സാന്ദ്രാ ബ്ലാന്റിന്റെ മരണത്തെക്കുറിച്ചുള്ള കേസ് വീണ്ടും അന്വേഷണിക്കണണെന്ന് അവരുടെ കുടുംബം ആവശ്യപ്പെടുന്നു. 28-വയസുള്ള കറുത്ത സ്ത്രീയായ അവരെ അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ മൂന്നാം ദിവസം 2015 ല്‍ ടെക്സാസിലെ ഒരു ജയില്‍ സെല്ലില്‍ മരിച്ചതായി കാണപ്പെട്ടു. അവര്‍ ജയിലിലായിരിക്കെ ഒരു ചവറ് സഞ്ചിയില്‍ തൂങ്ങി ആത്മഹത്യ ചെയ്തതാണെന്ന് അധികൃതര്‍ പറഞ്ഞു. അവരുടെ കുടുംബം ഇതിനെ ശക്തമായി തള്ളിക്കളയുന്നു. അവരുടെ വാഹനം നിര്‍ത്തിപ്പിച്ച സമയത്ത് ബ്ലാന്റിന്റെ മൊബൈല്‍ ഫോണില്‍ റിക്കോഡ് ചെയ്യപ്പെട്ട വീഡിയോ തിങ്കളാഴ്ച ഡള്ളസ് ടിവി ചാനല്‍ ആയ … Continue reading സാന്ദ്രാ ബ്ലാന്റിന്റെ കുടുംബം അവളുടെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടുന്നു
ടാഗ്: സാമ്പത്തികശാസ്ത്രം
അസംഘടിത മേഖലക്ക് നിരന്തരം ആഘാതമേല്‍പ്പിക്കുന്നു
Arun Kumar former chief economic advisor Arvind Subramanian on June 11, wrote that the Indian economy might have grown at 4.5 per cent annually during 2011-12 to 2016-17 instead of the reported 7 per cent. [From this its clear that they want to eliminate this unorganized sector, like what they did in US.]
ഈ ജനസംഖ്യാവാദം കേട്ട് മടുത്തു
വ്യാവസായിക കൃഷി ശാസ്ത്രജ്ഞ തൊഴിലാളികളും മറ്റ് വികസന വാദികളും സ്ഥിരമായി പറയുന്ന വാദമാണ് ജനസംഖ്യാവാദം. ഇപ്പോള്‍ നമുക്ക് 130 കോടി ജനസംഖ്യയുണ്ട്. ജനസംഖ്യാ വര്‍ദ്ധനവിന്റെ തോത് ഇതാണ്. അതുകൊണ്ട് അടുത്ത് 30 വര്‍ഷത്തില്‍ മൊത്തം ജനസംഖ്യ ഇത്രയും ആകും. അവര്‍ക്ക് കഴിക്കാന്‍ ആഹാരം വേണം. അതിന് നാം കൂടുതല്‍ തീവൃമായി വ്യാവസായിക കൃഷി നടത്തണം. ശരിയല്ലേ ഇവര്‍ പറയുന്നത്? കാള പെറ്റു... കയറെടുക്ക്... അല്ലേ. നിക്ക് .. നിക്ക് .. നിക്ക്. ആസൂത്രണത്തിലേക്ക് പോകുന്നതിന് മുമ്പ് ദയവ് … Continue reading ഈ ജനസംഖ്യാവാദം കേട്ട് മടുത്തു
മരുന്ന് വില വര്‍ദ്ധിപ്പിക്കാനുള്ള ഗൂഢാലോചന മരുന്ന് ഭീമന്‍മാര്‍ നടത്തിയെന്ന് 44 സംസ്ഥാനങ്ങള്‍
അമേരിക്കയിലെ വലിയ ജനറിക് മരുന്ന് കമ്പനികള്‍ മരുന്നിന്റെ വില വര്‍ദ്ധിപ്പിക്കുന്നതിനായി ഗൂഢാലോചന നടത്തി എന്ന് ആരോപിക്കുന്ന ദൂരവ്യാപകമായ ഫലമുണ്ടാക്കുന്ന ഒരു കേസ് കഴിഞ്ഞ ദിവസം 44 സംസ്ഥാനങ്ങള്‍ കോടുത്തു. ചില മരുന്നുകളുടെ വില 1,000 % ല്‍ അധികം വര്‍ദ്ധിക്കുകയുണ്ടായി. Pfizer, Teva, Novartis, Mylan ഉള്‍പ്പടെയുള്ള 20 പ്രധാന മരുന്ന് കമ്പനികളുടേയും ഒരു ഡസനിലധികം ഉന്നത ജോലിക്കാരുടേയും പേര് എടുത്ത് കേസില്‍ പറയുന്നുണ്ട്. 2014 ല്‍ സംസ്ഥാനങ്ങള്‍ അന്വേഷണമാരംഭിച്ചതിന് ശേഷം ഈ ജോലിക്കാര്‍ തെളിവുകള്‍ നശിപ്പിച്ചിരുന്നു. … Continue reading മരുന്ന് വില വര്‍ദ്ധിപ്പിക്കാനുള്ള ഗൂഢാലോചന മരുന്ന് ഭീമന്‍മാര്‍ നടത്തിയെന്ന് 44 സംസ്ഥാനങ്ങള്‍
