനായിരുന്നു ഇരുവരും വാഷിങ്ടൺ ഡിസിയിൽ എത്തിയത്. അമേരിക്കൻ സർക്കാർ perpetrated യുദ്ധക്കുറ്റങ്ങളും, പീഡനങ്ങളും, പൗരൻമാരുടെ മരണങ്ങളും പുറത്തുകൊണ്ടുവന്ന Afghan War Diary ഉം Iraq War Logs ഉം പ്രസിദ്ധപ്പെടുത്തിയതിന്റെ 18 … Continue reading കോഡ്പിങ്കിന്റെ സഹ സ്ഥാപകയേയും ബെൻ & ജെറീസ സഹ സ്ഥാപകനേയും അറസ്റ്റ് ചെയ്തു

ജൂലിയൻ അസാഞ്ച് സ്വതന്ത്രനായി

1901 ദിവസം Belmarsh maximum സുരക്ഷാ ജയിൽ ചിലവഴിച്ചതിന് ശേഷം ജൂൺ 24 ന് രാവിലെ അദ്ദേഹം പുറത്തുവന്നു. ലണ്ടൻ ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. ഉച്ച തിരിഞ്ഞ് അദ്ദേഹത്തെ Stansted വിമാനത്താവളത്തിൽ കൊണ്ടുവിട്ടു. അവിടെ നിന്ന് അദ്ദേഹം ഒരു വിമാനത്തിൽ കയറി ബ്രിട്ടൺ വിട്ടു. grass-roots organisers, പത്ര സ്വാതന്ത്ര്യ പ്രവർത്തകർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കൾ, തുടങ്ങി ഐക്യരാഷ്ട്ര സഭ വരെയുള്ളവരുടെ ആഗോള campaign ന്റെ ഫലമാണ് ഇത്. അമേരിക്കയുടെ നിയമ വകുപ്പുമായി … Continue reading ജൂലിയൻ അസാഞ്ച് സ്വതന്ത്രനായി

സ്വേച്ഛാധിപത്യം നിയമങ്ങൾ തിരിച്ചിടും

https://www.youtube.com/watch?v=-kEY_8mbn2c Chris Hedges Julian Assange Wedding Vigil

യുദ്ധക്കുറ്റങ്ങളെ തുറന്ന് കാണിക്കുന്നവരെ ജയിലിലേക്ക് അയക്കുന്നു

https://mf.b37mrtl.ru/files/2019.06/5cfcb89ddda4c876728b463d.mp4 Nils Melzer Julian Assange w/UN Special Rapporteur on Torture On Contact

മാധ്യമപ്രവർത്തകർക്കെതിരെ പോകുന്നതിൽ കുഴപ്പമില്ല എന്ന സൂചനയാണ് അമേരിക്കക്കാർ നൽകിയത്

https://mf.b37mrtl.ru/files/2019.06/5d05f423dda4c8c42d8b459d.mp4 Kristinn Hrafnsson On Contact

ജൂലിയൻ അസാഞ്ജിന്റെ ശരിക്കുള്ള കഥ

https://www.youtube.com/watch?v=r988h9cw6_Q Glenn Greenwald there are 2 kinds of leaks. journalist leaking for the people and stenographers leaking for people in power.

നിയമ വാഴ്ചയും മാധ്യമസ്വാതന്ത്ര്യ അവകാശവും ഉണ്ടോ?

https://mf.b37mrtl.ru/files/2019.04/5cb2e5d1dda4c855328b45fe.mp4 Assange with Vijay Prashad On Contact

ബ്രിട്ടണിലെ ജയിലിൽ അസാഞ്ജിനെ കാണുന്നതിൽ നിന്ന് അതിർത്തികളില്ലാത്ത റിപ്പോ‍ട്ട‍ർമാരെ വിലക്കി

വികിലീക്സിന്റെ സ്ഥാപകനായ ജൂലിയൻ അസാഞ്ജിനെ കഴിഞ്ഞ നാല് വർഷങ്ങളായി ലണ്ടലിനിലെ അതിസുരക്ഷാ ജയിലായ ബൽമാർഷ് ജയിലിൽ പൂട്ടിയിട്ടിരിക്കുകയാണ്. ചാരപ്പണി കുറ്റത്തിന്റെ പേരിലെ അമേരിക്കയിലേക്കുള്ള നാടുകടത്തലിനെതിരെ അദ്ദേഹം അവിടെ നിന്നും യുദ്ധം ചെയ്യുന്നു. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ അദ്ദേഹത്തിന് 175 വർഷത്തെ തടവായിരിക്കും കിട്ടുക. അസാഞ്ജിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വലിയ വ്യാകുലതയുടെ ഇടക്ക് അദ്ദേഹത്തെ കാണാനായി Reporters Without Borders ശ്രമിച്ചു. അതിനായി ശ്രമിച്ച ആദ്യത്തെ സന്നദ്ധ സംഘടനയായിരുന്നു അവർ. RSF ന്റെ പ്രതിനിധികളുടെ പ്രവേശനം ബ്രിട്ടൺ നിഷേധിച്ചു. കഴിഞ്ഞ 4 … Continue reading ബ്രിട്ടണിലെ ജയിലിൽ അസാഞ്ജിനെ കാണുന്നതിൽ നിന്ന് അതിർത്തികളില്ലാത്ത റിപ്പോ‍ട്ട‍ർമാരെ വിലക്കി

ജൂലിയന്‍ അസാഞ്ജിന്റേയും പത്ര സ്വാതന്ത്ര്യത്തിന്റേയും പേരിലുള്ള ബെല്‍മാര്‍ഷ് നീതിസഭ

https://www.youtube.com/watch?v=j_QqpYATupw