ഉപയോക്തക്കൾക്ക് തങ്ങളുടെ ലൈക്കിന്റെ എണ്ണം മറച്ച് വെക്കാനുള്ള പുതിയ സൗകര്യം ഈ വർഷം ഫേസ്‍ബുക്ക് കൊണ്ടുവന്നു. തങ്ങളുടെ പോസ്റ്റുകൾക്ക് എത്ര ലൈക്ക് കിട്ടി, പ്രതികരണം കിട്ടി എന്ന വിവരം മറ്റുള്ളവർ കാണണോ വേണ്ടയോ എന്ന് ഒരു വ്യക്തിക്ക് തെരഞ്ഞെടുക്കാം. ഈ എണ്ണം മറച്ച് വെക്കുന്നത് ആളുകളുടെ മാനസിക സമ്മർദ്ദം കുറക്കുന്നു എന്ന് Instagram ൽ നടത്തിയ പരീക്ഷണത്തിന്റെ ഫലമായാണ് ഇത്തരത്തിലെ ഒരു തീരുമാനത്തിലേക്ക് എത്തിയത് എന്ന് കമ്പനി പറഞ്ഞു. — സ്രോതസ്സ് thewire.in | Amrit B.L.S. … Continue reading ലൈക്കിന്റെ എണ്ണത്തിന്റെ പേരിൽ ഇൻഡ്യാക്കാർ അസൂയാലുക്കളാണ്
ടാഗ്: സാമൂഹ്യ വിരുദ്ധ മാധ്യമം
സാമൂഹ്യ മാധ്യമങ്ങൾ നമ്മുടെ ജനാധിപത്യത്തെ തകർക്കുകയാണ്
Paris Peace Forum ൽ വെച്ച് FRANCE 24 മായി നടത്തിയ ഒരു അഭിമുഖത്തിൽ അമേരിക്കയിലെ ശതകോടീശ്വരനായ Frank McCourt, വലിയ സാങ്കേതികവിദ്യ കമ്പനികളെ ശക്തമായി വിമർശിച്ചു. അവർ "നമ്മുടെ ജനാധിപത്യത്തെ തകർക്കുകയാണ്" എന്ന് അദ്ദേഹം പറഞ്ഞു. Olympique de Marseille എന്ന ഫ്രഞ്ച് ഫുട്ബാൾ ക്ലബ്ബിന്റെ ഉടമ തന്റെ Project Liberty എന്ന പദ്ധതിയെക്കുറിച്ചും സംസാരിച്ചു. ഈ പദ്ധതിക്കായി അദ്ദേഹം $10 കോടി ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. അത് "ഇന്റർനെറ്റ് പ്രവർത്തിക്കുന്ന രീതിക്ക് മാറ്റം വരുത്തുക" എന്ന … Continue reading സാമൂഹ്യ മാധ്യമങ്ങൾ നമ്മുടെ ജനാധിപത്യത്തെ തകർക്കുകയാണ്
സാമൂഹ്യ മാധ്യമം ഒരു റദ്ദാക്കൽ സംസ്കാരമാണ്
http://techrights.org/videos/google-trolls.webm Roy Schestowitz — സ്രോതസ്സ് techrights.org | 2021-03-05
നമ്മുടെ സ്മാര്‍ട് ഫോണ്‍ വിഛേദിക്കൂ, നമ്മോട് വീണ്ടും ബന്ധപ്പെടൂ
https://www.youtube.com/watch?v=qcpUJk-RSPM Do We Have the Right to Disconnect? | Sharon Horwood | TEDxWarrnambool സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
സാമൂഹ്യ മാധ്യമങ്ങളില്‍ മറ്റുള്ളവര്‍ നരകമാണെന്നതിന്റെ തെളിവ് അവസാനം കിട്ടി
നിങ്ങളുടെ ശ്രദ്ധ spans കുറയുകയും നിങ്ങളുടെ ജീവിതത്തില്‍ നിന്ന് അര്‍ത്ഥം ഇല്ലാതാകുകയും ചെയ്യുന്നതിനിടക്ക് ട്വിറ്ററില്‍ Scrolling, ഫേസ്‌ബുക്ക് refreshing ചെയ്യുന്നത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ദോഷകരമാണ്. ശക്തമായ ആ അനുഭവങ്ങളുണ്ടായിട്ടും നമ്മോട് പറയുന്നത് നമ്മോട് സാധാരണ പറയുന്നത് നമ്മുടെ മാനസികാരോഗ്യത്തില്‍ സാമൂഹ്യമാധ്യമങ്ങളുണ്ടാക്കുന്ന നാശത്തിന് ഇതുവരെ തെളിവുകളില്ല എന്നാണ്. മാനസിക രോഗം വര്‍ദ്ധിക്കുന്നതിന്റെ തെളിവുകള്‍ ശക്തമാണ്. 2018-19 കാലത്ത് 18 - 24 വയസ് പ്രായമായവരില്‍ 30% പേര്‍ സാധാരണ മാനസിക ക്രമമില്ലായ്മ റിപ്പോര്‍ട്ട് ചെയ്തു. സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ അത് … Continue reading സാമൂഹ്യ മാധ്യമങ്ങളില്‍ മറ്റുള്ളവര്‍ നരകമാണെന്നതിന്റെ തെളിവ് അവസാനം കിട്ടി