സാംബിയയില്‍ സൌരോര്‍ജ്ജത്തിന് ഏറ്റവും കുറഞ്ഞ നിരക്ക്
സൌരോര്‍ജ്ജത്തിന് മത്സരാധിഷ്ടിതമായി അംഗീകരിക്കപ്പെട്ട നിരക്ക് സാംബിയയില്‍ യൂണിറ്റിന്(kWh) $0.04 എന്ന നിലയിലെത്തി. ഇന്‍ഡ്യ പോലുള്ള ലോകത്തെ പ്രധാനപ്പെട്ട സൌരോര്‍ജ്ജ കമ്പോളങ്ങളില്‍ ലേലത്തലുറപ്പിക്കുന്ന നിരക്കുമായി on par ആണ് ആഫ്രിക്കയിലെ പുതിയ റിക്കോഡ് ആയ ഇത്. പുനരുത്പാദിതോര്‍ജ്ജ പ്രൊജക്റ്റുകളില്‍ സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാന്‍ സാംബിയ സര്‍ക്കാര്‍ കൊണ്ടുവന്ന ‘GET FiT’ പദ്ധതി പ്രകാരം 20 മെഗാവാട്ട് വീതമുള്ള ആറ് പദ്ധതികള്‍ നടപ്പാക്കുകയാണ്. അതില്‍ രണ്ടെണ്ണം യൂണിറ്റിന് $0.039 ഉം, മറ്റ് രണ്ടെണ്ണം യൂണിറ്റിന് $0.45ഉം, ബാക്കി രണ്ടെണ്ണം യൂണിറ്റിന് … Continue reading സാംബിയയില്‍ സൌരോര്‍ജ്ജത്തിന് ഏറ്റവും കുറഞ്ഞ നിരക്ക്
ഫാസിസ്റ്റ് അമേരിക്കയില്‍ നിന്ന് ഒരു “മാന്ദ്യം” അകലം
Richard Wolff
വിമാനക്കമ്പനികളുടെ ‘ചൂഷണാത്മകമായ’ അള്‍ഗോരിഥം കുടുംബങ്ങളെ ഭിന്നിപ്പിക്കുന്നു
വിമാനക്കമ്പനികളുപയോഗിക്കുന്ന അള്‍ഗോരിഥം ഒന്നിച്ച് യാത്ര ചെയ്യുന്ന കുടുംബാംഗങ്ങളെ ഭിന്നിപ്പിക്കുന്നു. കൂടുതല്‍ പണം അടച്ചാലേ അവര്‍ക്ക് ഒന്നിച്ച് ഇരിക്കാനാകൂ. ഇത് ‘ചൂഷണാത്മകമായ’താണെന്ന് ബ്രിട്ടീഷ് മന്ത്രി അഭിപ്രായപ്പെട്ടു. “വളരെ മനുഷ്യവിദ്വേഷപരവും ചൂഷണാത്മകവും ആയ പൊതുജനങ്ങളെ hoodwink” ആണ് ആ സോഫ്റ്റ്‌വെയര്‍ എന്ന് ഒരു പാര്‍ളമെന്ററി ആശയവിനിമയ കമ്മറ്റിക്ക് മുമ്പില്‍ ഡിജിറ്റല്‍ മന്ത്രി Margot James വിശദമാക്കി. യാത്രക്കാരുടെ surname തിരിച്ചറിയാനായി അള്‍ഗോരിഥത്തെ ചില വിമാനക്കമ്പനികള്‍ ഉപയോഗിക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് ശുദ്ധമായ മാര്‍ഗ്ഗദര്‍ശങ്ങളും നിയന്ത്രണങ്ങളും … Continue reading വിമാനക്കമ്പനികളുടെ ‘ചൂഷണാത്മകമായ’ അള്‍ഗോരിഥം കുടുംബങ്ങളെ ഭിന്നിപ്പിക്കുന്നു
വായ്പതരുന്നവനില് നിന്ന് ഒരിക്കലും നിങ്ങള്‍ ഇന്ഷുറന്സെടുക്കരുത്
Media Downplays Wells Fargo's Latest Scandals William Black
ആഗോള സൈനിക ചിലവ് ഏറ്റവും കൂടിയ നിലയില്‍ $1.8 ലക്ഷം കോടി ഡോളര്‍ ആയി
2018 ല്‍ ആഗോള സൈനിക ചിലവ് പുതിയ ശീതയുദ്ധ ഉന്നതിയായ $1.8 ലക്ഷം കോടി ഡോളര്‍ ആയി എന്ന് Stockholm International Peace Research Institute (SIPRI) പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ലെ മൊത്തം സൈനിക ചിലവിനേക്കാള്‍ 2.6% അധികമാണിത്. അമേരിക്കന്‍ സാമ്രാജ്യം അവരുടെ സഖ്യ രാജ്യങ്ങളെക്കാളും ശത്രു രാജ്യങ്ങളെക്കാളും കൂടുതല്‍ സൈനിക ചിലവ് നടത്തുന്നു. അമേരിക്കക്ക് താഴെയുള്ള 8 രാജ്യങ്ങള്‍ മൊത്തം സൈനികാവശ്യങ്ങള്‍ക്ക് ചിലവാക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക അമേരിക്ക ചിലവാക്കുന്നുണ്ട്. ലോകത്തെ മൊത്തം സൈനിക … Continue reading ആഗോള സൈനിക ചിലവ് ഏറ്റവും കൂടിയ നിലയില്‍ $1.8 ലക്ഷം കോടി ഡോളര്‍ ആയി