ടാഗ്: സാമൂഹികം
മൈക്കിള്‍ ജാക്സണ്, ഞങ്ങളും ബ്രാന്റാണ്
സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്?
[ഏറ്റവും അധികം വായനക്കാര്‍ എത്തുന്ന കുറിപ്പുകളിലൊന്നാണിത്. ഇവിടെ സന്ദര്‍ശിച്ചതിന് വളരെ നന്ദി. ആരാണ്, എങ്ങനെ ഇവിടെ എത്തി, എന്തിനാണ് ഇത് ഉപയോഗിക്കുന്നത് എന്നീ കാര്യങ്ങള്‍ അറിയാന്‍ താല്‍പ്പര്യമുണ്ട്. ദയവുചെയ്ത് ആ വിവരം ഇവിടെ അറിയിക്കാമെങ്കില്‍ വളരെ ഉപകാരമായിരുന്നു.]*** സ്ത്രീകള്‍ക്ക് ഇപ്പോള്‍ തന്നെ വേണ്ടതിലധികം സ്വാതന്ത്ര്യമുണ്ടെന്ന് കരുതുന്നവരാണ് കൂടുതലാളുകളും. എന്നാല്‍ കുടുംബത്തിലേയും സമൂഹത്തിലേയും നിയന്ത്രണങ്ങളില്‍ അസംതൃപ്തരായവരും ഫെമിനിസ്റ്റുകളും ഫാഷന്‍ പ്രേമികളും പറയുന്നത് സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം പോരെന്നാണ്. സ്ത്രീകളുടെ ഇപ്പോഴത്തെ സ്വാതന്ത്ര്യം ആണ് എല്ലാ കുഴപ്പത്തത്തിനും കാരണമെന്നും അതുകൊണ്ട് അവരെ … Continue reading സ്ത്രീ പുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം എന്നാല്‍ എന്ത്?
നിങ്ങളുടെ കുട്ടികള്‍ എന്ത് ചെയ്യുന്നു?
അമേരിക്കയിലെ കുട്ടികളെ കുറിച്ച് Common Sense Media നടത്തിയ സര്‍വ്വേ ഫലം ഇതാ. 5-8 വരെ പ്രായമായ കുട്ടികള്‍ പ്രതിദിനം രണ്ട് മണിക്കൂര്‍ ടിവി കാണുന്നു. 0-2 വരെ പ്രായമായ 75% കുട്ടികളും ടിവി കാണുന്നു. കഴിഞ്ഞ ആറ് വര്‍ഷമായി ടീവി കാണുന്നതിന്റെ ശരാശരി സമയം 1:02 മണിക്കൂറില്‍ നിനന് 1:30 ആയി ഉയര്‍ന്നു. രണ്ട് വയസില്‍ താഴെ പ്രായമായ 30% കുട്ടികളുടേയും കിടപ്പ് മുറിയില്‍ ടിവിയുണ്ട്. 60% കുട്ടികളേ വായിക്കുന്നുള്ളു. - from motherjones.com
പിന്നോക്കക്കാരുടെ പരിസര മലിനീകരണം
ഇന്‍ഡ്യയില്‍ നാം എല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പിന്നോക്കക്കാരാണ്. ജാതി, മതം, ഭാഷ, ദേശം തുടങ്ങി എല്ലാം നമ്മുടെ പിന്നോക്കാവസ്ഥയെ നിര്‍വ്വചിക്കാനുള്ള കാര്യങ്ങളാണ്. (സംവരണം എന്ന ചക്കരക്കുടമാണ് അതിന്റെ കാരണം.) എപ്പോഴും നാം പിന്നോക്കമായോ മോശക്കാരായോ എന്ന ചിന്തയാണ് നമ്മടെ മനസില്‍. ആരും അവഗണിക്കപ്പെടാന്‍ തന്നത്താനെ ശ്രമിക്കില്ലല്ലോ. അതുകൊണ്ട് നാമുണ്ടാക്കുന്ന ആ പിന്നോക്കാവസ്ഥ മറികടക്കാന്‍ കഴിയുന്നതിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്തുകൂട്ടും. ഇത് നമ്മുടെ പരമ്പരാഗത പിന്നോക്കാവസ്ഥ. ഇതല്ലാതെ വേറൊരു പിന്നോക്കാവസ്ഥയും നമുക്കുണ്ട്. ഏതെങ്കിലും … Continue reading പിന്നോക്കക്കാരുടെ പരിസര മലിനീകരണം
വര്‍ഗ്ഗീയത മനുഷ്യനെ നീചനാക്കും