അടുത്തത് എന്തിനായിരിക്കും ഏറ്റവും കൂടുതല്‍ ശ്രദ്ധ കിട്ടുക
https://archive.org/download/20230806/20230806.m4a Tristan Harris Facebook & Rethinking Big Tech | The Daily Show സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
വർഷങ്ങളോളം അപലപിച്ചിട്ടും ഡാറ്റ സ്‌ക്രാപ്പിംഗിന് മെറ്റാ പണം നൽകി
ഡാറ്റ ചുരണ്ടിയെടുക്കുന്നതിനെതിരെ മെറ്റ നിരന്തരം സമരം ചെയ്തിട്ടുണ്ട്. എന്നാല്‍ അതേ സമയത്ത് അത് അതേ പ്രവര്‍ത്തി സ്വയം നടത്തുകയും ചെയ്തിട്ടുമുണ്ട്. ഒരേ കാരണത്താലാകണമെന്നില്ല. മുമ്പത്തെ കരാറുകാരായ Bright Data ന് എതിരായ കേസില്‍, മറ്റ് വെബ് സൈറ്റുകളെ scrape ചെയ്യുന്നതിന് തങ്ങളുടെ പങ്കാളികള്‍ക്ക് ഫേസ്ബുക്കിന്റെ ഉടമ പണം കൊടുത്തു എന്ന് കാണിക്കുന്ന നിയമ രേഖകള്‍ Bloomberg ന് കിട്ടി. — സ്രോതസ്സ് engadget.com | Jon Fingas | Feb 2, 2023
ആഗോള രാഷ്ട്രീയ കൃത്രിമപ്പണിയെ ഫേസ്‌ബുക്ക് അവഗണിച്ചു
ലോകം മൊത്തം തങ്ങളുടെ പ്ലാറ്റ്ഫോമുകളിലെ വ്യാജ അകൌണ്ടുകള്‍ തെരഞ്ഞെടുപ്പുകളേയും രാഷ്ട്രീയ കാര്യങ്ങളേയും അട്ടിമറിക്കുന്നതിന്റെ തെളിവുകളുണ്ടായിട്ടും ഫേസ്‌ബുക്ക് അവഗണിക്കുകയോ പ്രതികരിക്കാന്‍ വൈകുകയോ ചെയ്തു. അടുത്ത കാലത്ത് പിരിച്ചുവിടപ്പെട്ട ഒരു ജോലിക്കാരന് കിട്ടിയ മെമ്മോയില്‍ നിന്നാണ് BuzzFeed News ഇക്കാര്യം കണ്ടെത്തിയത്. മുമ്പത്തെ ഫേസ്‌ബുക്ക് ഡാറ്റാ ശാസ്ത്രജ്ഞനായ Sophie Zhang എഴുതിയ 6,600-വാക്കുകളുള്ള മെമ്മോയില്‍, അസെര്‍ബൈജാനിലേയും ഹൊണ്ടോറസിലേയും സര്‍ക്കാര്‍ നേതൃത്വവും രാഷ്ട്രീയ പാര്‍ട്ടികളും വ്യാജ അകൌണ്ടുകളുപയോഗിക്കുകയോ തങ്ങളെ പൊതുജനാഭിപ്രായമായി തെറ്റായി പ്രതിനിധാനം ചെയ്യുന്നതിന്റേയോ വ്യക്തമായ തെളിവുകളുണ്ട്. — സ്രോതസ്സ് buzzfeednews.com … Continue reading ആഗോള രാഷ്ട്രീയ കൃത്രിമപ്പണിയെ ഫേസ്‌ബുക്ക് അവഗണിച്ചു
അഭിപ്രായ സ്വാതന്ത്ര്യത്തെ ഗൂഗിള്‍ സെന്‍സര്‍ ചെയ്യുന്നതിന്റെ ഉദാഹരണം
സാങ്കേതികവിദ്യ വമ്പന്‍മാര്‍ കാലാവസ്ഥാ വൈകിപ്പിക്കലില്‍ നിന്ന് പണമുണ്ടാക്കുന്നത് തടയണം
കാലാവസ്ഥയെ തകര്‍ക്കുന്ന എണ്ണ പ്രകൃതിവാതക കമ്പനികള്‍ക്ക് പരസ്യം കൊടുക്കാന്‍ സ്ഥലം വില്‍ക്കുന്നതില്‍ നിന്ന് വമ്പന്‍ സാങ്കേതികവിദ്യ പ്ലാറ്റ്ഫോമുകള്‍ ലാഭമുണ്ടാക്കുന്നു എന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. "പുകയിലയുടെ പോലുള്ള" പരസ്യ നിയമങ്ങള്‍ കൊണ്ടുവരുന്നതിന്റെ ആവശ്യകത ഇത് വര്‍ദ്ധിപ്പിക്കുകയാണ്. "ഫോസിലിന്ധനങ്ങളുടെ പരസ്യങ്ങളെക്കുറിച്ച് നാം ചിന്തിക്കുമ്പോള്‍ നാം ശ്രദ്ധിക്കുന്നത് വലിയ ടിവി പരസ്യങ്ങളെയാണ്. എന്നാല്‍ ശരിക്കും ഈ പ്രചാരവേല പ്രവര്‍ത്തിക്കുന്നത് സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലാണ്. അവയാണ് കള്ള പ്രചരണത്തില്‍ നിന്ന് കാശുണ്ടാക്കുന്നത്," എന്ന് Fossil Free Media യുടെ ഡയറക്റ്ററായ … Continue reading സാങ്കേതികവിദ്യ വമ്പന്‍മാര്‍ കാലാവസ്ഥാ വൈകിപ്പിക്കലില്‍ നിന്ന് പണമുണ്ടാക്കുന്നത് തടയണം