Snapchat, Facetune പോലുള്ള ആപ്പുകളുടെ ഫോട്ടോ എഡിറ്റിങ് സാങ്കേതികവിദ്യ വ്യാപിച്ചതോടെ, മുമ്പ് സെലിബ്രിറ്റികളിലും സൌന്ദര്യ മാസികകളിലും മാത്രം കണ്ടിരുന്ന ശരീര "പരിപൂര്‍ണ്ണത" നില ഇപ്പോള്‍ സാമൂഹ്യ (നിയന്ത്രണ) മാധ്യമങ്ങളിലെല്ലാം പടര്‍ന്നിരിക്കുകയാണ്. ഈ ചിത്രങ്ങള്‍ സാധാരണമാകുന്നതോടെ ആളുകളുടെ സൌന്ദര്യത്തെക്കുറിച്ചുള്ള വീക്ഷണം ലോകം മൊത്തം മാറുകയാണ്. അത് മനുഷ്യരുടെ ആത്മാഭിമാനത്തില്‍ ഒരു അപകടം ഉണ്ടാക്കാം. അതുപോലെ body dysmorphic disorder ഉം ഉണ്ടാക്കാം. എന്ന് Boston Medical Center (BMC) ലെ ഗവേഷകര്‍ JAMA Facial Plastic Surgery Viewpoint … Continue reading എങ്ങനെയാണ് സെല്‍ഫികളും അരിപ്പകളും നിങ്ങളുടെ ശരീര ചിത്രത്തെ ബാധിക്കുന്നത്
ടാഗ്: സാമൂഹ്യ വിരുദ്ധ മാധ്യമം
സാമൂഹ്യ മാധ്യമ ഉപയോഗത്തിന് വിഷാദ രോഗമായി ബന്ധമുണ്ട്, കോവിഡ്-19 സമയത്തെ ദ്വിതീയ ആഘാതമാണത്
ചൈനയിലെ വുഹാന്‍ നഗര ജില്ലകളില്‍ നിന്നുള്ള 320 പേരെ ഉള്‍പ്പെടുത്തിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് Computers in Human Behavior എന്ന ജേണലില്‍ ഓഗസ്റ്റ് 15 ന് വന്നു. ആരോഗ്യ വിവരങ്ങള്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും സാമൂഹ്യ മാധ്യമങ്ങളിലൂടെ, പ്രത്യേകിച്ചും ചൈനയിലെ ഏറ്റവും പ്രചാരമുള്ള WeChat ല്‍, എങ്ങനെ അവര്‍ക്ക് ലഭ്യമായി, പങ്കുവെച്ചു എന്നതിനെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ സര്‍വ്വേ ഇവര്‍ക്ക് ഫെബ്രുവരി 2020 ന് സംഘം കൊടുത്തു. വുഹാനിലെ കോവിഡ്-19 മഹാമാരി വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം … Continue reading സാമൂഹ്യ മാധ്യമ ഉപയോഗത്തിന് വിഷാദ രോഗമായി ബന്ധമുണ്ട്, കോവിഡ്-19 സമയത്തെ ദ്വിതീയ ആഘാതമാണത്
വാര്‍ത്താ ചക്രത്തെ നിയന്ത്രിക്കാനുള്ള ആയുധമാണ് സാമൂഹ്യ മാധ്യമം
വാര്‍ത്താ ചക്രത്തെ നിയന്ത്രിക്കാനുള്ള ആയുധമാണ് സാമൂഹ്യ മാധ്യമങ്ങളെ ട്രമ്പ് ഉപയോഗിക്കുന്നത്. അത് ഒരു വശീകരണം പോലെ പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ അര്‍ത്ഥമുള്ളതെന്നതിനേക്കാള്‍ (substantive) കൂടുതല്‍ തന്ത്രപരമാണ്. അത് മിക്കതും താഴെക്കൊടുത്തിരിക്കുന്ന നാല് വിഭാഗങ്ങളിലൊന്നായി വരും. ആരാണോ ആദ്യം ഫ്രെയിം സ്ഥാപിക്കുന്നത് അവര്‍ ജയിക്കും എന്നത് അറിയാവുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ഫ്രെയിം ആദ്യം തന്നെ സ്ഥാപിക്കാനുള്ളതോ, എന്തെങ്കിലും അദ്ദേഹത്തിന് മോശമായി വരുമ്പോള്‍ ശ്രദ്ധമാറ്റാനോ സന്ദേശവാഹകനെ ആക്രമിക്കാനോ ആകും. എപ്പോഴെങ്കിലും അദ്ദേഹത്ത് പൊതു അഭിപ്രായം പരീക്ഷിക്കണമെന്നുണ്ടെങ്കില്‍ അദ്ദേഹം ഒരു നിഷ്ഠുരമായ വിചാരണ … Continue reading വാര്‍ത്താ ചക്രത്തെ നിയന്ത്രിക്കാനുള്ള ആയുധമാണ് സാമൂഹ്യ മാധ്യമം