ദിനമലര്‍ പത്രത്തില്‍ നിന്ന്: യഥാര്‍ത്ഥ തമിഴന്‍ എന്തുകൊണ്ട് ഉണരുന്നില്ല. ഗോവിന്ദ ചാമിയുടെ വധശിക്ഷ ഒരു തമിഴനെതിരെ കേരളം നടത്തുന്ന ഗൂഢാലോചനയായി കണക്കാക്കണം. വധഥിക്ഷ വിധിച്ച് കഴിഞ്ഞിട്ടും ഒരു രാഷ്ട്രീയക്കാരനും ഗോവിന്ദ ചാമിക്ക് വേണ്ടി നിരാഹാരം കിടക്കാന്‍ തയ്യാറാകാത്തത് കഷ്ടം എന്ന് പത്രം. സൗമ്യയുടെ കൊലപാതകം രണ്ട് ജാതി തമ്മില്ലുള്ള, രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമായി കാണണം. കേരളം കേസിനെ മുല്ലപ്പെരിയാറിന്റെ പേരില്‍ കോപത്തോടെ സമീപിച്ചിരിക്കുകയാണ്. ഇത് ലോകത്തോട് പറയാന്‍ ഒരു തമിഴനുമില്ലേ? ചാമി തമിഴന്‍ മാത്രമല്ല അംഗവൈകല്യം … Continue reading വര്‍ഗ്ഗീയത മനുഷ്യനെ നീചനാക്കും
ജീവനുള്ള ഹീത്രൂവിനെ വളരാനനുവദിക്കുക
കാലാവസ്ഥാ ശാസ്ത്രത്തിന്റെ മതദ്രാഹവിചാരണ
ഭൂമിയല്ല സൂര്യനാണ് സൌരയൂഥത്തിന്റെ കേന്ദ്രമെന്ന ആശയം സ്വീകരിച്ചതിനാല്‍ പതിനാറാം നൂറ്റാണ്ടില്‍ കത്തോലിക്കാ പള്ളി ഗലീലിയോയെ കുറ്റക്കാരനായി വിധിച്ചു. ആധുനിക കാലത്ത് കാലാവസ്ഥാ ശാസ്ത്രജ്ഞരെയാണ് ശാസ്ത്രത്തെ എതിര്‍ക്കുന്നവര്‍ അതുപോലെ മതദ്രാഹവിചാരണ ചെയ്യുന്നത്. Reed College ന്റെ പഴയ പ്രസിഡന്റും National Science Board അംഗവുമായ James Powell ന്റെ പുസ്തകമായ The Inquisition of Climate Science കാലാവസ്ഥാ ശാസ്ത്രത്തിന്റേയും ശാസ്ത്രജ്ഞരുടേയും പീഡനത്തെക്കുറിച്ച് വിശദമായ ചിത്രം നല്‍കുന്നു. ഗലീലിയോയെ പോലെ കാലാവസ്ഥാ ശാസ്ത്രജ്ഞരും തെളിവിനെ ആണ് ആധാരമാക്കിയത്. എങ്ങനെ … Continue reading കാലാവസ്ഥാ ശാസ്ത്രത്തിന്റെ മതദ്രാഹവിചാരണ
എന്താണ് സമാധാനപരമായ സമരങ്ങളെ വിജയിപ്പിക്കുന്നത്?
ശരിക്കും നമ്മുടെ ശ്രദ്ധയാണ് സമാധാനപരമായ സമരങ്ങളെ വിജയിപ്പിക്കുന്നത്. മാധ്യമങ്ങളും സിനിമയും നിര്‍മ്മിക്കുന്ന അയധാര്‍ത്ഥ ലോകത്തിലേക്ക് ശ്രദ്ധ തിരിയാതെ, ഉത്തരവാദിത്തോടെയും ബോധത്തോടെയും ജീവിക്കുക. I'm a filmmaker. For the last 8 years, I have dedicated my life to documenting the work of Israelis and Palestinians who are trying to end the conflict using peaceful means. When I travel with my work across Europe … Continue reading എന്താണ് സമാധാനപരമായ സമരങ്ങളെ വിജയിപ്പിക്കുന്നത്?
സാര്‍ജന്റ് പാന്റ്സ്കിയെ പഠിപ്പിക്കുന്നതിനെ കുറിച്ച്
Educating Sgt. Pantzke June 28, 2011 MARTIN SMITH, Correspondent: [voice-over] Covering the wars in Afghanistan and Iraq, you spend a lot of time with young soldiers, barely out of high school, who are asked to do the toughest work the country asks of them. There are so many of them now, fighting two wars back … Continue reading സാര്‍ജന്റ് പാന്റ്സ്കിയെ പഠിപ്പിക്കുന്നതിനെ കുറിച്ച്