കൊളംബിയ ആയുധം അണിയിച്ച ഉക്രെയ്നിലെ സന്നദ്ധ ഭടൻ വെനസ്വലയുടെ സർക്കാരിനെ അട്ടിമറിക്കുന്നു

മുമ്പ് കൊളംബിയയിലെ പോലീസ് ആയുധമണിയിപ്പിച്ച് വെനസ്വലയുടെ സർക്കാരിനെതിരെ ആക്രമിക്കാൻ വിട്ടിരുന്നു എന്ന് ഉക്രെയ്നിൽ യുദ്ധം ചെയ്യുന്ന Craig Lang എന്ന ഒരു അമേരിക്കക്കാരനെതിരായ FBI പ്രമാണപത്രികയിൽ പറയുന്നു. ഉക്രെയ്നിൽ യുദ്ധം ചെയ്യുന്ന മറ്റൊരു സവർണ്ണ ദേശീയവാദി Paul Gray ഉം വെനസ്വലയുടെ സർക്കാരിനെ മറിച്ചിടാനായി നിയോഗിക്കപ്പെട്ട ആളായിരുന്നു എന്ന് അട്ടിമറി നേതാവായ Juan Guaidó ന്റെ മുമ്പത്തെ ഒരു കൂട്ടാളി പറഞ്ഞു. വെനസ്വലയിലേക്ക് കടക്കാനുള്ള ചിലവ് കണ്ടെത്താനായി ഫ്ലോറിഡയിലെ ഒരു ദമ്പതിമാരെ കൊന്ന് അവരെ കൊള്ളയടിച്ചതിന് Lang … Continue reading കൊളംബിയ ആയുധം അണിയിച്ച ഉക്രെയ്നിലെ സന്നദ്ധ ഭടൻ വെനസ്വലയുടെ സർക്കാരിനെ അട്ടിമറിക്കുന്നു

ബാങ്ക് ഓഫ് ഇംഗ്ലണ്ട് വെനസ്വലയുടെ സ്വർണ്ണം മോഷ്ടിച്ചു

https://mf.b37mrtl.ru/files/2019.04/5cc55f2adda4c873318b45a2.mp4 Ben Norton On Contact Venezuela with reporter Ben Norton

ട്രമ്പിന്റെ “ബേയ് ഒഫ് പിഗ്സ്” വെനസ്വലയില്‍

വെനസ്വലയുടെ തീരത്ത് ഈ ആഴ്ച പ്രവേശിച്ച അമേരിക്ക നയിക്കുന്ന രണ്ട് കൂട്ടം കൂലിപ്പട്ടാളത്തിന്റെ ശ്രമം പരാജയപ്പെട്ടു. അമേരിക്കയിലെ ജനങ്ങളില്‍ ആഗോള കൊറോണവൈറസ് മഹാമാരി മരണവും നാശവും വിതക്കുന്നത് പോലും തെക്കെ അമേരിക്കയിലും ലോകം മൊത്തവും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കുറ്റകരമായ ഇരപടിയന്‍ ശ്രമത്തിന് ഒരു മാറ്റവും ഇല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. പിടിക്കപ്പെട്ടവരില്‍ അഴിമതി കുറ്റത്താല്‍ ജയിലില്‍ പോകേണ്ടി വന്ന വെനസ്വലയിലെ മുമ്പത്തെ പ്രതിരോധ മന്ത്രിയുടെ മകന്‍ Josnars Adolfo Baduel ഉള്‍പ്പെടുന്നു. ഇയാള്‍ ധാരാളം അട്ടിമറി … Continue reading ട്രമ്പിന്റെ “ബേയ് ഒഫ് പിഗ്സ്” വെനസ്വലയില്‍