കാലാവസ്ഥാ തെറ്റിധാരണകളില്‍ നിന്ന് ഫേസ്‌ബുക്ക് ലാഭമുണ്ടാക്കി
സെപ്റ്റംബര്‍ 14, 2020 ന് ഫേസ്‌ബുക്ക് Climate Science Information Center തുടങ്ങി. അവരുടെ സത്യ-പരിശോധന പരിപാടി ഉപയോഗിച്ച് “കാലാവസ്ഥാ തെറ്റിധാരണകളെ കൈകാര്യം ചെയ്യുക” എന്നതാണ് അവരുടെ ലക്ഷ്യം. ഇപ്പോഴത്തെ പദ്ധതിയുണ്ടായിട്ടും പുതിയ Climate Science Information Center ഉണ്ടായിട്ടും, കാലാവസ്ഥാ വിരുദ്ധ സംഘങ്ങള്‍ ഫേസ്‌ബുക്കിന്റെ പരസ്യ തട്ടും വ്യാജ വാര്‍ത്താ പ്രചരണത്തിന്റെ സവിശേഷമായ ലക്ഷ്യം വെക്കല്‍ ശേഷിയും ഉപയോഗിച്ച് ബോധപൂര്‍വ്വം സംശയത്തിന്റെ വിത്ത് വിതക്കുകയും കാലാവസ്ഥാ മാറ്റ ശാത്രത്തിനെക്കുറിച്ചുള്ള തെറ്റിധാരണ ഉണ്ടാക്കുകയും ചെയ്യുന്നു എന്ന് InfluenceMap … Continue reading കാലാവസ്ഥാ തെറ്റിധാരണകളില്‍ നിന്ന് ഫേസ്‌ബുക്ക് ലാഭമുണ്ടാക്കി
അമേരിക്കയില്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോകാനും തലസ്ഥാനം വളയാനും ശ്രമിച്ച 13 പേരെ പ്രതികളാക്കി
Michigan സംസ്ഥാന സര്‍ക്കാരിനെ സ്ഥാനഭൃഷ്ടരാക്കാനും ഗവര്‍ണര്‍ Gretchen Whitmer ബന്ദിയായാക്കാനും ഗൂഢാലോചന നടത്തിയ തീവൃവലതുപക്ഷ ആസൂത്രകരായ 13 പ്രതികളെ തട്ടിക്കൊണ്ടുപോകല്‍, ഭീകരവാദം എന്നീ കുറ്റങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ കുറ്റംചാര്‍ത്തി എന്ന് നിയമപാലകര്‍ പ്രഖ്യാപിച്ചു. ഏപ്രിലില്‍ സംസ്ഥാനത്ത് ലോക്ഡൌണ്‍ വിരുദ്ധ സമരങ്ങള്‍ നടന്നപ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് 'മിഷിഗണിനെ സ്വതന്ത്രമാക്കൂ' എന്ന് സാമൂഹ്യ(വിരുദ്ധ) മാധ്യമങ്ങലിള്‍ പ്രഖ്യാപിച്ചിരുന്നു. Michigan Statehouse കൈയ്യേറാന്‍ തനിക്ക് 200 പേരെ വേണമെന്ന് ഒരു പ്രതി പറഞ്ഞു എന്ന് ക്രിമിനല്‍ പരാതിയില്‍ പറയുന്നു. Whitmer നെ … Continue reading അമേരിക്കയില്‍ ഗവര്‍ണറെ തട്ടിക്കൊണ്ടുപോകാനും തലസ്ഥാനം വളയാനും ശ്രമിച്ച 13 പേരെ പ്രതികളാക്കി
മുംബെയ് പോലീസിനെ കളങ്കപ്പെടുത്താന്‍ 80,000 ല്‍ അധികം കള്ള അകൌണ്ടുകളാണ് നിര്‍മ്മിച്ചത്
സിനിമ നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് ശേഷം നഗരത്തിലെ പോലീസിനേയും മഹാരാഷ്ട്രാ സര്‍ക്കാരിനേയും കളങ്കപ്പെടുത്താനായി വിവിധ സാമൂഹ്യ (വിരുദ്ധ) മാധ്യമങ്ങളില്‍ നിര്‍മ്മിച്ച 80,000 ല്‍ അധികം കള്ള അകൌണ്ടുകള്‍ മുംബെയ് പോലീസ് തിരിച്ചറിഞ്ഞു. #justiceforsushant, #SSR തുടങ്ങിയ ഹാഷ്ടാഗുകള്‍ Italy, Japan, Poland, Slovenia, Indonesia, Turkey, Thailand, Romania, France തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രസിദ്ധപ്പെടുത്തുകയുണ്ടായി എന്ന് മുംബയ് പോലിസ് സൈബര്‍ യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. trending വിഷയങ്ങളില്‍ കളിക്കാനായി ആ … Continue reading മുംബെയ് പോലീസിനെ കളങ്കപ്പെടുത്താന്‍ 80,000 ല്‍ അധികം കള്ള അകൌണ്ടുകളാണ് നിര്‍മ്മിച്ചത്
