ചെല്‍സി മാനിങ്ങിനെ ജയിലില്‍ നിന്ന് മോചിപ്പിച്ചു, എന്നാല്‍

ജയിലില്‍ നിന്ന് പുറത്തുവന്ന അമേരിക്കയിലെ whistleblower ആയ Chelsea Manning ന് വേണ്ടി ആയിരക്കണക്കിന് ആളുകള്‍ സംഭാവന കൊടുത്ത ഒരു GoFundMe പരിപാടി സുഹൃത്തുക്കള്‍ തുടങ്ങി. ജയിലില്‍ നിന്ന് മോചിപ്പിച്ചെങ്കിലും വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ജിനെതിരെ (കള്ള)സാക്ഷിപറയാത്തതിന് രണ്ടര ലക്ഷം ഡോളര്‍ പഴ അവര്‍ക്കെതിരെ കോടതി ചാര്‍ത്തി. ഫെഡറല്‍ ജഡ്ജി Anthony Trenga ആണ് ആത്മഹത്യാ ശ്രമം നടത്തിയ മാനിങ്ങിനെ 24 മണിക്കൂറികള്‍ക്കം മോചിപ്പിച്ച് ചികില്‍സിക്കണണമെന്ന ഉത്തരവ് കൊടുത്തത്. എന്നാല്‍ മാനിങ്ങ് $2.56 ലക്ഷം ഡോളര്‍ പിഴ … Continue reading ചെല്‍സി മാനിങ്ങിനെ ജയിലില്‍ നിന്ന് മോചിപ്പിച്ചു, എന്നാല്‍

നിങ്ങള്‍ക്ക് ഈ മനസിനെ ജയിലിലടക്കാനാവില്ല

Watch Yanis Varoufakis' powerful speech at #FreeAssange event in London | DiEM25 https://i2.wp.com/www.yanisvaroufakis.eu/wp-content/uploads/2020/02/with-rw-scaled.jpg Julian has GAINED the right to quote another past prisoner, another enemy of Empire, Mahatma Ghandi. Like Ghandi Julian could say: “You can chain me, you can torture me, you can even destroy this body, but you will never imprison my mind.”

അസാഞ്ജിനെക്കുറിച്ചുള്ള കള്ളങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം

അമേരിക്ക, ബ്രിട്ടണ്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പത്രങ്ങളും മറ്റ് മാധ്യമങ്ങളും അടുത്തകാലത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വൈകാരിക പ്രഖ്യാപനങ്ങളൊക്കെ നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച് സ്വതന്ത്രമായി പ്രസിദ്ധീകരിക്കാനുള്ള അവരുടെ അവകാശത്തെക്കുറിച്ച്. "അസാഞ്ജ് പ്രഭാവ"ത്തിനെക്കുറിച്ച് അവര്‍ ദുഖിതരാണ്. ജൂലിയന്‍ അസാഞ്ജ്, ചെല്‍സി മാനിങ്ങ് പോലുള്ള സത്യം പറഞ്ഞവര്‍ കഷ്ടപ്പെടലുകള്‍ അവര്‍ക്കുള്ള മുന്നറീപ്പ് പോലെയാണ്: ഇക്വഡോര്‍ എംബസിയില്‍ നിന്ന് അസാഞ്ജിനെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ ഗുണ്ടകള്‍ ഒരു ദിവസം അവര്‍ക്ക് വേണ്ടിയും വരാം. കഴിഞ്ഞ ആഴ്ച ഒരു പൊതു പല്ലവി Guardian ആവര്‍ത്തിച്ചു പറഞ്ഞു. … Continue reading അസാഞ്ജിനെക്കുറിച്ചുള്ള കള്ളങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം

വിക്കിലീക്സ് സ്ഥാപകന്റെ വിടുതലിനായി നൂറുകണക്കിന് ആളുകള്‍ ലണ്ടനില്‍ ഒത്തുചേര്‍ന്നു

"അസാഞ്ജിനെ നാടുകടത്തെരുത് - പത്രപ്രവര്‍ത്തനം കുറ്റമല്ല" എന്നൊക്കെയുള്ള ബോര്‍ഡുകള്‍ പിടിച്ചുകൊണ്ട് Australia House ന് മുമ്പില്‍ കഴിഞ്ഞ ദിവസം വലിയൊരു കൂട്ടം ആളുകള്‍ ഒത്തുചേര്‍ന്നു. ഗ്രീസിലെ മുമ്പത്തെ ധനകാര്യമാന്ത്രി യാനിസ് വറുഫാകിസ്, ഫാഷന്‍ ഡിസൈനര്‍ Vivienne Westwood, വിക്കിലീക്സിന്റെ എഡിറ്റര്‍ തലവന്‍ Kristinn Hrafnsonn, Pink Floyd പാട്ടുകാരന്‍ റോഡര്‍ വാട്ടര്‍സ് തുടങ്ങിയ ഉന്നതരായ ആളുകളും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രകടനത്തിന് മുമ്പ് പ്രതിഷേധക്കാര്‍ Strand ഒത്തുചേര്‍ന്നു. പിന്നീട് വിക്കിലീക്സ് സ്ഥാപന്റെ പിന്‍തുണക്കായി പാര്‍ളമെന്റ് സ്ക്വയറിലേക്ക് പ്രകടനം നടത്തി. … Continue reading വിക്കിലീക്സ് സ്ഥാപകന്റെ വിടുതലിനായി നൂറുകണക്കിന് ആളുകള്‍ ലണ്ടനില്‍ ഒത്തുചേര്‍ന്നു

ജൂലിയനെ അവര്‍ ശാരീരികമായി തകര്‍ക്കുന്നത് അവസാനിപ്പിക്കാനുള്ള ഒരു കടമ നമുക്കുണ്ട്

A film of Yanis Varoufakis' powerful speech in support of Julian Assange | DiEM25

വിക്കിലീക്സ് സ്ഥാപകനെ പ്രധാനപ്പെട്ട തെളിവുകള്‍ കാണുന്നതിന് തടയുന്നു

നാടുകടത്തല്‍ വാദത്തിനായി തങ്ങളുടെ കക്ഷിയായ വിക്കിലീക്സ് സ്ഥാപകന്‍ കോടതിയിലെത്തിയപ്പോള്‍ അദ്ദേഹവുമായി സംസാരിക്കാന്‍ വേണ്ടത്ര സമയം കൊടുത്തില്ല എന്ന് ജൂലിയന്‍ അസാഞ്ജിന്റെ വക്കീലന്‍മാര്‍ ജയില്‍ അധികൃതര്‍ക്ക് പരാതി കൊടുത്തു. Westminster Magistrates Court യിലെ ഗ്യാലറിയില്‍ ഇരുന്ന തന്റെ പിന്‍തുണക്കാരെ അദ്ദേഹം അഭിവാദനം ചെയ്തു. 12-മിനിട്ട് നേരത്തെ വാദത്തില്‍ അദ്ദേഹം തന്റെ പേര് ഉറപ്പിക്കുകയും വ്യവഹാരത്തിലെ ഒരു ഘടകം പോലും മനസിലാകുന്നില്ലെന്നും പറഞ്ഞു. വാദം പിന്നീട് മാറ്റിവെച്ചു. തനിക്ക് തന്റെ കക്ഷിയോട് സംസാരിക്കാനായി വേണ്ടത്ര സമയം നല്‍കിയില്ല എന്ന് … Continue reading വിക്കിലീക്സ് സ്ഥാപകനെ പ്രധാനപ്പെട്ട തെളിവുകള്‍ കാണുന്നതിന് തടയുന്നു