ശക്തനായ നേതാവും ദുര്‍ബലമായ കറന്‍സിയും

രൂപയുടെ വില 24 % കുറഞ്ഞു. ശക്തനായ മനുഷ്യന്‍ എന്നത് മാധ്യമങ്ങളും പൂര്‍ണ്ണമായ അഭിനയത്താലും നിര്‍മ്മിച്ച ഒരു മിഥ്യയായണ് 2014 ല്‍ NDA ഭരണത്തില്‍ വരുമ്പോള്‍ ₹58 രൂപയായിരുന്നു. ഇന്നത് ₹72 ആയി. — സ്രോതസ്സ് twitter.com/dineshgrao | Aug 26, 2019

പൌരത്വഭേദഗതി പാവപ്പെട്ടവരുടെ നേരെയുള്ള ആക്രമണമാണ്

കണ്ണന്‍ ഗോപിനാഥന്‍ [ഏഷ്യാനെറ്റിന്റെ തെണ്ടിത്തര അഭിമുഖം. അനസാനത്തെ ചോദ്യത്തില്‍ നിന്ന് അവന്റെ യജമാന സ്നേഹം വളരെ വ്യക്തമാണ്. മാധ്യമ തട്ടിപ്പുകള്‍ തിരിച്ചറിയുക.]

നിങ്ങള്‍ ഈ രാജ്യക്കാരല്ല എന്ന് നിങ്ങളോട് പറയാന്‍ ഒറ്റൊരാളേയും അനുവദികരുത്

https://www.facebook.com/claude.alvares.3/videos/2682045161880037/ Sashi Tharoor