ആഗോള രാഷ്ട്രീയ കൃത്രിമപ്പണികളെ ഫേസ്‌ബുക്ക് അവഗണിച്ചു എന്ന് ഒരു Whistleblower പറയുന്നു
ലോകം മൊത്തമുള്ള തെരഞ്ഞെടുപ്പുകളേയും രാഷ്ട്രീയ വ്യവഹാരങ്ങളേയും താറുമാറാക്കുന്ന തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ വ്യാജ അകൌണ്ടുകള്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ ഫേസ്‌ബുക്ക് അവഗണിക്കുകയോ വൈകി പ്രവര്‍ത്തിക്കുകയോ ചെയ്തു എന്ന് ജോലിയില്‍ നിന്ന് പിരിച്ച് വിടപ്പെട്ട മുമ്പത്തെ ഫേസ്‌ബുക്ക് ജോലിക്കാരി പുറത്തുവിട്ട മെമ്മോയില്‍ നിന്ന് മനസിലാക്കാം. BuzzFeed News ആണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. Azerbaijan നിലേയും Honduras ലേയും സര്‍ക്കാരുകളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും തലവന്‍മാര്‍ വ്യാജ അകൌണ്ടുകളുപയോഗിച്ച് തങ്ങളെ തെറ്റായി അവതരിപ്പിച്ച് പൊതുജനാഭിപ്രായം സ്വാധീനിക്കാനായി നടത്തിയ കൃത്യമായ ഉദാഹരണങ്ങളോടു കൂടിയ 6,600-വാക്കുകളുള്ള … Continue reading ആഗോള രാഷ്ട്രീയ കൃത്രിമപ്പണികളെ ഫേസ്‌ബുക്ക് അവഗണിച്ചു എന്ന് ഒരു Whistleblower പറയുന്നു
വിദ്വേഷ പ്രസംഗവും ഫേസ്‌ബുക്കും!
— സ്രോതസ്സ് cartoonistsatish.com | 08/19/2020
ഫേസ്‌ബുക്കിന്റേയും ബിജെപിയുടേയും പരസ്പര ഗുണകരമായ ബന്ധത്തിന്റെ ഭൂതവും ഭാവിയും
5 കോടിയിലധികം ജനങ്ങളിലേക്ക് പാര്‍ട്ടി ലൈന്‍ വിതരണം ചെയ്യുന്ന 256 വീതം അംഗങ്ങളുള്ള രണ്ട് ലക്ഷം ഗ്രൂപ്പുകളെ വിവരച്ചുകൊണ്ടുള്ള, 2019 ലെ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വാട്സാപ്പ് ഓപ്പറേഷനുകള്‍ എന്ന ഒരു പുസ്തകം ഇന്നേക്ക് 5 വര്‍ഷങ്ങള്‍ കഴിഞ്ഞ് നാം വായിക്കുമായിരിക്കും. അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ ഒരു പുസ്തകം 2014 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചും നരേന്ദ്രമോദിയുടെ വളര്‍ച്ചയില്‍ WhatsApp ന്റെ മാതൃസ്ഥാപനമായ Facebook വഹിച്ച പങ്കിനെക്കുറിച്ചും പറയുന്നതാണ്. 2019 ല്‍ ഫേസ്‌ബുക്കിന്റെ ശതകോടിക്കണക്കിന് ഡോളര്‍ വരുമാനത്തെക്കുറിച്ച് നാം മറക്കുകയാണെങ്കില്‍ നാം … Continue reading ഫേസ്‌ബുക്കിന്റേയും ബിജെപിയുടേയും പരസ്പര ഗുണകരമായ ബന്ധത്തിന്റെ ഭൂതവും ഭാവിയും
വിദ്വേഷ പ്രസംഗത്തില്‍ ബിജെപി ഒഴുവായി, ഫേസ്‌ബുക്കിന്റെ കടപ്പാട്?
Paranjoy Guha Thakurta